ശാഖാ വാർത്തകൾ

കോങ്ങാട് ശാഖ 2023 മാർച്ച് മാസ യോഗം

March 29, 2023
പിഷാരടി സമാജം കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 12-03-2023 രാവിലെ 11 മണിക്ക് ശ്രീ എം പി ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി കൂടി. യോഗത്തിൽ പത്തോളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ ശ്രീ കെ പി ഗോപാലകൃഷ്ണ പിഷാരോടി പ്രാർത്ഥന...

പട്ടാമ്പി ശാഖ മാർച്ച് മാസ യോഗവും മുൻ കുലപതി കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപ്പതിനൊന്നാം പിറന്നാൾ അനുസ്മരണവും

March 29, 2023
പിഷാരോടി സമാജം പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗവും മുൻ കുലപതി കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപ്പതിനൊന്നാം പിറന്നാൾ അനുസ്മരണവും സംയുക്തമായി കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് ശാഖാ രക്ഷാധികാരി ശ്രീ എം. പി മുരളീധരന്‍റെ അദ്ധ്യക്ഷതയിൽ 26-03-2023 ഞായറാഴ്ച കാലത്ത് 10:30...

തൃശ്ശൂർ ശാഖ 2023 മാർച്ച് മാസ യോഗം – വല്ലച്ചിറ ട്രസ്റ്റ്‌ യോഗം

March 25, 2023
തൃശൂർ ശാഖയുടെ പ്രതിമാസ യോഗവും വല്ലച്ചിറ ട്രസ്റ്റ്‌ യോഗവും സംയുക്തമായി 19-03-23 ഞായറാഴ്ച്ച അഞ്ചേരി പിഷാരത്ത് ശ്രീമതി തങ്കം പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എല്ലാവരും ചേർന്ന് പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ മാസം...

പാലക്കാട് ശാഖ 2023 മാർച്ച് മാസ യോഗം

March 23, 2023
പാലക്കാട് ശാഖയുടെ മാർച്ച് മാസം യോഗം 19-03-23ന് അഡ്വക്കേറ്റ് എസ് എം ഉണ്ണികൃഷ്ണന്റെ ഭവനമായ ചെന്താമരയിൽ വച്ച് നടത്തി. ഗൃഹനാഥ ശ്രീമതി ഹേമ ഉണ്ണികൃഷ്ണൻ, ശ്രീമതി ദേവി രാമൻകുട്ടി, ശ്രീമതി കുമാരി ബാലകൃഷ്ണൻ എന്നിവർ ചേർന്ന് ഈശ്വര പ്രാർത്ഥന നടത്തി....

കൊടകര ശാഖ 2023 മാര്‍ച്ച് മാസ യോഗം

March 23, 2023
കൊടകര ശാഖയുടെ 2023 മാര്‍ച്ച് മാസത്തെ യോഗം 19-03-2023 ഞായറാഴ്ച 3 മണിക്ക് കാവല്ലൂര്‍ പിഷാരത്ത് ശ്രീമതി ശോഭന പിഷാരസ്യാരുടെ ഭവനത്തിൽ വെച്ച് ചേര്‍ന്നു. കാവല്ലൂര്‍ പിഷാരത്ത് ശ്രീ. സുനിലിന്‍റേയും സംഗീതയുടേയും കുട്ടികളായ കുമാരിമാര്‍ സമീരയുടേയും സഞ്ജനയുടേയും പ്രാർത്ഥനയോടെ യോഗ...

ചൊവ്വര ശാഖ 2023 മാർച്ച്‌ മാസ യോഗം

March 23, 2023
ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 19-03-23ഞായറാഴ്ച 3.30PMന് നായത്തോട് ശ്രീ ദാമോദര പിഷാരടിയുടെ വസതിയായ ഗോവർധനത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി കുസുമത്തിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ...

