ശാഖാ വാർത്തകൾ

ചൊവ്വര ശാഖ 2023 മാർച്ച്‌ മാസ യോഗം

March 23, 2023
ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 19-03-23ഞായറാഴ്ച 3.30PMന് നായത്തോട് ശ്രീ ദാമോദര പിഷാരടിയുടെ വസതിയായ ഗോവർധനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി കുസുമത്തിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ...

ഇരിങ്ങാലക്കുട ശാഖ 2023 മാർച്ച് മാസ യോഗം

March 23, 2023
ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച് മാസത്തെ കുടുംബയോഗം 19-03-23 ഞായറാഴ്ച, 3 PMനു കാട്ടൂർ പിഷാരത്ത് അശോകന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി രമ്യ അശോകന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും...

തിരുവനന്തപുരം ശാഖ 2023 മാർച്ച് മാസ യോഗം

March 23, 2023
തിരുവനന്തപുരം ശാഖയുടെ മാർച്ച് കുടുംബസംഗമം യോഗം മാർച്ച് 12 ഞായറാഴ്ച രാവിലെ 11 മണിക്ക് നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുള്ള വൈ.എം.ആർഎ-115-ലെ ശ്രീ ടി എസ് ഉണ്ണികൃഷ്ണന്റെയും ശ്രീമതി അന്നമ്മ ഉണ്ണികൃഷ്ണന്റെയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെയാണ്...

മുംബൈ ശാഖ – 430 മത് ഭരണസമിതി യോഗം

March 20, 2023
മുംബൈ ശാഖയുടെ 430 മത് ഭരണസമിതി യോഗം വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ 19-03-23 നു 5.30 PM നു വീഡിയോ കോൺഫറൻസ് വഴി കൂടി. ശ്രീമതി രാജേശ്വരി മുരളീധരൻ, ശ്രീമതി മിനി ശശിധരൻ, ശ്രീമതി...

എറണാകുളം ശാഖ 2023 ഫെബ്രുവരി മാസ യോഗം

March 1, 2023
ശാഖയുടെ ഫെബ്രുവരി മാസ യോഗം കലൂർ പോണോത്ത് റോഡിലുള്ള ശ്രീ സോമചൂഢന്റെ വസതിയിൽ വെച്ച് ഫെബ്രുവരി 12 ഞായറാഴ്ച 3PMനു നടന്നു. ഗൃഹനാഥ ശ്രീമതി ജ്യോതി സോമചൂഢൻ ഭദ്രദീപം തെളിയിച്ചതിനു ശേഷം, ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗം...

പാലക്കാട് ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 28, 2023
പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസ യോഗം 19-2-23 ഞായറാഴ്ച ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ വസതിയായ കൗസ്തുഭത്തിൽ വച്ച് നടത്തി. ഗൃഹനാഥൻ ശ്രീ T P ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലിയതിനു ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. ഗൃഹനാഥ...

തൃശൂർ ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 28, 2023
ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 19-02-23 ന് മുളകുന്നത്ത്കാവ് ഹരിത നഗറിൽ ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനമായ നാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗൃഹനാഥ ശ്രീമതി മഞ്ജു ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. ശ്രീ...

ചൊവ്വര ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 25, 2023
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 19-02-2023 ഞായറാഴ്ച വൈകുന്നേരം 4 PMനു പ. കടുങ്ങല്ലൂർ ശ്രീ ദിവാകര പിഷാരടിയുടെ വസതിയായ സപര്യയിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജ്യോൽസ്നയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ...

കോട്ടയം ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 25, 2023
കോട്ടയം ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം നീണ്ടൂരിലുള്ള P.N.സുരേന്ദ്ര പിഷാരടിയുടെ ഭവനമായ പ്രിയാ സദനത്തിൽ വെച്ച് 19-02-23 ന് 3PM നു കൂടി. ഹരിലക്ഷ്മി, ഹരിനന്ദൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തി ചേർന്ന ഏവരെയും സ്വാഗതം...

കൊടകര ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 22, 2023
ശാഖയുടെ 2023 ഫെബ്രുവരി മാസത്തെ യോഗം 19-02-2023 ഞായറാഴ്ച 3 PMനു പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്ര സമീപമുള്ള പോട്ട പിഷാരത്ത്, ശ്രീ. സി. എൻ. രാധാകൃഷ്ണൻറെ (ബാബു ) ഭവനത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ വി.പി ജയൻറെ അദ്ധ്യക്ഷതയിൽ...

കോങ്ങാട് ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 21, 2023
കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസ യോഗം 10-02-2023 വെള്ളിയാഴ്ച 1 30PMന് ശാഖാ മന്ദിരത്തിൽ വച്ച് ശാഖാ പ്രസിഡണ്ട് ശ്രീ കെ. പി. പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ടി പി രാജകുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ 28...

ഇരിങ്ങാലക്കുട ശാഖ 2023 ഫിബ്രുവരി മാസ യോഗം

February 21, 2023
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ കുടുംബയോഗം 19-02-23 ഞായറാഴ്ച 3 PMനു ശ്രീ. രാജൻ പിഷാരോടിയുടെ വസതിയായ കാറളം THREE BUNGLOWS ൽ വെച്ച് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ഗിരിജാ മോഹൻദാസിന്റെ ഈശ്വര...

