കോവിഡ് ദിന പാഠങ്ങൾ

കോവിഡ് കാലത്ത് വിവിധ കാര്യങ്ങൾ പഠിക്കാനൊരു വേദി

കോവിഡ് ദിന പാഠങ്ങൾ

ശ്രീ ഉണ്ണികൃഷ്ണൻ ഗോവിന്ദാപുരം രൂപകല്പന ചെയ്ത മേളങ്ങളിൽ ഒന്നാണ് സപ്തമം. അദ്ദേഹം തന്നെ ഈ മേളത്തെ ഇവിടെ പരിചയപ്പെടുത്തുന്നു. കാണുക അഭിപ്രായം അറിയിക്കുക.
പരിസ്ഥിതിയുടെ സംരക്ഷണം, സന്തുലിതാവസ്‌ഥ എന്നിവ ഭാരതീയ സംസകാരത്തിലൂടെ, പൂർവികരുടെ കാഴ്ചപ്പാടുകളിലൂടെ എപ്രകാരം മുന്നോട്ട് കൊണ്ട് പോകണം എന്ന് വ്യക്തമാക്കുന്നൊരു പ്രഭാഷണം.
പ്രഭാഷകൻ: ഡോ. പ്രൊഫസർ ആനായത്ത് രാജേന്ദ്ര കുമാർ രാജേന്ദ്രകുമാർ, വൈസ് ചാൻസലർ, D.C.R.U.S.T മുർത്താൽ, ഹരിയാന.
Dr. Sreelekha, Bangalore
D/o. late B Rama Pisharody & Sreedevi Pisharasiar(Patron Trivandrum Sakha)
Arjun Govind
S/o Kotekotkurushi Pisharath Govindan Thrivikramapurath Pisharath Sobhana
Wife: Priya KK
Thayampaka Classes by Unnikrishnan Upasana, Kozhikkode
Unnikrishnan, Upasana, Kozhikode
Ganga Hariharan, Govindapuram Pisharam – Mangalore

To go to other pages, pl click on the link below.

2+

One thought on “കോവിഡ് ദിന പാഠങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *