പെരുവനം മുരളി പിഷാരടി

ഇലത്താള വാദന രംഗത്തെ അറിയിപ്പെടുന്നൊരു കലാകാരനാണ് പെരുവനം മുരളി പിഷാരടി.

പരേതരായ പെരുവനം തെക്കേ പിഷാരത്ത് രാമ പിഷാരടിയുടെയും തിപ്പല്ലൂർ പിഷാരത്ത് ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെയും മകനാണ് മുരളി. പത്നി ശ്രീജ. മുകുന്ദൻ, പെരുവനം ഗോപാലകൃഷ്ണൻ, പെരുവനം പ്രകാശൻ എന്നിവർ സഹോദരങ്ങളാണ്.

യശഃശരീരനായ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാളുടെ സ്മരണക്കു കലാസാഗര്‍ ഏര്‍പ്പെടുത്തിയ കലസാഗര്‍ പുരസ്കാരം 2018 ൽ മുരളിക്കാണ് ലഭിച്ചത്. ഈ വർഷം തന്നെ പാറമേക്കാവ് ദേവസ്വം സുവർണമുദ്ര നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുമുണ്ട്.

0

Leave a Reply

Your email address will not be published. Required fields are marked *