ഇരിങ്ങാലക്കുട ശാഖ 2023 മാർച്ച് മാസ യോഗം

March 23, 2023
ഇരിങ്ങാലക്കുട ശാഖയുടെ മാർച്ച് മാസത്തെ കുടുംബയോഗം 19-03-23 ഞായറാഴ്ച, 3 PMനു കാട്ടൂർ പിഷാരത്ത് അശോകന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി രമ്യ അശോകന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും...

തിരുവനന്തപുരം ശാഖ 2023 മാർച്ച് മാസ യോഗം

March 23, 2023
തിരുവനന്തപുരം ശാഖയുടെ മാർച്ച് കുടുംബസംഗമം യോഗം മാർച്ച് 12 ഞായറാഴ്ച രാവിലെ 11 മണിക്ക് നന്തൻകോട് വൈ.എം.ആർ ജംഗ്ഷനിലുള്ള വൈ.എം.ആർഎ-115-ലെ ശ്രീ ടി എസ് ഉണ്ണികൃഷ്ണന്റെയും ശ്രീമതി അന്നമ്മ ഉണ്ണികൃഷ്ണന്റെയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയോടെയാണ്...

മുംബൈ ശാഖ – 430 മത് ഭരണസമിതി യോഗം

March 20, 2023
മുംബൈ ശാഖയുടെ 430 മത് ഭരണസമിതി യോഗം വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ 19-03-23 നു 5.30 PM നു വീഡിയോ കോൺഫറൻസ് വഴി കൂടി. ശ്രീമതി രാജേശ്വരി മുരളീധരൻ, ശ്രീമതി മിനി ശശിധരൻ, ശ്രീമതി...

എറണാകുളം ശാഖ 2023 ഫെബ്രുവരി മാസ യോഗം

March 1, 2023
ശാഖയുടെ ഫെബ്രുവരി മാസ യോഗം കലൂർ പോണോത്ത് റോഡിലുള്ള ശ്രീ സോമചൂഢന്റെ വസതിയിൽ വെച്ച് ഫെബ്രുവരി 12 ഞായറാഴ്ച 3PMനു നടന്നു. ഗൃഹനാഥ ശ്രീമതി ജ്യോതി സോമചൂഢൻ ഭദ്രദീപം തെളിയിച്ചതിനു ശേഷം, ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ യോഗം...

പാലക്കാട് ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 28, 2023
പാലക്കാട് ശാഖയുടെ ഫെബ്രുവരി മാസ യോഗം 19-2-23 ഞായറാഴ്ച ശ്രീ ടി പി ഉണ്ണികൃഷ്ണന്റെ വസതിയായ കൗസ്തുഭത്തിൽ വച്ച് നടത്തി. ഗൃഹനാഥൻ ശ്രീ T P ഉണ്ണികൃഷ്ണൻ പ്രാർത്ഥന ചൊല്ലിയതിനു ശേഷം യോഗത്തിൽ പങ്കെടുത്ത ഏവരെയും സ്വാഗതം ചെയ്തു. ഗൃഹനാഥ...

തൃശൂർ ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 28, 2023
ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 19-02-23 ന് മുളകുന്നത്ത്കാവ് ഹരിത നഗറിൽ ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനമായ നാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗൃഹനാഥ ശ്രീമതി മഞ്ജു ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. ശ്രീ...

ചൊവ്വര ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 25, 2023
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 19-02-2023 ഞായറാഴ്ച വൈകുന്നേരം 4 PMനു പ. കടുങ്ങല്ലൂർ ശ്രീ ദിവാകര പിഷാരടിയുടെ വസതിയായ സപര്യയിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ജ്യോൽസ്നയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ...

കോട്ടയം ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 25, 2023
കോട്ടയം ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം നീണ്ടൂരിലുള്ള P.N.സുരേന്ദ്ര പിഷാരടിയുടെ ഭവനമായ പ്രിയാ സദനത്തിൽ വെച്ച് 19-02-23 ന് 3PM നു കൂടി. ഹരിലക്ഷ്മി, ഹരിനന്ദൻ എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തി ചേർന്ന ഏവരെയും സ്വാഗതം...

