ശാഖാ വാർത്തകൾ

മുംബൈ ശാഖ 437മത് ഭരണസമിതി യോഗം

January 27, 2024
മുംബൈ ശാഖയുടെ 437മത് ഭരണസമിതി യോഗം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ ആദ്ധ്യക്ഷത്തിൽ 26-01-2024നു 10AM നു വീഡിയോ കോൺഫറൻസ് വഴി നടത്തി. ശ്രീമതി ശ്രീദേവി വിജയൻറെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഇക്കഴിഞ്ഞ കാലയളവിൽ അന്തരിച്ച ശാഖാംഗങ്ങൾ,...

തൃശൂർ ശാഖ 2024 ജനുവരി മാസ യോഗം

January 27, 2024
തൃശൂർ ശാഖയുടെ 2024 ജനുവരി മാസ യോഗം 21-01-2024 നു തൃശൂർ മുളകുന്നത്ത് കാവ് ശ്രീ കെ പി രാധാകൃഷ്ണ പിഷാരോടിയുടെ ശ്രീരമ്യത്തിൽ വെച്ച് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ ചെറുകര വിജയൻ പ്രാർത്ഥന ചൊല്ലി. ശ്രീമതി...

ചൊവ്വര ശാഖ 2024 ജനുവരി മാസ യോഗം

January 27, 2024
ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 26/01/24, 3.30PMന് നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതി, വൈശാഖത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ, ശ്രീമതി ജയ ഭരതന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ തങ്കമണി വേണുഗോപാൽ, ജയ ഭരതൻ...

കോങ്ങാട് ശാഖ 2024 ജനുവരി മാസ യോഗം

January 27, 2024
കോങ്ങാട് ശാഖയുടെ യോഗം 19-01-2024 വെള്ളിയാഴ്ച 11AM നു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരടിയുടെ ആദ്ധ്യക്ഷത്തിൽ ഓൺലൈനായി കൂടി. ശ്രീമതി ഗീത കെ പിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീ കെ പി രാമചന്ദ്ര പിഷാരടി...

ഗുരുവായൂർ ശാഖ 2024 ജനുവരി മാസ യോഗം

January 25, 2024
ഗുരുവായൂർ ശാഖയുടെ ജനുവരി മാസ യോഗം 13-01-2024നു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ അവരുടെ ഭവനം ശ്രീശൈലത്തിൽ വെച്ച് കൂടി. ശ്രീമതി രാജലക്ഷ്മിയുടെ ഈശ്വരപ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന്...

ഇരിങ്ങാലക്കുട ശാഖ 2024 ജനുവരി മാസ യോഗം

January 25, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ജനുവരി മാസത്തെ കുടുംബയോഗം 21/1/24, ഞായറാഴ്ച 3.30PMനു മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീ പി. എൻ ഹരികുമാറിൻ്റെ വസതിയിൽ വെച്ച് കൂടി.  ശ്രീമതി സ്മിത ഹരികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിച്ചേർന്ന...

കൊടകര ശാഖ 2024 ജനുവരി മാസ യോഗം

January 25, 2024
കൊടകര ശാഖയുടെ 2024 ജനുവരി മാസത്തെ യോഗം 21.01.2024 ഞായറാഴ്ച ഉച്ചക്ക് 3 ന്  ശ്രീ കെ പി രാമനാഥന്റെ കാരൂരുള്ള കാരൂർ പിഷാരത്ത്  വെച്ച് നടന്നു. കുമാരി രാജശ്രീ ജയ് ശീലിന്റെ ഹൃദ്യമായ കീര്‍ത്തന ആലാപനത്തോടെ യോഗം ആരംഭിച്ചു....

കോട്ടയം ശാഖ 2024 ജനുവരി മാസ യോഗം

January 21, 2024
കോട്ടയം ശാഖ യുടെ ജനുവരി മാസ യോഗം 7 നു പയ്യപ്പടിയിലുള്ള ശ്രീ രമേശ് ബോസിന്റെ ഭവനം, തിലകത്തിൽ നടന്നു. കവിതയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ പ്രസംഗത്തിനു ശേഷം സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ട്...

ആലത്തൂർ -26 മത് ശാഖാ വാർഷികം

January 20, 2024
ആലത്തൂർ ശാഖയുടെ 26 മത് വാർഷിക പൊതു യോഗം 13-01-24 ശിനിയാഴ്ച ശാഖാ പ്രസിഡണ്ട് ശ്രീ ശശിധര പിഷാരോടിയുടെ പല്ലാവൂർ ക്ഷേത്രനടയിലുള്ള തറവാട്ടു വീട്ടിൽ വെച്ച്(പല്ലാവൂർ ഇന്ദിര പിഷാരസ്യാരുടെ ഭവനം)  പ്രസിഡണ്ടിന്റെ ആദ്ധ്യക്ഷത്തിൽ നടന്നു. 45 ഓളം അംഗങ്ങൾ പങ്കെടുത്തു....

യു. എ. ഇ. ശാഖ 2023 ഡിസംബർ മാസ യോഗം

January 8, 2024
യു. എ. ഇ. ശാഖയുടെ ഡിസംബർ മാസത്തെ യോഗം ശ്രീ രാമചന്ദ്രന്റെയും ശ്രീമതി ദേവി രാമചന്ദ്രന്റെയും വസതിയിൽ വച്ച് 24-12-2023, 4 pmന് ചേർന്നു. കുമാരിമാർ വേദ, വൈഗ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. ക്ഷേമനിധി...