വടക്കാഞ്ചേരി ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 19, 2023
ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 05-02-23ന് 3 PMനു വൈസ് പ്രസിഡണ്ട് ശ്രീ .വി .പി. ഗോപിനാഥന്റെ വെങ്ങാനല്ലൂരിലെ വസതി, കൗസ്തുഭത്തിൽ വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി പത്മിനി പിഷാരസ്യാർ ദീപം കൊളുത്തി. അഖില, അതുൽ, പ്രണവ് എന്നിവരുടെ പ്രാർത്ഥനയ്ക്ക്...

പട്ടാമ്പി ശാഖ – 26മത് വാർഷികം

February 9, 2023
പട്ടാമ്പി ശാഖയുടെ 26മത് വാർഷികം 5 - 2- 2023 ഞായറാഴ്ച 9AM മുതൽ ശാഖാ മന്ദിരത്തിൽ വെച്ച് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ V M ഉണ്ണികൃഷ്ണൻറെ അദ്ധ്യക്ഷതയിൽ നടന്നു. മഹിളാവിംഗ് കൺവീനർ ശ്രീമതി NP വിജയലക്ഷമി പതാക...

പ്രായമായവർക്ക് തൃശൂർ ശാഖയുടെ ആദരം

February 7, 2023
എൺപത് വയസ്സിനുമേൽ പ്രായമുള്ള, കാരണവസ്ഥാനത്തുള്ള തൃശൂർ ഹരി നഗറിലെ തൃക്കൂർ പിഷാരത്ത് ശ്രീമതി സരോജിനി പിഷാരസ്യാരെയും(90 വയസ്സ്) മുളകുന്നത്ത്കാവ് ശ്രീരമ്യത്തിൽ ശ്രീമതി ശാന്ത പിഷാരസ്യാരെയും(88 വയസ്സ്) തൃശൂർ ശാഖ ഭരണ സമിതി അംഗങ്ങളായ ശ്രീ എ. രാമചന്ദ്ര പിഷാരോടി, ശ്രീ...

ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം

January 31, 2023
ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 22/01/23 ഞായറാഴ്ച 3.30PM ന് ചൊവ്വരയിലെ ശ്രീ വി.പി.മധുവിൻ്റെ ഭവനമായ ഉഷസ്സിൽ വെച്ച് പ്രസിഡൻ്റിൻ്റെ അസാന്നിധ്യത്തിൽ ശ്രീ.മധു വി.പി. യുടെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ...

എറണാകുളം ശാഖ 2023 ജനുവരി മാസ യോഗം

January 31, 2023
എറണാകുളം ശാഖയുടെ 2023 ലെ ആദ്യ പ്രതിമാസയോഗവും സർഗ്ഗോത്സവം22ൽ പങ്കെടുത്ത ശാഖ അംഗങ്ങൾക്കുള്ള അനുമോദന യോഗവും, മുക്കോട്ടിൽ പിഷാരത്തു ശ്രീ മുരളീധരന്റെ വസതിയായ ശിവകൃപയിൽ വെച്ച് ജനുവരി 8 ഞായറാഴ്ച 3PM നു നടന്നു. ഗൃഹനാഥ ശ്രീമതി ഉമാദേവി ദീപം...

ചെന്നൈ ശാഖ 2023 ജനുവരി മാസ യോഗം

January 31, 2023
ചെന്നൈ ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം 29-01-2023 ഞായറാഴ്ച 3 PMനു അണ്ണാ നഗറിലുള്ള ശ്രീ രാമദാസിന്റെ(വൈസ് പ്രസിഡൻറ് ചെന്നൈ ശാഖ) വസതിയിൽ വച്ച് കൂടി. മാസ്റ്റർ ശ്രീരാമിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ തുടർന്ന് അംഗങ്ങളുടെ നാരായണീയ...

പാലക്കാട് ശാഖ 2023 ജനുവരി മാസ യോഗം

January 30, 2023
ശാഖയുടെ 2023 ജനുവരി മാസ യോഗം മണപ്പുള്ളി കാവിനടുത്തുള്ള ബിൽഡ്ടെക് ഗ്രീൻസ് അപ്പാർട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന രാമൻ കുട്ടി പിഷാരോടിയുടെ വസതിയിൽ വെച്ച് 22-01-23 നു 3 PMനു കൂടി. ശ്രീമതി സതി രാമചന്ദ്രന്റെ ഋഗ്വേദ മന്ത്രോച്ചാരണ പ്രാർത്ഥനയോടെ...

ഇരിങ്ങാലക്കുട ശാഖ 2023 ജനുവരി മാസ യോഗം

January 29, 2023
ശാഖയുടെ 2023 ജനുവരി മാസത്തെ കുടുംബയോഗം 29-01-23 ഞായറാഴ്ച 3 PMനു മാപ്രാണം പുത്തൻ പിഷാരം ശാസ്താനിവാസിൽ, സി.ജി. മോഹനന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിന് എത്തി ചേർന്ന...

0

Leave a Reply

Your email address will not be published. Required fields are marked *