സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശ്രേയക്ക് അക്ഷരശ്ലോകത്തിൽ A ഗ്രേഡ്

ശ്രേയ HSS Regional Directorൽ നിന്നും അനുമോദനം സ്വീകരിക്കുന്നു

ശ്രേയ ജെ കൊല്ലത്ത് വെച്ച് 07-01-2024 ന് നടന്ന 62 മത് സംസ്ഥാന കേരള സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അക്ഷരശ്ലോകം (മലയാളം ) മത്സരത്തിൽ A ഗ്രേഡ് നേടി.
പുലാമന്തോൾ പാലൂർ തെക്കേ പിഷാരത്ത് ശ്രീമതി രാജലക്ഷ്മി ചിത്രഭാനുവാണ് ശ്രേയയുടെ ഗുരുനാഥ.

ശ്രേയ കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയും, പുലാമന്തോൾ പാലൂർ തെക്കേ പിഷാരത്തിലെ ജയചന്ദ്രൻ -കവിത ദമ്പതിയുടെ മകളുമാണ്.

സംസ്ഥാന തലത്തിൽ അംഗീകാരം നേടിയ ശ്രേയക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

22+

10 thoughts on “സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശ്രേയക്ക് അക്ഷരശ്ലോകത്തിൽ A ഗ്രേഡ്

Leave a Reply

Your email address will not be published. Required fields are marked *