Shining Stars

സ്മിത വൈദീശ്വരൻ

സ്മിത വൈദീശ്വരൻ ബാംഗ്ലൂരിലെ അറിയപ്പെടുന്നൊരു നർത്തകിയും കവയത്രിയുമാണ്. നൃത്തത്തിലെ പ്രാഥമിക പാഠങ്ങൾ - ഭരതനാട്യത്തിൽ കൊൽക്കത്തയിലെ ബർണാലി ചൗധരിയിൽ നിന്നും...

K P Nandakumar

കെ പി നന്ദകുമാർ മലയാള ഭക്തിഗാന രചന രംഗത്ത് തന്റേതായ ശൈലി കൊണ്ട് ഭക്ത ജനങ്ങളുടെ ഹൃദയം കവരുകയാണ്. ഇതുവരെ...

Raveendran K P

ഫർണിച്ചർ വ്യവസായത്തിനും മറ്റു പല സാമൂഹ്യ വികാസ പദ്ധതികൾക്കും മഹത്തായ സംഭാവനകൾ നൽകുന്നൊരു  ഒരു ബഹുമുഖ പ്രതിഭയാണ്  ശ്രീ  കെ...

Peruvanam Goapalkrishnan

പഞ്ചാരി പാണ്ടി മേളങ്ങളിൽ പ്രഗത്ഭനായൊരു താരമാണ് പെരുമനം ഗോപാലകൃഷ്ണൻ. പരേതരായ പെരുവനം തെക്കേ പിഷാരത്ത് രാമ പിഷാരടിയുടെയും തിപ്പല്ലൂർ പിഷാരത്ത്...

Peruvanam Krishnakumar

പെരുവനം തെക്കേ പിഷാരത്ത് കൃഷ്ണകുമാർ തിമിലയിലെ അറിയപ്പെടുന്നൊരു താരമാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള പഞ്ചവാദ്യങ്ങളിലെ സജീവ സാന്നിദ്ധ്യമായ കൃഷ്ണകുമാർ തൃശൂർ പൂരം എന്നിങ്ങനെയുള്ള...

പെരുവനം മുരളി പിഷാരടി

ഇലത്താള വാദന രംഗത്തെ അറിയിപ്പെടുന്നൊരു കലാകാരനാണ് പെരുവനം മുരളി പിഷാരടി. പരേതരായ പെരുവനം തെക്കേ പിഷാരത്ത് രാമ പിഷാരടിയുടെയും തിപ്പല്ലൂർ...

കാവശ്ശേരി കുട്ടികൃഷ്ണൻ

കാവശ്ശേരി കുട്ടികൃഷ്ണൻ കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന തിമില വാദകനാണ്. തിരുവഞ്ചികുളം പുറത്ത് വീട്ടിൽ നാണു മാരാരുടെ ശിഷ്യത്വം സ്വീകരിച്ച് തിമിലയിൽ തന്റെതായൊരു...

E P Devaki Pisharasiar

പാലക്കാട് ജില്ലയിൽ ശ്രീകൃഷ്ണപുരത്ത് ശിൽപ്പകലാ നൈപുണ്യം കഴിഞ്ഞ എട്ടര പതിററാണ്ട് ഒരു തപസ്യയായി കൊണ്ടുനടന്ന ഒരു സ്നേഹമുത്തശ്ശിയുണ്ട്. പഴയപിഷാരം പരേതനായ...

Dr. K Jayakrishnan

ജയകൃഷ്‌ണൻ തിച്ചൂര് പിഷാരത്തു കൃഷ്ണ പിഷാരോടിയുടെയും പത്മാവതി അമ്മയുടെയും മകനായി 1968ൽ പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ജനിച്ചു. കൊല്ലങ്കോട് വിശ്വനാഥ...

Krishnapurath Murali

ശ്രീ. കൃഷ്ണപുരത്ത് മുരളി അറിയപ്പെടുന്ന ഓട്ടൻ തുള്ളൽ കലാകാരനാണ്. പത്താമത്തെ വയസ്സിൽ അച്ഛനിൽ നിന്നും ഗുരുകുല സമ്പ്രദായപ്രകാരം തുള്ളൽ അഭ്യസനം...

Kottakkal Hareeswaran

കഥകളി വേഷത്തിൽ കേരളത്തിൽ അറിയപ്പെടുന്നൊരു കലാകാരനാണ്‌ ശ്രീ കോട്ടക്കൽ ഹരീശ്വരൻ. എല്ലാ വേഷങ്ങളും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന ഹരിക്ക് “താടി”...

Kottakkal Pradeep

കഥകളിയിലെ എല്ലാ വിധ വേഷങ്ങളും സമർത്ഥമായി കൈകാര്യം ചെയ്യുകയും ഇതിനകം തന്നെ ആട്ടക്കഥകൾ രചിക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്തൊരു ബഹുമുഖപ്രതിഭയാണ് കോട്ടക്കൽ...

Kottakkal Santhosh

കഥകളി സംഗീത രംഗത്തെ കഴിവ് തെളിയിച്ച യുവഗായക പ്രതിഭയാണ് കോട്ടക്കൽ സന്തോഷ്. സംഗീതത്തിന്റെ ദൃഢതയും ആട്ടക്കഥക്കനുഗുണമായി, ആട്ടത്തിനു പാകപ്പെട്ട കഥകളിപ്പാട്ട്...

ശ്രീപ്രകാശ്‌ ഒറ്റപ്പാലം

ശ്രീപ്രകാശ്‌ അറിയപ്പെടുന്നൊരു മലയാള കഥാകൃത്തും പരിസ്ഥിതി പ്രവർത്തകനുമാണ്‌. ആനുകാലികങ്ങ്ളിൽ എഴുതുകയും ആകാശവാണിയിൽ കഥകളവതരിപ്പിക്കുകയും ചെയ്യാറുണ്ട്. ഇനിതിനകം തന്നെ "ആനച്ചൂര്‌", "ക്ഷമിക്കണം...

List of Shining Stars

Smitha Vaideeshwaran http://www.pisharodysamajam.com/shining_star/smitha-vaideeswaran/
0