അച്ഛനോടൊപ്പം

ഇന്ന് ലോക പിതൃ ദിനം

മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ ചൊല്ല്.

അച്ഛൻ നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും വലിയ സ്വാധീനവും വഴികാട്ടികളുമാണ്.

അവരെ സ്മരിക്കാൻ, അവരോടൊപ്പം നിങ്ങളുടെ ഏറ്റവും ഹൃദ്യമായ ഒരു ഫോട്ടോ.

ഇന്ന് വൈകീട്ട് 6 മണി വരെയുള്ള എൻട്രികൾ ഉച്ചക്ക് ശേഷം പ്രസിദ്ധീകരിക്കും. എൻട്രികൾ എന്ന 73044 70733 വാട്ട്സ് ആപ്പ് നമ്പറിലേക്ക് അയക്കുക. കൂടെ നിങ്ങളുടെയും അച്ഛന്റെയും പേരും പിഷാരം വിവരങ്ങളും തീർച്ചയായും ചേർത്തിരിക്കണം

മാഞ്ഞു പോയ ആ മഞ്ഞു കണിക…. – ഗീത സതീഷ് പിഷാരോടി

മഞ്ഞു വീഴുന്ന താഴ്വരയിൽ ഒരു ശലഭമായി അവൾ പാറി നടന്നപ്പോളെപ്പോഴോ…

ഒരു മഞ്ഞുതുള്ളിയായവളുടെ ഉള്ളിലെന്നും ഒളിച്ചിച്ചിരുന്ന ഓർമ്മകൾ ചെപ്പു തുറന്ന് വർണ്ണങ്ങൾ വാരി വിതറിയ നേരത്തെങ്ങോ…

അവൾ പോലുമറിയാതെ ആ മഞ്ഞു മലകൾ അവളുടെ മനസ്സിനെ താലോലിച്ചു കീഴടക്കിയ നിമിഷങ്ങളിലെപ്പോഴോ..

ഒരു വേള അവളോർത്തത് അവളിൽ എരിഞ്ഞിരുന്ന കനലുകളെ എന്നും അണച്ചിരുന്ന അച്ഛനെന്ന മഞ്ഞു കണികയെ കുറിച്ചായിരുന്നു… !!

അച്ഛനെന്ന മഞ്ഞു കണിക, അതെന്നും ഒരു വല്ലാത്ത സുഖമുള്ള തണുപ്പായിരുന്നു…

ആ മഞ്ഞുകണം എന്നും സൂര്യപ്രകാശത്തിൽ തിളങ്ങുന്ന, ചന്ദ്ര പ്രഭയിൽ മിന്നുന്ന ഒരു മുത്തായിരുന്നു…

ഓർത്തുവെക്കാൻ ചേർന്നുനിന്നൊരു ഛായാചിത്രം പോലുമില്ലാതെ ഒരു ഓർമ്മമാത്രമായി എന്നും അവളുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന സുഖമുള്ള വേദനയാണ് അച്ഛനെന്ന ആ മഞ്ഞുതുള്ളി…
അവൾക്കെല്ലാം
എല്ലാമായിരുന്നു മാഞ്ഞു പോയ ആ മഞ്ഞു കണിക !!

ജനക ഗീതം – മധുസൂദനൻ മണക്കുളങ്ങര പിഷാരം

സാദര വന്ദനം മൽപിതാവേ
നാരായണാ നാമ സൽപിതാവേ
സ്മരിച്ചീടാമിന്നു ഞാൻ നിൻ ഗുണങ്ങൾ
നമിച്ചീടാമിന്നു ഞാൻ നിൻ പാദങ്ങൾ

രാത്രിയിൽ ചേങ്ങില കയ്യിലേന്തി
പാവന കൃഷ്ണാട്ട ഗീതം പാടി
രാത്രികൾ താണ്ടിയതെത്ര നീയും
നിദ്രകൾ നീക്കിയ തെത്ര നീയും.

സാന്ദ്രമാം ഗൗരവം പുറമേ പൊങ്ങി
ആർദ്രമാം കാരുണ്യമുള്ളിൽ തിങ്ങി
സത്തുക്കൾ വൃക്ഷങ്ങൾ പാകും പോലെ ‘
ഓതി നീ തത്വങ്ങൾ വിത്തു പോലെ

സ്വാദേറും നിൻ മാവിൻ മാമ്പഴം പോൽ
നിന്നുടെ തത്വങ്ങൾ മൽഗോവയായ്
ജീവനെ നയിച്ചീടും നല്ലൊളിയായ്
അന്തരംഗങ്ങളിൽ മേവീടുന്നു.

മംഗളം മംഗളം മൽപിതാവേ
വന്ദനം വന്ദനം ധന്യാത്മാവേ
നിൻ കൃപ എന്നിൽ വളർന്നീടേണം
സന്തതം വന്ദനം എൻ ധാതാവേ

അച്ഛനോടൊപ്പം ഗാനം -സജിത്ത് കുട്ടി

.

തൃപ്രയാർ പടിഞ്ഞാറേ പിഷാരത്ത് പരേതനായ ദാമോദരൻ.
മകൾ ആണ്ടാം പിഷാരത്ത് ജയശ്രീ
അച്ഛൻ… എന്നും വഴികാട്ടിയായി നിന്ന് തെറ്റുകളും ശരികളും അമ്മയോടൊപ്പം എനിക്കും എൻറെ അനിയനും പറഞ്ഞു തന്നു മുന്നോട്ട് നയിക്കുന്നു. ഏതു സഹചര്യത്തിലും ജീവിക്കാൻ പഠിപ്പിച്ചു കർകശ്ശകാരനല്ലെങ്കിലും തെറ്റിലേക്ക് പോകുമ്പോഴെല്ലാം സമയോചിതമായി തിരുത്തി നേർവഴി കാണിക്കുകയും ചെയ്യും. മാതാ പിതാ ഗുരു ദൈവം എന്നാണല്ലോ.. എല്ലാ അച്ഛന്മാർക്കും പിതൃദിനാശംസകൾ….
Shilpa Sasi
D/o Koottala Pisharath Sasi and Mannannur Pisharath Ambili
Kuruvattor pisharath Prasad.S and daughter Revathi
Vallappuzha
Our father is our hero and our role model. He is a source of motivation and inspiration for all of us.
Abilaash Krishnan and Suraj Krishnan with Father A.P. Aravindakshan (Ayyappankavil Pisharam Alanallur).

