ശാഖാ വാർത്തകൾ

കോങ്ങാട് ശാഖ 2024 മാർച്ച് മാസ യോഗം

March 26, 2024
കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 09-03-2024നു പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരടിയുടെ ആദ്ധ്യക്ഷത്തിൽ ഓൺലൈൻ ആയി രാവിലെ 10 മണിക്ക് ചേർന്നു. ശ്രീ കെ പി ഗോപാല പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഇരുപതോളം അംഗങ്ങൾ...

ഇരിങ്ങാലക്കുട ശാഖ 2024 മാർച്ച് മാസ യോഗം

March 24, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 മാർച്ച് മാസത്തെ കുടുംബയോഗം 16/3/24, ശനിയാഴ്ച, 4.30PMനു കാറളം ശ്രീ വേണു ഗോപാലിൻ്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ലത വേണു ഗോപാലിന്റ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ അംഗങ്ങളെയും...

വടക്കാഞ്ചേരി ശാഖ 2024 മാർച്ച് മാസ യോഗം

March 22, 2024
വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസത്തെ യോഗം 17-03-24ന് ലക്ഷമിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടിപി ഷാരത്തു വെച്ച് 3PMനു നടന്നു. ശ്രീമതി മായാമണിയുടെ പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ശ്രീ. എം.പി സന്തോഷ് സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ എ .പി....

കൊടകര ശാഖ 2024 മാര്‍ച്ച് മാസ യോഗം

March 20, 2024
കൊടകര ശാഖയുടെ 2024 മാര്‍ച്ച് മാസത്തെ യോഗം 17.03.2024 ഞായറാഴ്ച 3PMന് ആളൂര്‍ ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. വി. ശ്രീധരന്‍റെ ഭവനത്തില്‍ വച്ച് നടന്നു. ശ്രീമതി സീത നാരായണന്‍റെ അര്‍ത്ഥവത്തായ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ...

മുംബൈ ശാഖ 439മത് ഭരണസമിതി യോഗം

March 18, 2024
മുംബൈ ശാഖയുടെ 439മത് ഭരണസമിതി യോഗം 17-03-2024നു 5PMനു വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്നു. ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ...

കോട്ടയം ശാഖ 2024 മാർച്ച് മാസ യോഗം

March 17, 2024
കോട്ടയം ശാഖയുടെ മാർച്ച് മാസ യോഗം 3നു കുമാരനല്ലൂരിലുള്ള ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ നടന്നു. സാവിത്രി പിഷാരസ്യാരുടെയും വത്സല പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു . അദ്ധ്യക്ഷ പ്രസംഗത്തിൽ ഫെബ്രുവരി 23 നു നടന്ന...

ഇരിങ്ങാലക്കുട ശാഖ 2024 ഫിബ്രുവരി മാസ യോഗം

February 27, 2024
ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ യോഗം വിഡിയോകോൺഫറൻസ്( ഗുഗിൾ മീറ്റ് ) വഴി 26/02/24 ന് 7.30 PM ന് നടത്തി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ്റെ ഈശ്വര പ്രാർത്ഥന യോടെ യോഗത്തിന് തുടക്കമായി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം...

മഞ്ചേരി ശാഖ 2024 ജനുവരി മാസ യോഗവും സ്മരണാഞ്ജലിയും സമാദരണവും പരിപാടിയും

February 27, 2024
മഞ്ചേരി ശാഖയുടെ ജനുവരി മാസത്തെ യോഗം 28-01-2024 ഞയറാഴ്ച ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വച്ച് വിപുലമായ ആഘോഷത്തോടെ ചേർന്നു. പുതുക്കിപ്പണിത ശാഖാ മന്ദിരത്തിലെ ആദ്യ പരിപാടിയായ "സ്മരണാഞ്ജലിയും സമാദരണവും" വിശേഷ പരിപാടിയിൽ ശാഖ പ്രസിഡണ്ട് ശ്രീ സി. പി...

മുബൈ ശാഖയുടെ 438 മത് ഭരണ സമിതിയോഗം

February 26, 2024
മുബൈ ശാഖയുടെ 438 മത് ഭരണ സമിതിയോഗം 25-02-2024 ഞയറാഴ്ച, 10.30AMനു ഡോംബിവലി ശ്രീ വി.പി ശശിധരന്റെ വസതിയിൽ ചേർന്നു പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ വി. ആർ. മോഹനന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു....

തൃശൂർ ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 25, 2024
തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18 നു ശ്രീ എ. പി മോഹനന്റെ വസതി, അഞ്ചേരി പടിഞ്ഞാറേ പിഷാരത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതിമാർ വത്സല രാമചന്ദ്രൻ, ശാരദ മോഹനൻ എന്നിവർ പ്രാർത്ഥന ചൊല്ലി....

കോട്ടയം ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 25, 2024
ഫെബ്രുവരി മാസ യോഗം 4 നു കിടങ്ങൂരിലുള്ള ശ്രീ കേശവ പിഷാരടിയുടെ ഭവനമായ പടിഞ്ഞാറേ പിഷാരത്ത് നടന്നു. സുജാത പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു . അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളും കേന്ദ്രത്തിലെ പ്രവർത്തനങ്ങളും...

