പ്രായമായവർക്ക് തൃശൂർ ശാഖയുടെ ആദരം

എൺപത് വയസ്സിനുമേൽ പ്രായമുള്ള, കാരണവസ്ഥാനത്തുള്ള തൃശൂർ ഹരി നഗറിലെ തൃക്കൂർ പിഷാരത്ത് ശ്രീമതി സരോജിനി പിഷാരസ്യാരെയും(90 വയസ്സ്) മുളകുന്നത്ത്കാവ് ശ്രീരമ്യത്തിൽ ശ്രീമതി ശാന്ത പിഷാരസ്യാരെയും(88 വയസ്സ്) തൃശൂർ ശാഖ ഭരണ സമിതി അംഗങ്ങളായ ശ്രീ എ. രാമചന്ദ്ര പിഷാരോടി, ശ്രീ കെ. പി ഗോപകുമാർ, ശ്രീ ടി. പി ഗോപി, ശ്രീ ആർ. ശ്രീധരൻ എന്നിവർ ചേർന്ന് അവരുടെ വസതികളിൽ ചെന്ന് ആദരിച്ചു.

0

One thought on “പ്രായമായവർക്ക് തൃശൂർ ശാഖയുടെ ആദരം

  1. ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം ഫലപ്രദമായ രീതിയിൽ നടത്താൻ സാധിച്ചതിൽ നമുക്ക് എല്ലാവർക്കും അഭിമാനിക്കാം, അഭിനന്ദനങ്ങൾ

    0

Leave a Reply

Your email address will not be published. Required fields are marked *