Murali Pisharody & പൂജാമുരളി. Sree Nilayam ( പുതുമനശ്ശേരി പിഷാരം,പോര്‍ക്കുളം ) ചെറുതുരുത്തി.തൃശ്ശൂര്‍ Dist
A Father Holds His Daughter’s Hand For A Short While, But He Holds Her Heart Forever.
Sasikumar Thrivikramapurath Pisharam, Kalluvazhi
with Daughters Kavya & Arya
Madhusudhanan, & AjithKumar, Sreesailam Payyappady, Kottayam
A man who has a lot of will power and also coolest person ever.
Radhakrishnna Pisharody, Kattakampal Pisharam & Sindhu Ramesh
ധീരജവാനായ് നാടിനുകാവലായിടുമ്പോഴും കുടുംബത്തിനുത്തമനാഥനായ് മാതാപിതാ സഹോദരങ്ങൾക്ക് പൊരിയും വിശപ്പിൽ അന്നമേകി. ഉത്തമ പതിയായി,വാൽത്സല്യനിധിയാം പിതാവായി,പേരക്കിടാങ്ങൾക്ക് മുത്തച്ഛനായി തറവാടിനഭിമാനമായി വലിയമ്മാവനായി കടമകൾ നിറവേറ്റിയ പുണ്യജന്മം.അങ്ങയുടെ വിയർപ്പിൻ മുത്തുമണികൾ വിരൽത്തുമ്പിലമരും നാലക്ക നമ്പറിൽ കറൻസിനോട്ടുകളായ്‌ കൈകളിൽ എത്തുമ്പോൾ ഓർത്തുപോകുന്നിതെപ്പോഴും.” സ്നേഹം അടുപ്പത്തുവെച്ചാൽ ചോറാകില്ല. അധ്വാനിക്കണം അരങ്ങൊഴിയുംവരെ” നെഞ്ചുനീറുമ്പോഴും കണ്ണു നിറക്കരുത്.
തളരാത്ത മനസ്സ് . ഉറച്ചവിശ്വസം
എന്റെ അച്ഛൻ
Late K.P Radhakrishna Pisharody, Kizhakkepat Pisharam ,Ponnani & Girijadevi
മനസ്സിൽ സ്നേഹം ഒളിപ്പിച്ച് പുറമെ പരുഷമായി പെരുമാറുകയും ജീവിതാവസാനം വരെ തന്റെ കുടുംബത്തിന് വേണ്ടി അദ്ധ്വാനിക്കുന്ന എല്ലാ പിതാക്കൾക്കു൦ എന്റെ ഹൃദയം നിറഞ്ഞ പിതൃദിനാശ൦സകൾ
ഗോപിക- ഗോപിനാഥ് കിഴക്കേപ്പാട്ട പിഷാര൦ പൊന്നാനി
Late Pallavoor Pisharath Radhakrishnan
With children Indira Raghupathi, Prema Rammohan & Nandakumar
Andale Pisharath Raghupathi
With Children Anjali & Arun
Arun Raghupathi Govindapuram Pisharam with Anushree
A, Damodara Pisharody, Ushus. Poovathoor pisharam. Iramalloor. Kothamangalam
with Children: Renjith , Jyothis, Devidas
Jayarajan V K, VADAKKE PISHARAM OLARIKKARA
Children- Pavithra , Jayarajan, Pravith, Jayarajan, Prathiv
അനന്യ സതീഷ് പിഷാരോടി അച്ഛൻ സതീഷ് പിഷാരോടി പനങ്ങാട്ടുകര പിഷാരത്തോടൊപ്പം
Chennathrikkovil Pisharath Narayanan with Vivek and Deepak
Anikha Abilaash (Pulamanthole Pisharam) with Abilaash Krishnan (Indianoor Pisharam)
Anandan, Kolathur with Father Sukapurath Pisharath Narayana Pisharody and his mother and sisters.
Children with Manjaloor Pisharath Suraj
Revathi Karoor Pisharam with father Pazhayannur Thekkoot Pisharath Prabhakaran
Madhu Vasudevan Peringottukurussi Pisharam with father A P Vasudevan, Annasseri Pishraam, Kottayi
Arathy Narayanan with father AP Venugopal Anayathu Pisharam Velappaya
Deepthi with father Dinesh Mukkottil Pisharam, Ernakulam
ധനലക്ഷ്മി രാമചന്ദ്രൻ അച്ഛൻ പരേതനായ രാധാകൃഷ്ണ പിഷാരടി, കിഴക്കെ പാട്ട് പിഷാരം, പൊന്നാനിക്കൊപ്പം
ഞങ്ങളുടെ അച്ഛൻ ആരോഗ്യത്തോടെ ഇരിക്കട്ടെ.
ആദിത്യ കൃഷ്ണൻ, അമൽ കൃഷ്ണൻ. അച്ഛൻ രവി കെ പി കൃഷ്ണപുരത്ത് പിഷാരം, ചെമ്മലശ്ശേരിയോടൊപ്പം
Vaishnavi and Aadithya with father Sreenath,”Sarika”, Manjakkad, Shoranur
Sraddha and Sraavan with father Madhu,Vellarakkad Pisharam
Sreenath with father Thondiyannur Pisharath Gopalakrishnan, “Sarika”, Manjakkad, Shoranur
ശ്രീലക്ഷ്മി
(ആലത്തൂർ പിഷാരത്ത് ശ്രീജ – ഇന്ത്യനൂർ പിഷാരത്ത് ഉണ്ണികൃഷ്ണൻ മകൾ )
വിഗ്നേഷ് എ പിഷാരടി & വിനായക് എ പിഷാരടി അച്ഛൻ അജിത് കുമാർ എംഎസ് ശ്രീശൈലം, പയ്യപ്പാടി, കോട്ടയത്തിനോടൊപ്പം
കവിത, സംഗീത, ജയകൃഷ്ണൻ എന്നിവർ അച്ഛൻ നാരായണപിഷാരടിയോടൊപ്പം
കവിത നിവാസ്, കിഴക്കേപ്പാട്ട് പിഷാരം തൃക്കാവ് പൊന്നാനി , മലപ്പുറം
Sreerekha Ravindran (Pulamanthole Pisharam) with M.P.Ravindran(Mundayil Pisharam)
Achan has always been our pillar of strength and all his memories will stay with us forever
Jayashree Naryanan with Paloor Puthan Pisharath Unnikrishna Pisharody, Poovani pisharam, Kolazhy, Trichur
Ambarish pisharody with his father Harinarayanan Pisharody Sriramapurath Pisharam, Peringottukurussi
വർഷങ്ങൾക്കു മുൻപ് അച്ഛനും ഞാനും.. ഇന്ന് എന്റെ മോളും അവളുടെ അച്ഛനും..
Dr Uma Shreyas(പുലാമന്തോൾ പിഷാരം), അച്ഛൻ Mukundan M P( മന്ദാരത്തിൽ പിഷാരം, കൊളത്തൂർ).
മകൾ Vaishali Sreyas( പുലാമന്തോൾ പിഷാരം) അവളുടെ അച്ഛൻ Sreyas Muralidharan(പുറയംകുളങ്ങര പിഷാരം, കുളപ്പുള്ളി)
Dear Dad,
We don’t need a special day to show that you are always a guiding light whose love shows us the way ! We always have looked and will always look up to you no matter how much we grow !
Jayasree Girish & Sreekanth Vijayan Children of P Vijayan , Puthen Pisharam, Mapranam, Mumbai
Akhil Narayanan with V. P Narrayanan, Vattenat Pisharam
Siddhika Sreekanth Pisharody with father Sreekanth Vijayan Pisharody , Chenganikaad Pisharam.
Dhanya Sreekanth with father Late K.P.Jayaprakash, Kunissery Pisharam
Preethi & Priya with our father K Achutha Pisharody, Kundoor Pisharam
Sruthi Anil with father P P Anilkumar, Padijare Pisharam, South Chittoor,
Ernakulam
Sreevallabhan with father Madhava Pisharady, Kandathil Pisharam, Noolely, Muvattupuzha, sakha
Venisree & Vanisree with father Dr. Vinodkumar P. B, Padinjare Pisharam, South Chittoor, Ernakulam
Ajay Krishnan with father Santhosh Karoor Pisharam
Anirudh PP with Father-Ajith.D, Trivikramapuram Pisharam, Kalluvazhi, Palakkad – Chennai Sakha
Preethi & Megha with father Chennathrikovil Pisharath Gopi
Sreebhadra Vinod with father Vinod Kumar Pisharody, Vasupurathu Pisharam, Vadama, Mala, Trissur
Sraavan & Vaishak with father Santhosh, Vasupurath Pisharam, Vadama
Sandhya & Sinitha with father Jayan Padinjare Pisharam, Mulakunnathukavu
Santhanu with his father Vivek Gopinath, Kodikkunnath Pisharam
ശ്രീജ, അഞ്ചേരി പിഷാരം അച്ഛൻ തൊണ്ണങ്ങാമത്ത് പിഷാരത്ത് ഹരിദാസിനോടൊപ്പം
Manvi with her father Muralikrishnan Pisharody, Sriramapurath Pisharam, Peringottukurussi.
Anokhi with father Govindapuram Pisharam Ranjit
Poornima and Aparna from Mundangamadam Pisharam with father Anayath Pisharath Vijayan
Sreeram and Sruthy with Father sreekumar, Puthan Pisharam
Abhiram & Arjun with their father Kottayil Pisharath Gireeshkumar
Prashanti, Njangattiri
Rajeswari Muraleedharan with her father Late Thriprayar Padinjare Pisharath Raghava Pisharody (old photo)
ചെറുകാട്ട് പിഷാരത്ത് സതി,ചന്ദ്രിക എന്നിവർ അച്ഛൻ പരേതനായ വിപി അച്യുതപിഷാരോടി വടക്കെപിഷാരംപാലൂരുമൊത്ത്
7+

Leave a Reply

Your email address will not be published. Required fields are marked *