Drawing Competition

നമ്മുടെ രാഷ്ട്ര പിതാവിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സമാജം വെബ്‌സൈറ്റ് നടത്തിയ ചിത്ര രചന മത്സരത്തിൽ ലഭിച്ച ചിത്രങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത്.

ചിത്രങ്ങൾ പെൻസിൽ ഉപയോഗിച്ചു വരച്ചവ മാത്രമേ സ്വീകരിച്ചിട്ടുള്ളു.
മേല്പറഞ്ഞ എൻട്രികളെ രണ്ടു വിഭാഗങ്ങളായി തരം തിരിച്ചു. 15 വയസ്സിനു താഴെയുള്ളവരും മേലെയുള്ളവരും.

രണ്ടു വിഭാഗത്തിലെയും മികച്ച ചിത്രത്തിന് സമ്മാനം നൽകുന്നതാണ്. കൂടാതെ 2 നല്ല ചിതങ്ങൾക്ക് പ്രോത്സാഹന സമ്മാനവും നൽകുന്നതായിരിക്കും.
മികച്ച ചിത്രങ്ങൾ തുളസീദളത്തിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.

1st Prize – Above 15 Year Category
Keerthana Muraleedharan, 2nd Yr. M.Com, Mumbai
—————————-
———
1st Prize -`Below 15 Years
Arjun Santhosh, 7th Std. Bangalore
——————
——-

Below 15 Years Section

Aniket Girish – 8th Std. Mumbai
Consolation Prize
Sudev Raju, 5th Std. Bangalore
Rajeswary E P, 10th Std., Sreekrishnapuram
Vanisree Vinodkumar, 5th Std, Ernakulam
Sreenanda Ramkumar, 4th Std. Eranakulam

Above 15 Years Section

Mrs. Sangeetha Mahesh , Bangalore
Consolation Prize
Mrs. Dhanya Sreekanth, Dubai
Mrs. Sreevidya Sreenath, Shoranur
Harsha Ramachandran, Plus 1, Chennai
Haritha Ramachandran, MA 1st Year, Chennai
Nandana Pisharody, 16 Yrs, Ahmedabad
Mr. P G Kutty, Eranakulam
Mrs.SRIJA RAMESH from Dubai
0

13 thoughts on “Drawing Competition

  1. ചിത്രരചനാ മത്സരത്തിൽ സമ്മാനം കിട്ടിയ എല്ലാ മത്സരാർത്ഥികൾക്കും എന്റെ സ്വന്തം പേരിലും സമാജത്തിന്റെ മുംബൈ ശാഖയുടെ പേരിലും അഭിനന്ദനങ്ങൾ
    President, Mumbai

    0
  2. പിഷാരടി സമാജത്തിന്റെ ഈ ചിത്രരചനാ മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും ആശംസകൾ! ഒപ്പം എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ!!

    0
  3. പങ്കെടുത്തവർക്കും വിജയിച്ചവർക്കും അഭിനന്ദനങ്ങൾ.

    0
  4. സമാജം വെബ്സൈറ്റിന്റെ ഉദ്യമങ്ങൾ നന്നാവുന്നുണ്ട്. രാഷ്ട്രപിതാവിന്റെ 150-)0 ജന്മ വാർഷികത്തോടനുബന്ധിച്ചു സമാജം നടത്തിയ ചിത്ര രചനാ മത്സരത്തിൽ പങ്കെടുത്തവർക്കും, വിജയിച്ചവർക്കും അഭിനന്ദങ്ങളും, ആശംസകളും.

    0

Leave a Reply

Your email address will not be published. Required fields are marked *