ശാഖാ വാർത്തകൾ

ചൊവ്വര ശാഖ 45-ാം വാർഷിക പൊതുയോഗം നടത്തി

April 29, 2021
ചൊവ്വര ശാഖയുടെ 45-ാം വാർഷിക പൊതുയോഗം ഗൂഗിൾ മീറ്റിലൂടെ 25-04-21 ഞായറാഴ്ച രാത്രി 7.30 ന് വൈസ് പ്രസിഡണ്ട് ശ്രീ. കെ.വേണുഗോപാലന്റെ അദ്ധ്യക്ഷതയിൽ കൂടി. കുമാരി. അഞ്ജലി വാസുദേവന്റെ ഈശ്വര പ്രാർത്ഥനക്കുശേഷം ശ്രീ വി.പി. മധു സന്നിഹിതരായ എല്ലാ ശാഖാംഗങ്ങളേയും...

കൊടകര ശാഖ 2021 ഏപ്രില്‍ മാസ യോഗങ്ങള്‍

April 28, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഏപ്രില്‍ മാസത്തിലെ എക്സിക്യൂട്ടീവ് യോഗങ്ങള്‍ ഏപ്രില്‍ 11 ന് കോടാലിയിലുള്ള വല്ലച്ചിറ പിഷാരത്ത് ശ്രീ ജയന്‍റെ ഭവനമായ അനുഗ്രഹയിലും, ഏപ്രില്‍ 25 ന് ഓണ്‍ലൈനായും ചേരുകയുണ്ടായി. ഏപ്രില്‍ 11 ലെ യോഗം  ശ്രീമതി ജയശ്രീ...

ചൊവ്വര ശാഖയുടെ 45-ാം വാർഷികം

April 24, 2021
ചൊവ്വര ശാഖയുടെ 45-ാം വാർഷികം നാളെ, ഞായറാഴ്ച്ച 25/O4/2021നു വൈകുന്നേരം കൃത്യം 7.30 ന് ഓൺലൈനിലൂടെ(വീഡിയോ കോൺഫറൻസ്) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. കോവിഡിൻ്റെ രണ്ടാം തരംഗത്തിൽ രാജ്യമെമ്പാടും കോവിഡ് കേസുകൾ വർദ്ധിച്ച കാരണം കൊണ്ടാണ് ഹാളിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന വാർഷികം ഇപ്രകാരം...

തൃശൂർ ശാഖയുടെ വാർഷിക പൊതുയോഗം മാറ്റി വെച്ചു

April 22, 2021
തൃശൂർ  ശാഖയുടെ 2020-21 വാർഷിക പൊതുയോഗവും കുടുംബ സംഗമവും മെയ് 1 ന് നടത്താൻ തീരുമാനിച്ചിരുന്ന വിവരം അറിഞ്ഞിരിക്കുമല്ലോ. എന്നാൽ കോവിഡ് മഹാമാരി വളരെയേറെ വർദ്ധിച്ചതിനാലും അതുകൊണ്ട് തന്നെ സർക്കാരും വകുപ്പും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലും നമ്മൾ നമ്മുടെ സാമൂഹ്യ...

ഇരിങ്ങാലക്കുട ശാഖ 2021 ഏപ്രിൽ മാസ യോഗം

April 21, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 20/04/2021ന് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് താണ്ണിശ്ശേരി ശ്രീ. M . G. മോഹനൻ പിഷാരോടി യുടെ വസതിയിൽ വെച്ച് ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ...

കൊടകര ശാഖ 2021 മാർച്ച്‌ മാസ യോഗം

March 29, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 മാർച്ച്‌ മാസത്തെ യോഗം ഗൂഗിൾ മീറ്റ് വഴി 21.03.21 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ചേർന്നു. ശാഖ പ്രസിഡണ്ട് ശ്രീ. ടി. വി. എൻ. പിഷാരോടി അദ്ധ്യക്ഷത വഹിച്ചു. ശാഖാ അംഗം അന്നമനട...

ചൊവ്വര ശാഖ 2021 മാർച്ച് മാസ യോഗം

March 26, 2021
ചൊവ്വര ശാഖയുടെ മാർച്ച് മാസത്തെ യോഗം 21-03-21 ഞായറാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ, മൗന പ്രാത്ഥനയോടെ ആരംഭിച്ചു. ശ്രീ വിജയൻ സ്വാഗതം പറഞ്ഞു. ശാഖാംഗം ശ്രീ.ജയദേവിന്റെ ഭാര്യയുടെ അമ്മ അഞ്ചേരി പിഷാരത്ത് ശ്രീമതി സതിദേവി, PP&TDT സ്ഥാപക...

തുശൂർ ശാഖ 2021 മാർച്ച്‌ മാസ യോഗം

March 26, 2021
തുശൂർ ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 21-03-21ന് കിഴക്കുമ്പാട്ടുകര ശ്രീ ജി. ആർ. ഗോവിന്ദന്റെ ഭവനമായ രാഗസുധയിൽ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. നാരായണീയം എഴുപത്തൊന്നാമത് ദശകം വായനയും പ്രാർത്ഥനയും ശ്രീ ജി. ആർ...

എറണാകുളം ശാഖ 2021 മാർച്ച് മാസ യോഗം

March 25, 2021
എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം എളമക്കര ശ്രീ സതീശൻ ഉണ്ണിയുടെ ഭവനത്തിൽ വച്ച് 14-3-2021 ഞായറാഴ്ച 3 PMന് കൂടി. ഗോപീകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ സതീശൻ ഉണ്ണി യോഗത്തിൽ പങ്കെടുത്ത ഏവർക്കും സ്വാഗതമാശംസിച്ചു. എല്ലാ...

ഇരിങ്ങാലക്കുട ശാഖ 2021 മാർച്ച്‌ മാസ യോഗം

March 23, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് 21-03-21ന്, ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4.00 മണിക്ക് കാറളത്ത് ശ്രീ കെ പി മോഹൻദാസിന്റെ വസതിയായ ത്രീ ബംഗ്ലാവ്സിൽ വെച്ച് കൂടി. ശ്രീമതി ഗിരിജാമോഹൻദാസിൻ്റെ ഈശ്വര...

മുംബൈ ശാഖ 411 മത് ഭരണസമിതി യോഗം

March 22, 2021
മുംബൈ ശാഖയുടെ 411 മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 21-03-2021 ഞായറാഴ്ച രാവിലെ 10.30ന് പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ കഴിഞ്ഞ യോഗത്തിനു ശേഷം...

കോങ്ങാട് ശാഖ 2021 മാർച്ച് മാസ യോഗം

March 18, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 14-03-21 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. യോഗത്തിൽ 13 പേർ പങ്കെടുത്തു. പ്രാർത്ഥന, പുരാണ പാരായണം, സ്വാഗതം എന്നിവക്ക് ശേഷം നടത്തിയ അനുമോദനത്തിൽ പല്ലാവൂർ അപ്പുമാരാർ പുരസ്കാരം...

ചൊവ്വര ശാഖ 2021 ഫെബ്രുവരി മാസ യോഗം

March 2, 2021
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 27-02-21 ശനിയാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മൗനപ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ K.N. വിജയൻ സ്വാഗതം പറഞ്ഞു. പൊതിയിൽ പിഷാരത്ത് നാരായണ പിഷാരോടി, നായത്തോട് പിഷാരത്ത്...

എറണാകുളം ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 28, 2021
എറണാകുളം ശാഖയുടെ ഫെബ്രുവരിമാസത്തെ മാസയോഗം 14ന് ശ്രീ ജയനാരായണൻ്റെ നെട്ടൂരിലെ വസതിയിൽ വച്ച് നടന്നു. കുമാരി ശ്രീലക്ഷ്മി സന്തോഷിൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥ ശ്രീമതി ഉഷ ജയനാരായണൻ ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ഡോ. രാംകുമാർ അടുത്തിടെ...

കൊടകര ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 25, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ഫെബ്രുവരി മാസത്തെ യോഗം പ്രസിഡണ്ട് ശ്രീ. ടി.വി. എന്‍. പിഷാരോടിയുടെ യുടെ കൊടകര ആലത്തൂര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ആലത്തൂര്‍ പിഷാരത്ത് വച്ചു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 21-02-21 ഞായറാഴ്ച...

ഇരിങ്ങാലക്കുട ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 24, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 23-02-21 ന് (ചൊവ്വാഴ്ച ) ഉച്ചതിരിഞ്ഞു 4.00 മണിക്ക് ഓൺ ലൈൻ ആയി നടത്തി. ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര പ്രാത്ഥന യോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഭൂരിഭാഗം കമ്മിറ്റി...

തൃശ്ശൂർ ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 23, 2021
തൃശ്ശൂർ ശാഖയുടെ ഫെബ്രുവരി മാസ യോഗം 21-02-21 ഞായറാഴ്ച്ച വൈകീട്ട് 4ന് തൃശൂർ മറവഞ്ചേരി ലൈനിൽ ശ്രീ മണികണ്ഠന്റെ സായീ ദർശൻ ഭവനത്തിൽ ശ്രീ ജി. ആർ. ഗോവിന്ദ പിഷാരോടിയുടെ പ്രാർത്ഥനയോടെയും നാരായണീയം എഴുപതാമത് ദശകം വായനയോടെയും ആരംഭിച്ചു. വൈസ്...

വടക്കാഞ്ചേരി ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 13, 2021
പിഷാരോടി സമാജം വടക്കാഞ്ചേരി ശാഖയുടെ പുതുവർഷ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 7-2-2021 ഞായറാഴ്ച രാവിലെ 10.30ന് വെങ്ങാനല്ലൂർ ശ്രീ. ഗോപിനാഥപിഷാരോടിയുടെ ഭവനമായ കൗസ്തുഭത്തിൽ വെച്ച് നടന്നു. ഗൃഹനാഥ പത്മിനി പിഷാരസ്യാർ ഭദ്രദീപം കൊളുത്തിയശേഷം അഖില, ശ്രീജിഷ എന്നിവരുടെ പ്രാർത്ഥനയോടെ...

കോങ്ങാട് ശാഖ ഡയറക്ടറി പ്രകാശനം

February 4, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഡയറക്ടറി 2020 ന്റെ പ്രകാശന കർമ്മവും വിതരണവും 03-02-2021 ഉച്ചക്ക് 12 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് നടന്നു. രക്ഷാധികാരി ശ്രീ അച്ചുണ്ണി പിഷാരോടി, ശ്രീ എ.പി.നാരായണ പിഷാരോടിക്കും ശ്രീ കെ.പി.പ്രഭാകര പിഷാരോടിക്കും പ്രതികൾ...

0

Leave a Reply

Your email address will not be published. Required fields are marked *