ചൊവ്വര ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18/02/24 ഞായറാഴ്ച വൈകുന്നേരം 3.30 ന് ചൊവ്വര ശ്രീ A. P. രാഘവന്റെ വസതിയായ വിശ്രാന്തിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി രേഖ നരേന്ദ്രന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി നന്ദിനി...

കൊടകര ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
പിഷാരോടി സമാജം കൊടകര ശാഖയുടെ 2024 ഫെബ്രുവരി മാസത്തെ യോഗം 18.02.2024നു 3PMന് ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്ര സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. കെ. സുരേഷ് കുമാറിന്‍റെ ഭവനത്തില്‍ വച്ച് നടന്നു. കുമാരി രേവതി ശശികുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം...

ചെന്നൈ ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
ചെന്നൈ ശാഖയുടെ 2024ലെ ആദ്യ യോഗം അണ്ണാ നഗറിലുള്ള ശ്രീ അജിത് കൃഷ്ണൻറെ പുതിയ ഫ്ലാറ്റിൽ വച്ച് 18-2-24നു കൂടി. അംഗങ്ങളുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ. എ .പി. നാരായണൻ,...

യു.എ.ഇ. ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
യു.എ.ഇ. ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ശ്രീ വിജയന്റെയും ശ്രീമതി മഞ്ജുഷ വിജയന്റെയും വസതിയിൽ വച്ച് 18-02-2024, 4 pmന് ചേർന്നു. കുമാരി ഹൃദ്യ അനീഷ് പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. ക്ഷേമനിധി നടത്തി. മാർച്ച്‌ മാസത്തിൽ...

പാലക്കാട് ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസയോഗം 18/02/24 ന് അഡ്വക്കേറ്റ് S M ഉണ്ണികൃഷ്ണന്റെ ഭവനമായ ചെന്താമരയിൽ വച്ച് നടന്നു .അഡ്വക്കേറ്റ് ഉണ്ണികൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടു കൂടി യോഗം ആരംഭിച്ചു. ശ്രീമതിമാർ ദേവി രാമൻകുട്ടിയും കുമാരി ബാലകൃഷ്ണനും കൂടി പുരാണ പാരായണം...

കോങ്ങാട് ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 22, 2024
കോങ്ങാട് ശാഖയുടെ യോഗം 11/02/2024 10AM നു സുരേഷ് കുമാറിന്റെ ഭവനമായ ശ്രീലക്ഷ്മിയിൽ വെച്ച് പ്രസിഡണ്ട് പ്രഭാകര ഷാരോടിയുടെ നേതൃത്വത്തിൽ കൂടി. യോഗത്തിൽ വളരെ ഭക്തിനിർഭരമായി കെ പി നാരായണിക്കുട്ടിപ്പിഷാരസ്യാർ പ്രാർത്ഥനയും, കെ പി ബാലകൃഷ്ണ പിഷാരടി പുരാണ പാരായണവും...

വടക്കാഞ്ചേരി ശാഖ 2024 ജനുവരി മാസ യോഗം

February 20, 2024
വടക്കാഞ്ചേരി ശാഖയുടെ ജനുവരി മാസത്തെ യോഗം 28 -01-24നു 3PMനു ആറ്റൂർ പള്ളിയാലിൽ പിഷാരത്ത് വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി എ. പി. ഗീത ഭദ്രദീപം കൊളുത്തി യോഗത്തിന് വന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ഷീബ, മായ എന്നിവർ പ്രാർത്ഥന...

പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം

January 29, 2024
പാലക്കാട് ശാഖയുടെ ജനുവരി മാസ യോഗം 28-01-2024 ഞായറാഴ്ച ശ്രീ പി. വിജയൻറെ ഭവനം, ആശിർവാദിൽ വെച്ച് കൂടി. ഈശ്വര പ്രാർത്ഥനക്ക് ശേഷം കുടുംബനാഥൻ ശ്രീ പി വിജയൻ യോഗത്തിന് എത്തിച്ചേർന്ന ഏവരെയും സ്വാഗതം ചെയ്തു. പുരാണപാരായണത്തിൽ ഗൃഹനാഥ ശ്രീമതി...

പട്ടാമ്പി ശാഖ ഇരുപത്തേഴാമത് വാർഷികം

January 27, 2024
ശാഖയുടെ ഇരുപത്തേഴാമത് വാർഷികവും കുടുംബസംഗമവും പ്രതിമാസയോഗവും സംയുക്തമായി 07/01/2024 ഞായറാഴ്ച ശാഖാ മന്ദിരം വാടാനാംകുറുശ്ശി വെച്ച് 9 AMനു മഹിളാവിംഗ് കൺവീനർ ശ്രീമതി വിജയലക്ഷ്മി പതാക ഉയർത്തി ആരംഭിച്ചു. രജിസ്ട്രേഷന് ശേഷം ഹാളിൽ മാലകെട്ട് പ്രദർശനം ഉണ്ടായി. പ്രായഭേദമന്യേ പങ്കാളികളുടെ...

0

Leave a Reply

Your email address will not be published. Required fields are marked *