നമുക്കിടയിലെ പ്രശസ്തരുടെ കോവിഡ് ദിനങ്ങളിൽ അവർ എന്തെല്ലാം ചെയ്യുന്നുവെന്ന് കാണേണ്ടേ.
Mujanma Punyam ❤️Tittle Song.Got an opportunity to work with this legendary Gurus Lyrics Bichhoo Tirumala Singer Jaya Vijaya (Jayan)Drsmita M PisharadyMusic Arranged and Programmed by Jayan Pisharody 👍❤️ Sincere thank to Krishna SadasivanRajesh Thalchira & Anil S
മയിലായ് പറന്നിറങ്ങിയ പിഷാരസ്യാർമാർ… ലോകത്തിലെ വിവിധ കോണുകളിൽ വസിക്കുന്ന പിഷാരോടിമാരിലെ പ്രശസ്ത നർത്തകിമാർ ചേർന്ന് ഒരു നൃത്തശിൽപം ഒരുക്കിയിരിക്കുകയാണ്. തൃപ്പൂണിത്തുറയിൽ നിന്നും സൗമ്യ ബാലഗോപാലും ശാലിനി ഹരികുമാറും, എളമക്കരയിൽ നിന്നും സൗമ്യ സതീഷ്, ഇരിഞ്ഞാലക്കുടയിൽ നിന്നും സാന്ദ്ര പിഷാരോടി, കാനഡയിൽ നിന്നും മാല പിഷാരോടി, യു കെ യിൽ നിന്നും രമ്യ രഞ്ജിത്ത്, ബാംഗ്ലൂരിൽ നിന്നും രാധിക ബിജു, അബുദാബിയിൽ നിന്നും അശ്വതി വിഷ്ണു എന്നിവർ ചേർന്ന് ഒരുക്കിയ നൃത്തോത്സവം, മയിലായ് പറന്നു വാ..
ഇതിൻറെ ഏകോപനം നിർവ്വഹിച്ചിരിക്കുന്നത് ജ്യോതി ബാബുവും ചിത്രസന്നിവേശം നടത്തിയിരിക്കുന്നത് ദർശൻ പിഷാരോടിയുമാണ്.
Dedicated to Arjunan Master – Preetha Ramachandran
Chithra Arun
Music therapy talk by Dr. Smita Pisharady part 2. Subject : Importance of sound and Why we like music? Please click the link in the comment box to see full video. https://youtu.be/sMMiWZef-GE
ഉഡുപ്പി ശ്രീകൃഷ്ണന്റെ ഉറക്കുപാട്ടായ ജോ ജോ യശോദേ ……ശ്രീ പുരന്ദരദാസർ കന്നടയിൽ രചിച്ച കൃതിയുടെ ദൃശ്യാവിഷ്കരണം. By Sandra Pisharody – Irinjalakkuda Sakha D/o. Irinjalakkuda Vatakke Pisharath Radhakrishnan & Rani
Poem written by Sriprakash Ottappalam
തായമ്പകയിൽ ആദ്യത്തെ എണ്ണം അടിസ്ഥാന വഴി മുതൽ പല രീതിയിൽ പലരും കൊട്ടുന്നത് നമ്മൾ ഇവിടെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കണ്ടു കഴിഞ്ഞു. എന്നാൽ അതിൽ നിന്നെല്ലാം വളരെ വത്യസ്തമായി "ഖണ്ഡ" നടയിൽ ഉള്ള ഒരു എണ്ണം ആണ് ഇവിടെ ഇനി കാണാൻ പോകുന്നത്. വാദ്യകലയിൽ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള ബലരാമൻ ആശാൻ ആണ് ഇതു ചിട്ടപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹത്തിന്റെ ഒറ്റക്കുള്ള തായമ്പകയിലും, ആശാൻ മറ്റുള്ളവർക്ക് കൊട്ടികൊടുക്കുന്ന തായമ്പകയിലും ഇതു പ്രയോഗിച്ചു വരുന്നു. ഈ എണ്ണത്തിന്റെ ഭംഗി കൊണ്ടുതന്നെ ഇന്ന് ഉദയൻ നമ്പൂതിരി തുടങ്ങി പലരും ഇതേ എണ്ണം തായമ്പകയിൽ ഉൾപെടുത്താറുണ്ട്. ഖണ്ഡ നടയിൽ ഉള്ള ഈ എണ്ണം ഇതാ ഒറ്റപ്പാലം ഹരി എന്ന അനുഗ്രഹീത കലാകാരനിലൂടെ നിങ്ങളുടെ മുന്നിലേക്ക്…
നല്ലതിനായുള്ള മാറ്റങ്ങൾ വീട്ടിൽ നിന്ന് – Arun Raghav
Praying for all my loving dears valuable support & Shares👍🏻🙏🏻❤️This is the song Teaser of upcoming album Thrissur Pooram 2020. (Lyrical version)Lyrics Drsmita M PisharadySinger Jayan PisharodyMusic Programmed and Arranged by Jayan PisharodyEditing and Graphics Gino Joseph
Happy , healthy and prayful Vishu to all dear friends… May the New Year bring you new hope and light..let's stay safe and stay together for a bright future. Love to all.
കല പരിപാടികളിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ
Congrats to all !!
All participants are well talented
Nice to see videos.