കാവശ്ശേരി കുട്ടികൃഷ്ണൻ

കാവശ്ശേരി കുട്ടികൃഷ്ണൻ കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്ന തിമില വാദകനാണ്. തിരുവഞ്ചികുളം പുറത്ത് വീട്ടിൽ നാണു മാരാരുടെ ശിഷ്യത്വം സ്വീകരിച്ച് തിമിലയിൽ തന്റെതായൊരു വ്യക്തിത്വം സൃഷ്ടിച്ച കുട്ടികൃഷ്ണൻ കാവശ്ശേരി കിഴക്കേ പിഷാരത്ത് പരേതനായ പ്രസിദ്ധ മദ്ദളം കലാകാരൻ ചക്രപാണി പിഷാരടിയുടെ പുത്രനാണ്.

അമ്മ പരയ്‌ക്കാട്ട് പിഷാരത് പരേതയായ മാധവി പിഷാരസ്യാർ.
.
ഭാര്യ: ആലത്തൂർ പിഷാരത്ത് ഭാഗ്യലക്ഷ്മി.
മകൻ: വളർന്നു വരുന്ന മൃദംഗ കലാകാരനും ശബ്ദലേഖകനുമായ ഹരി പിഷാരടി

0

Leave a Reply

Your email address will not be published. Required fields are marked *