കൊടകര ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 22, 2023
ശാഖയുടെ 2023 ഫെബ്രുവരി മാസത്തെ യോഗം 19-02-2023 ഞായറാഴ്ച 3 PMനു പോട്ട പാമ്പാമ്പോട്ട് ശിവക്ഷേത്ര സമീപമുള്ള പോട്ട പിഷാരത്ത്, ശ്രീ. സി. എൻ. രാധാകൃഷ്ണൻറെ (ബാബു ) ഭവനത്തിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ വി.പി ജയൻറെ അദ്ധ്യക്ഷതയിൽ...

കോങ്ങാട് ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 21, 2023
കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസ യോഗം 10-02-2023 വെള്ളിയാഴ്ച 1 30PMന് ശാഖാ മന്ദിരത്തിൽ വച്ച് ശാഖാ പ്രസിഡണ്ട് ശ്രീ കെ. പി. പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ടി പി രാജകുമാറിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ 28...

ഇരിങ്ങാലക്കുട ശാഖ 2023 ഫിബ്രുവരി മാസ യോഗം

February 21, 2023
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ കുടുംബയോഗം 19-02-23 ഞായറാഴ്ച 3 PMനു ശ്രീ. രാജൻ പിഷാരോടിയുടെ വസതിയായ കാറളം THREE BUNGLOWS ൽ വെച്ച് ശ്രീമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി ഗിരിജാ മോഹൻദാസിന്റെ ഈശ്വര...

വടക്കാഞ്ചേരി ശാഖ 2023 ഫെബ്രുവരി മാസ യോഗം

February 19, 2023
ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 05-02-23ന് 3 PMനു വൈസ് പ്രസിഡണ്ട് ശ്രീ .വി .പി. ഗോപിനാഥന്റെ വെങ്ങാനല്ലൂരിലെ വസതി, കൗസ്തുഭത്തിൽ വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി പത്മിനി പിഷാരസ്യാർ ദീപം കൊളുത്തി. അഖില, അതുൽ, പ്രണവ് എന്നിവരുടെ പ്രാർത്ഥനയ്ക്ക്...

പട്ടാമ്പി ശാഖ – 26മത് വാർഷികം

February 9, 2023
പട്ടാമ്പി ശാഖയുടെ 26മത് വാർഷികം 5 - 2- 2023 ഞായറാഴ്ച 9AM മുതൽ ശാഖാ മന്ദിരത്തിൽ വെച്ച് ശാഖാ വൈസ് പ്രസിഡണ്ട് ശ്രീ V M ഉണ്ണികൃഷ്ണൻറെ അദ്ധ്യക്ഷതയിൽ നടന്നു. മഹിളാവിംഗ് കൺവീനർ ശ്രീമതി NP വിജയലക്ഷമി പതാക...

പ്രായമായവർക്ക് തൃശൂർ ശാഖയുടെ ആദരം

February 7, 2023
എൺപത് വയസ്സിനുമേൽ പ്രായമുള്ള, കാരണവസ്ഥാനത്തുള്ള തൃശൂർ ഹരി നഗറിലെ തൃക്കൂർ പിഷാരത്ത് ശ്രീമതി സരോജിനി പിഷാരസ്യാരെയും(90 വയസ്സ്) മുളകുന്നത്ത്കാവ് ശ്രീരമ്യത്തിൽ ശ്രീമതി ശാന്ത പിഷാരസ്യാരെയും(88 വയസ്സ്) തൃശൂർ ശാഖ ഭരണ സമിതി അംഗങ്ങളായ ശ്രീ എ. രാമചന്ദ്ര പിഷാരോടി, ശ്രീ...

Leave a Reply

Your email address will not be published. Required fields are marked *