പുതിയ അയ്യപ്പ ഭക്തിഗാനവുമായി നന്ദകുമാർ

കുറുവംകുന്ന് പിഷാരത്ത് കെ പി നന്ദകുറിന്റെ വരികൾക്ക് പ്രമോദ് സാരംഗ് സംവിധാനം ചെയ്ത് ശ്രീ ശങ്കരൻനമ്പൂതിരി ആലപിച്ച അയ്യപ്പഭക്തിഗാനം ശൈലം ശ്രീശൈലം എന്നൊരു പുതിയ ഭക്തിഗാനം MPB Music യൂട്യൂബിലൂടെ റിലീസ് ചെയ്തു.

നന്ദകുമാർ മണക്കുളങ്ങര പിഷാരത്ത് എം. പി. ഗോവിന്ദ പിഷാരടിയുടെയും കുറുവംകുന്ന് പിഷാരത്ത് കെ. പി. സരോജിനി പിഷാരസ്യാരുടെയും മകനാണ്.

ഭാര്യ. വിജയ കുമാരി.

മക്കൾ. കൃഷ്ണ, അരുണ
മരുമകൻ. പ്രദീപ്

പേരക്കുട്ടി: അനയ് പ്രദീപ്

ഗാനം കേൾക്കാം.

11+

One thought on “പുതിയ അയ്യപ്പ ഭക്തിഗാനവുമായി നന്ദകുമാർ

  1. അതിമനോഹര വരികൾ. ഗംഭീര സംഗീതം. മനോഹരമായ ആലാപനം..

    മൊത്തത്തിൽ ഒരു ശബരിമല പോയി വന്ന അനുഭവം.

    1+

Leave a Reply

Your email address will not be published. Required fields are marked *