ആദിത്യ കൃഷ്ണന് ഡൽഹി റിപ്പബ്ലിക് ഡേ പരേഡിൽ ഇത് രണ്ടാമൂഴം

രാജ്യ തലസ്ഥാനമായ ഡൽഹിയൽ 2024 ജനുവരി 26 ന് നടക്കുന്ന റിപ്പബ്ലിക് ഡേ പരേഡിൽ കേരള & ലക്ഷദ്വീപിനെ പ്രതിനിധീകരിച്ചു കൊണ്ട് NCC സീനിയർ ഡിവിഷൻ കേഡറ്റായി ആദിത്യൻ തിരഞ്ഞെടുക്കപ്പെട്ടു.

2018 ജനുവരി 26 നും ആദിത്യൻ ഡൽഹി റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുത്തിട്ടുണ്ട്.

ആദിത്യൻ കോങ്ങാട് ശാഖാ വൈസ് പ്രസിഡണ്ട് ആണ്ടാം പിഷാരത്ത് അച്യുതാനന്ദന്റെയും ജ്യോതിയുടെയും മകനാണ്.

ആദിത്യന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ!

15+

9 thoughts on “ആദിത്യ കൃഷ്ണന് ഡൽഹി റിപ്പബ്ലിക് ഡേ പരേഡിൽ ഇത് രണ്ടാമൂഴം

  1. Our Samajam is really proud of you Adityakrishnan. Your talent and hard work, above all your passion for descipline and promptness, also for nation building will lead you to still better heights. Congratulations and best wishes direct from my heart.

    0
  2. Hearty congratulations Adithyan. All the best wishes. You will surely come up, young man. What you’ve to concentrate from now on is to do the appointed task very well, to the best of your ability and to aspire for newer and newer things going ahead. All the best, once again

    0

Leave a Reply

Your email address will not be published. Required fields are marked *