പ്രശസ്തരുടെ ദിനങ്ങൾ

നമുക്കിടയിലെ പ്രശസ്തരുടെ കോവിഡ് ദിനങ്ങളിൽ അവർ എന്തെല്ലാം ചെയ്യുന്നുവെന്ന് കാണേണ്ടേ.

പിഷാരോടി സംരംഭകൻ R സുനുവിൻറെ പുത്തൻ ഉദ്യമം – സ്പാർക്ക് ടീമുമായുള്ള ഇന്റർവ്യൂ
രമേഷ് പിഷാരടി നായകനാകുന്ന NOWAYOUT ന്റെ ട്രെയ്‌ലർ സുപ്രശസ്ത ചലച്ചിത്ര സംവിധായകൻ ജോഷി 8/4/2022 നു കൊച്ചി ലുലുമാളിൽ വെച്ച് റിലീസ് ചെയ്തു
ചിത്ര അരുണിന്റെ പുതിയ ചലച്ചിത്ര പിന്നണി ഗാനം.. ചിത്രം എന്റെ മഴ
ഓം നമഃശിവായ!
സന്ധ്യ രമേഷിന്റെ ശിവരാത്രി പ്രത്യേക ആലാപനം
പതറില്ല ചിതറില്ല- Corona Song by Chithra Arun
Naam gum jaayega… humble Tribute to Lataji
A song dedicated to Ganagandharvan Padmabhushan K J Yesudas by Sandhya Pisharody
കേരളപ്പിറവി Special by Sandhya Pisharody
Sandhya Pisharody & Sister Abhayambika Pisharody performing on Vijayadasami Day
New Musical Album of Sandhya Pisharody, under the guidance of Shri Ajaykumar from Bhayander, directed by Shri Madhu Pullangady. Lyrics by Shri Ajaykumar
Sowmya Balagopal
അന്തരിച്ച കവി രമേശൻ നായർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് സന്ധ്യ പിഷാരോടിയുടെ കാവ്യാർച്ചന
Adv. Ranjini Suresh
പ്രശസ്തനായ മൃദംഗ വിദ്വാൻ ശ്രീ കുഴൽമന്ദം രാമകൃഷ്ണൻറെ ചാനലിൽ ശ്രീമതി സന്ധ്യ രമേഷ് പിഷാരോടിയെ പരിചയപ്പെടുത്തുന്നു.
സൗമ്യ ബാലഗോപാൽ അമൃത ചാനലിൽ ശ്രീലത നമ്പൂതിരിയോടൊപ്പം
കോവിഡിന്റെ ഭയാശങ്കകൾക്കിടയിൽ ഒരു റിലാക്സ്!

മുത്തോലപ്പുരം ഡോ. മോഹൻദാസ് രചിച്ചു സംവിധാനം ചെയ്ത ഷോർട്ട് ഫിലിം ആണ്. ബാലസാഹിത്യകാരൻ, മികച്ച ഫോട്ടോ ഗ്രാഫർ എന്ന നിലയിൽ പ്രശസ്തൻ. ഒൺലൈൻ ആയി തികച്ചും സൗജന്യമായി സംസ്‌കൃതം പഠിപ്പിക്കുന്നുണ്ട്.

ഭാര്യ മുടക്കാരി പിഷാരത്ത് തുളസി പിഷാരസ്യാർ. മകൻ ചന്തു.

ചന്തുവിന്റെ പത്നി നിറമാല, ഷാരസ്യാരു കുട്ടി എന്നിവയിലൂടെ നമുക്കെവർക്കും സുപരിചിതയായ ശ്രീ ലക്ഷ്മി (ലച്ചു)യാണ്.
ഈ ഷോർട്ട് ഫിലിമിൽ ചന്തുവാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്.

എഡിറ്റിംഗ് ശ്രീലക്ഷ്മി (ലച്ചു)

Dr. Salini Harikumar
By Sandhya Pisharody, Mumbai
https://www.facebook.com/jayanv.pisharody/videos/3076609482454537
Jayan Pisharody
മനോരമ ആഴ്ചപ്പതിപ്പിലെ ശ്രവണയുടെ ഗാനം കേൾക്കാം
മയിലായ് പറന്നിറങ്ങിയ പിഷാരസ്യാർമാർ…
ലോകത്തിലെ വിവിധ കോണുകളിൽ വസിക്കുന്ന പിഷാരോടിമാരിലെ പ്രശസ്ത നർത്തകിമാർ ചേർന്ന് ഒരു നൃത്തശിൽപം ഒരുക്കിയിരിക്കുകയാണ്.
തൃപ്പൂണിത്തുറയിൽ നിന്നും സൗമ്യ ബാലഗോപാലും ശാലിനി ഹരികുമാറും, എളമക്കരയിൽ നിന്നും സൗമ്യ സതീഷ്, ഇരിഞ്ഞാലക്കുടയിൽ നിന്നും സാന്ദ്ര പിഷാരോടി, കാനഡയിൽ നിന്നും മാല പിഷാരോടി, യു കെ യിൽ നിന്നും രമ്യ രഞ്ജിത്ത്, ബാംഗ്ലൂരിൽ നിന്നും രാധിക ബിജു, അബുദാബിയിൽ നിന്നും അശ്വതി വിഷ്ണു എന്നിവർ ചേർന്ന് ഒരുക്കിയ നൃത്തോത്സവം, മയിലായ് പറന്നു വാ..

ഇതിൻറെ ഏകോപനം നിർവ്വഹിച്ചിരിക്കുന്നത് ജ്യോതി ബാബുവും ചിത്രസന്നിവേശം നടത്തിയിരിക്കുന്നത് ദർശൻ പിഷാരോടിയുമാണ്.
Soumya Sathish
https://www.facebook.com/raveendran.kp/videos/2991406317587552/
K P Raveendran
Dedicated to Arjunan Master – Preetha Ramachandran
Chithra Arun
https://www.facebook.com/smitha.jayan.18/videos/3910827788988983/
Dr. Smitha Pisharody
Sravana
ഉഡുപ്പി ശ്രീകൃഷ്ണന്റെ ഉറക്കുപാട്ടായ ജോ ജോ യശോദേ ……ശ്രീ പുരന്ദരദാസർ കന്നടയിൽ രചിച്ച കൃതിയുടെ ദൃശ്യാവിഷ്കരണം.
By Sandra Pisharody – Irinjalakkuda Sakha
D/o. Irinjalakkuda Vatakke Pisharath Radhakrishnan & Rani
Poem written by Sriprakash Ottappalam
https://www.facebook.com/tpsreekanth/videos/10206884163378841/
Ottappalam Hari
നല്ലതിനായുള്ള മാറ്റങ്ങൾ വീട്ടിൽ നിന്ന് – Arun Raghav
https://www.facebook.com/jayanv.pisharody/videos/2807795349335953/
Jayan Pisharody
https://www.facebook.com/smitha.jayan.18/videos/3854427721295657/
Dr. Smitha Pisharody
Smitha Vaideeswaran, Bangalore
Soumya Sathish
Soumya Balagopal
Adv. Ranjini Suresh, Eranakulam Sakha
Kottakkal Gopala Pisharody, Kathakali Singer
Kottakkal Hareeswaran, Kathakali Artiste
Dr. R L V Salini Harikumar

To go to other pages, please click the link below.

2+

4 thoughts on “പ്രശസ്തരുടെ ദിനങ്ങൾ

  1. കല പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *