കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനത്തിൽ നമുക്കിടയിലെ കലാകാരന്മാരുടെ പ്രകടനങ്ങൾ

അവന്തിക ഉത്തര

രാകേഷ് മോഹനും രാജീവ് മോഹനും അക്ഷയയും

കാറളം കൈനില പിഷാരത്ത് പരേതനായ മോഹനന്റെയും കാണിനാട് പുത്തൻ പിഷാരത്ത് ഇന്ദിരയുടെയും മക്കളായ രാകേഷ് മോഹനും രാജീവ്‌ മോഹനും ചേർന്ന് കേരള പിറവിയോടനുബന്ധിച്ചു നമുക്ക് സമ്മാനിക്കുന്ന മനോഹരമായ ഒരു ദൃശ്യവിരുന്നാണ് ഇത്‌..
ഇതിൽ ഗാനത്തിനൊപ്പം ചുവടു വെക്കുന്നത് കാറളം കൈനില പിഷാരത്ത് ദീപ്തിയുടെയും സജിയുടെയും മകളായ അക്ഷയയാണ്.. ഗാനം ആലപിക്കുന്നതാകട്ടെ അക്ഷയയുടെ സുഹൃത്തായ ലക്ഷ്മി സുദര്ശനും…

ഡോ. സുജയ

കേരളം – ലളിതഗാനം. രചന : ഡോ. സുജയ സംഗീതം : ശ്രീമതി. കോമളം ഗോപാലകൃഷ്ണൻ

നവ്യ ശ്രീകുമാർ

രാജേശ്വരി പ്രമോദ്

https://www.facebook.com/105362407815315/posts/185975989753956

മുംബൈ, ഡോംബിവ്‌ലി ARM വിഡിയോസിന്റെ കേരളപ്പിറവി പരിപാടിയിൽ ചിറ്റൂർ പടിഞ്ഞാറേ പിഷാരത്ത് രാജേശ്വരി പ്രമോദ് കടത്തനാട്ട് മാധവിയമ്മയുടെ ആശംസ എന്ന കവിത ആലപിക്കുന്നു.

പുഞ്ചപ്പാടം വടക്കേപ്പാട്ട് പിഷാരത്ത് പ്രമോദിന്റെ പത്നിയായ രാജേശ്വരി മാപ്രാണം പുത്തൻ പിഷാരത്ത് മുരളിയുടെയും ചിറ്റൂർ പടിഞ്ഞാറേ പിഷാരത്ത് ജയശ്രീയുടെയും മകളാണ്.

2+

One thought on “കേരളപ്പിറവി ദിനം

Leave a Reply

Your email address will not be published. Required fields are marked *