ശാഖാ വാർത്തകൾ

മുംബൈ ശാഖ വാർഷികാഘോഷം 2023

December 12, 2023
പിഷാരോടി സമാജം മുംബൈ ശാഖയുടെ ഈ വർഷത്തെ വാർഷികാഘോഷം 2023 ഡിസംബർ 10 ഞായറാഴ്ച ഡോംബിവ്‌ലി സർവേശ് ഹാളിൽ വെച്ച് നടന്നു. ശ്രീമതി രാജേശ്വരി പ്രമോദിന്റെ ഈശ്വര പ്രാർത്ഥനയോടെ രാവിലെ 9.30 ന് പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡണ്ട് ശ്രീ...

കൊടകര ശാഖ ശബരിമല തീർത്ഥാടനം

December 12, 2023
കൊടകര ശാഖയിൽ നിന്നും മുൻ വർഷം പോലെ നവംബർ 19-21 ദിവസങ്ങളിലായി ശബരിമല തീർത്ഥാടനം നടത്തി. കൂടുതൽ പേരെ പ്രതീക്ഷിച്ചെങ്കിലും സ്വാമിമാരുടെ എണ്ണം അല്പം കുറവായിരുന്നു. എങ്കിലും ഒരു മനസ്സോടെ മല ചവിട്ടാൻ ഉറച്ചു. കോടാലി, മാങ്കുറ്റിപ്പാടം, ആളൂർ എന്നിങ്ങനെ...

തിരുവനന്തപുരം ശാഖ 2023 നവംബർ മാസ യോഗം

December 8, 2023
തിരുവനന്തപുരം ശാഖയുടെ നവംബർ മാസത്തെ കുടുംബസംഗമം ശ്രീ ജഗദീഷ് ചന്ദ്രപിഷാരോടിയുടെ കുടുംബ വീടും, ശ്രീ . ബാബു രാജേന്ദ്രൻ്റെ വസതിയും ആയ പിരപ്പൻകോട് ശ്യാമളലയതിൽ വെച്ച് നവംബർ 26 ഞായറാഴ്ച രാവിലെ 11 മണിക്ക് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യായാരുടെ...

ചൊവ്വര ശാഖ നവംബർ മാസ യോഗം

December 7, 2023
ശാഖയുടെ നവംബർ മാസത്തെ യോഗം 26/11/23 ഞായറാഴ്ച വൈകുന്നേരം 3.30 ന് ആലുവ തോട്ടക്കാട്ടുകര ശ്രീ K. N. മധുവിന്റെ വസതിയായ അഞ്ജനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ T. P. കൃഷ്ണ കുമാറിന്റെ ഈശ്വര...

കോങ്ങാട് ശാഖ 2023 നവംബർ മാസ യോഗം

November 29, 2023
കോങ്ങാട് ശാഖയുടെ നവംബർ മാസത്തെയോഗം സമാജ മന്ദിരത്തിൽ വച്ച് 4-11-2023ന് 2PMനു പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരിമാർ ആര്യ, ആർദ്ര, അമേയ എന്നിവർ പ്രാർത്ഥന ചൊല്ലി. യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി ഗോപാല പിഷാരടി...

മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം

November 29, 2023
മുബൈ ശാഖയുടെ 436 മത് ഭരണ സമിതിയോഗം 26-11-2023 ഞയറാഴ്ച 10.30AM നു ഡോംബിവില്ലിയിലുള്ള സമാജം ഓഫീസിൽ വെച്ച് ചേർന്നു. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ പി വിജയന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ...

കൊടകര ശാഖ 2023 നവംബർ മാസ യോഗം

November 28, 2023
കൊടകര ശാഖയുടെ 2023 നവംബർ മാസത്തെ യോഗം 26-11-2023 ന് 3 PMന് ശാഖ പ്രസിഡണ്ട് ശ്രീ സി പി രാമചന്ദ്രന്റെ കോടാലിയിലുള്ള ഭവനത്തിൽ വച്ച് നടന്നു. ശ്രീമതി ജയശ്രീ രാജന്റെ പ്രാർത്ഥനയോടെയും വനിതാ വിഭാഗത്തിന്റെ നാരായണീയ പാരായണത്തോടെയും യോഗം...

പാലക്കാട് ശാഖ 2023 നവംബർ മാസ യോഗം

November 28, 2023
പാലക്കാട് ശാഖയുടെ നവംബർ മാസ യോഗം 26-11-23 ന് 3PMനു സെക്രട്ടറി വി പി മുകുന്ദന്റെ ഭവനം, അനുഗ്രഹയിൽ വെച്ച് കൂടി. 35 ഓളം ശാഖ അംഗങ്ങൾ ഉത്സാഹത്തോടെ യോഗത്തിൽ പങ്കെടുത്തു. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ പങ്കെടുത്ത...

കോട്ടയം ശാഖ 2023 നവംബർ മാസ യോഗ റിപ്പോർട്ട്

November 28, 2023
കോട്ടയം ശാഖയുടെ നവംബർ മാസത്തെ യോഗം 11-11-23 നു പ്രസിഡണ്ട് ശ്രീ A.P. അശോക് കുമാറിന്റെ ഭവനം, അശോകത്തു പിഷാരത്തു വെച്ചു നടന്നു. ഹരിലക്ഷ്മിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിനു വിശിഷ്ടാതിഥിയായി എത്തിയ കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരടിയെയും...

ഇരിങ്ങാലക്കുട ശാഖ 2023 നവംബർ മാസ യോഗം

November 21, 2023
ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 19-11-23 ന് 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് സി.ജി. മോഹനന്റെ വസതി ശാസ്താ നിവാസിൽ വെച്ച് കൂടുകയുണ്ടായി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ സി.ജി. മോഹനൻ എല്ലാ...

ഗുരുവായൂർ ശാഖ 2023 നവംബർ മാസ യോഗം

November 17, 2023
ഗുരുവായൂർ ശാഖയുടെ നവംബർ മാസ യോഗം സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ 10-11-23 നു 4 PMനു കൂടി. സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിനെത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം...

ആലത്തൂർ ശാഖ 2023 നവംബർ മാസ യോഗം

November 16, 2023
ആലത്തൂർ ശാഖയുടെ 2023 നവംബർ മാസ യോഗം 04-11-23നു ഉച്ചക്ക് കുത്തനൂർ നടുമന്ദം പിഷാരത്ത് വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീ ശശിധരൻ അദ്ധ്യക്ഷതയിൽ കൂടി. വൈഗ കുമാർ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഗീത രാജൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. ഈയിടെ...

വടക്കാഞ്ചേരി ശാഖ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും

November 14, 2023
വടക്കാഞ്ചേരി ശാഖയുടെ വാർഷികവും, ഓണാഘോഷവും, അവാർഡ് ദാനവും സെപ്റ്റംബർ 9ന് 10AMനു ശാഖാ ആസ്ഥാന മന്ദിരത്തിൽ വച്ച് ശാഖാ പ്രസിഡണ്ട് പതാക ഉയർത്തിക്കൊണ്ട് തുടങ്ങി. യോഗത്തിൽ ശാഖാ പ്രസിഡണ്ട് ശ്രീ .എ. പി. രാജൻ അധ്യക്ഷൻ ആയിരുന്നു. കുമാരി അഖില,...

പട്ടാമ്പി ശാഖ 2023 ഒക്ടോബർ മാസ യോഗം

October 30, 2023
പട്ടാമ്പി ശാഖയുടെ ഒക്ടോബർ മാസ യോഗം 15-10-2023 ഞായറാഴ്ച 10AMനു ശ്രീ വി പി ഉണ്ണികൃഷ്ണന്‍റെ ഭവനം,  അമ്പാടി പിഷാരം കുളപ്പുള്ളി വെച്ച് പ്രസിഡണ്ട് ശ്രീ ടി പി ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ ആരതി എസ് ആനന്ദ്, ശ്വേത വേണുഗോപാൽ...

ചൊവ്വര ശാഖ 2023 ഒക്ടോബർ മാസ യോഗം

October 30, 2023
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 28-10-23 ഞായറാഴ്ച 3.30PMനു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജോൽസ്നയുടെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ഈയിടെ നിര്യാതരായ അനിത കുമാരി...

പാലക്കാട് ശാഖ 2023 ഒക്ടോബർ മാസ യോഗം

October 29, 2023
പാലക്കാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 22 /10 /2023 ന് വൈകിട്ട് നാലുമണിക്ക് ഗൂഗിൾ മീറ്റിലൂടെ നടത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം അർപ്പിച്ചു. അതിനു ശേഷം നമ്മെ വിട്ടുപിരിഞ്ഞു പോയ എല്ലാ...

എറണാകുളം ശാഖ 2023 ഒക്ടോബർ മാസ യോഗം

October 26, 2023
ഒക്ടോബർ മാസയോഗം 8-10-2023 ഞായറാഴ്ച 3 - PM - ന് കടവന്ത്ര ചിലവന്നൂർ റോഡിലുള്ള ശ്രീമതി മിനി മന്മഥന്റെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ഭദ്രദീപം കൊളുത്തി പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിലെ നിര്യാതരായവർക്ക് വേണ്ടി...

കോട്ടയം ശാഖ 2023 ഒക്ടോബർ മാസ യോഗം

October 26, 2023
ശാഖയുടെ ഒക്ടോബർ മാസ യോഗം 8.10.23 നു പയ്യപ്പാടി ശ്രീരാമചന്ദ്ര പിഷാരടിയുടെ ഭവനമായ രേവതിയിൽ വെച്ചു നടന്നു. സൂചിത്ര അജയന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം അജയ് ശ്രീരാമചന്ദ്രൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് A.P.അശോക് കുമാർ...

ഇരിങ്ങാലക്കുട ശാഖ 2023 ഒക്ടോബർ മാസ യോഗം

October 23, 2023
ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 20/10/23 ന് 4PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത്, വി.പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. കുമാരി സ്വാതി മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ വി.പി. മുകുന്ദൻ യോഗത്തിന് എത്തിയ എല്ലാ...

0

Leave a Reply

Your email address will not be published. Required fields are marked *