ഡോക്ടർ അച്യുത് വേണുഗോപാലിന് അഭിനന്ദനങ്ങൾ

Earth and Climate Science ഇൽ ശ്രീ അച്യുത് വേണുഗോപാൽ Doctor of Philosophy നേടി.പ്രധാന മന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പോടെ (PMRF)പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആന്റ് റിസർച്ചിൽ (IISER) ആയിരുന്നു ഗവേഷണം.

പാലക്കാട് പുതുശ്ശേരി ജവഹർ നഗർ ഇന്ദീവരത്തിൽ കരിമ്പുഴ പഴയ പിഷാരത്ത് വേണുഗോപാലന്റെയും ആമയൂർ പിഷാരത്ത് ശ്രീമതി ഉഷയുടെയും മകനായ ശ്രീ അച്യുത് ഇപ്പോൾ ഗോവ നാഷണൽ സെന്റർ ഫോർ പോളാർ ആന്റ് ഓഷ്യൻ റിസർച്ചിൽ (NCPOR) പ്രോജക്ട് സയന്റിസ്റ്റ് ആയി ജോലി ചെയ്യന്നു.സഹോദരി ആർദ്ര വേണു ഗോപാൽ അയർലന്റ് JLR ഇൽ എഞ്ചിനീയർ ആണ്.

ഡോക്ടർ അച്യുത് വേണുഗോപാലിന് പിഷാരോടി സമാജത്തിന്റെയും തുളസീദളത്തിന്റെയും വെബ്സൈറ്റിന്റെയും അഭിനന്ദനങ്ങൾ.

17+

8 thoughts on “ഡോക്ടർ അച്യുത് വേണുഗോപാലിന് അഭിനന്ദനങ്ങൾ

  1. Congratulations Dr. Achyuth.
    Keep going with your academic curiosity and intellectual rigor.
    Best wishes.

    0
  2. Congratulations and best wishes to Mr. Achyuth Venugopal and his proud parents.

    0
  3. ഡോ. അച്യുതിനും കുടുംബത്തിനും ഗുരുഗണങ്ങൾക്കും അഭിനന്ദനങ്ങൾ! 🙏🙏❤️💐💐

    0

Leave a Reply

Your email address will not be published. Required fields are marked *