കോങ്ങാട് ശാഖ 2023 ഡിസംബർ മാസ യോഗം

December 26, 2023
കോങ്ങാട് ശാഖയുടെ ഡിസംബർ മാസത്തെ യോഗം 3-12-2023നു 2PMന് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി. യോഗത്തിൽ ഗീതാ കെ പി പ്രാർത്ഥനയും, ശാന്താ നാരായണൻ പുരാണ പാരായണവും നടത്തി. യോഗത്തിൽ വന്നു ചേർന്ന സമുദായാംഗങ്ങൾക്ക്...

തൃശൂർ ശാഖ 2023 ഡിസംബർ മാസ യോഗം

December 26, 2023
തൃശൂർ ശാഖയുടെ 2023 ഡിസംബർ മാസ യോഗം 24-12-23നു തൃശൂർ റോസ് ഗാർഡനിൽ ശ്രീ എം. പി രാധാകൃഷ്ണന്റെ ഭവനം, ശ്രീപാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ജി. പി നാരായണൻ കുട്ടി പ്രാർത്ഥന...

കൊടകര ശാഖ 2023 ഡിസംബര്‍ മാസ യോഗം

December 26, 2023
കൊടകര ശാഖയുടെ 2023 ഡിസംബര്‍ മാസത്തെ യോഗം 17-12-2023നു 3PMന് ശ്രീ എം പി നന്ദകുമാറിന്‍റെ (ഷാരടീസ് നന്ദേട്ടന്‍) കോടാലിയിലുള്ള ഭവനം, നന്ദനത്തില്‍ വച്ച് നടന്നു. ശ്രീമതി കീര്‍ത്തി ഉണ്ണികൃഷ്ണനും മകന്‍ അഥര്‍വ്വും ചേര്‍ന്നുള്ള പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍...

യു. എ. ഇ. ശാഖ 2023 നവംബർ മാസ യോഗം

December 26, 2023
യു. എ. ഇ. ശാഖയുടെ നവംബർ മാസത്തെ യോഗം ശ്രീ KP നാരായണൻ & ശ്രീമതി വൃന്ദ നാരായണന്റെ വസതിയിൽ വച്ച് 19-11-2023 ഞായറാഴ്ച രാവിലെ 11 ന് ചേർന്നു. മാസ്റ്റർ നവീൻ ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും...

പാലക്കാട് ശാഖ 2023 ഡിസംബർ മാസം യോഗം

December 26, 2023
ശാഖയുടെ ഡിസംബർ മാസം യോഗം 17-12-23ന് ശ്രീ പി പി നന്ദകുമാറിന്റെ ഭവനം, സാഫല്യത്തിൽ വച്ച് നടത്തി. ശ്രീമതി സരസ്വതി പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവർക്കും സ്വാഗതമരുളി. തുടർന്ന് വനിത മെമ്പർമാർ ചേർന്ന് നാരായണീയ പാരായണം നടത്തി....

എറണാകുളം ശാഖ 2023 നവംബർ മാസ യോഗം

December 26, 2023
ശാഖയുടെ നവംബർ മാസയോഗം 12-11-2023നു 4:30 - PM ന്, ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ നടത്തി. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ സമുദായത്തിൽ അന്തരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും...

ചൊവ്വര ശാഖ 2023 ഡിസംബർ മാസ യോഗം

December 19, 2023
ചൊവ്വര ശാഖയുടെ ഡിസംബർ മാസത്തെ യോഗം 17-12-23നു 4PMനു കാഞ്ഞൂർ തിരുനാരായണപുരം ശ്രീ. സതീശന്റെ വസതി, രാഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരന്മാർ അധ്വിൻ, ആദ്വിക് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീ A. P. രാഘവന്റെ...

ഇരിങ്ങാലക്കുട ശാഖ 2023 ഡിസംബർ മാസ യോഗം

December 19, 2023
ഇരിങ്ങാലക്കുട ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 16-12-23 ന് ( ശനിയാഴ്ച) രാവിലെ 11.00 മണിക്ക് മാപ്രാണം പുത്തൻ പിഷാരത്ത് പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദൻ നിലവിളക്ക് കൊളുത്തി ഈശ്വര പ്രാർത്ഥന നടത്തിയതോടെ യോഗം...

ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം

December 17, 2023
ഇരിങ്ങാലക്കുട ശാഖാ നാരായണീയ ദിനം(14-12-23) കാറളത്ത് ശ്രീ രാജൻ പിഷാരോടിയുടെ വസതിയിൽ ഭംഗിയായി ആഘോഷിച്ചു. ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ നിലവിളക്കു കൊളുത്തി നാരായണീയ പാരായണത്തിന് തുടക്കം കുറിച്ചു. ശ്രീമതി ശ്രീകുമാരി മോഹനനും( താണ്ണിശ്ശേരി) ജയശ്രീ മധുവും( കൊടുങ്ങല്ലൂർ)...

മഞ്ചേരി ശാഖ 2023 ഡിസംബർ മാസ യോഗം

December 17, 2023
ശാഖയുടെ 2023 ഡിസംബർ മാസ യോഗം 11-12-23 തിങ്കളാഴ്ച വൈകുന്നേരം 3.30 ന് ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വെച്ചു നടന്നു. വനിതാ വിഭാഗം രക്ഷാധികാരി നാരായണി കുട്ടി പിഷാരസ്യാർ നില വിളക്ക് കൊളുത്തി ശാഖാ യോഗം ആരംഭിച്ചു. സെക്രട്ടറി...

0

Leave a Reply

Your email address will not be published. Required fields are marked *