ശാഖാ വാർത്തകൾ

ഇരിങ്ങാലക്കുട ശാഖ 2022 നവംബർ മാസ യോഗം

November 22, 2022
ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 21-11-22 ന് ( തിങ്കളാഴ്ച) 3 PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരന്റെ വസതിയിൽവെച്ച് കൂടി. ശ്രീമതി ജയശ്രീ മധുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിച്ചേർന്ന...

തൃശൂർ ശാഖ 2022 നവംബർ മാസ യോഗം

November 21, 2022
തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം ശ്രീ ആർ. ശ്രീധരന്റെ പോട്ടോർ ശ്രീനിലയം ഭവനത്തിൽ 20-11-22ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ഗോവിന്ദ് ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാവരുടെയും...

മുബൈ ശാഖ 428മത് ഭരണ സമിതിയോഗം

November 21, 2022
മുബൈ ശാഖയുടെ 428മത് ഭരണ സമിതിയോഗം 20.11.2022 ഞയറാഴ്ച വൈകുന്നേരം 5.30 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ...

ചൊവ്വര ശാഖ 2022 നവംബർ മാസ യോഗം

November 14, 2022
ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 12-11-22 ശനിയാഴ്ച 10.30AM നു മണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ ഗീതാഞ്ജലി ഗിരീഷ്, പൂർണ്ണിമ വിജയൻ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ നളിനി പിഷാരസ്യാർ, തങ്കമണി...

കോട്ടയം ശാഖയുടെ വാർഷിക പൊതുയോഗം

November 11, 2022
കോട്ടയം ശാഖയുടെ വാർഷിക പൊതുയോഗം 6.11.22 ന് പയ്യപ്പാടി അജിത്കുമാറിന്റെ വസതിയായ ശ്രീശൈലത്ത് വെച്ച് നടന്നു. വിനായക് പിഷാരോടിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ അജിത്കുമാർ എല്ലാ ശാഖാഗങ്ങളെയും യോഗത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം കാരണം...

മുബൈ ശാഖ 427മത് ഭരണ സമിതിയോഗം

November 11, 2022
ശാഖയുടെ 427മത് ഭരണ സമിതിയോഗം 05.11.2022 ശനിയാഴ്ച 7 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ യോഗത്തിനു...

ചെന്നൈ ശാഖയുടെ പ്രതിമാസ യോഗം

November 2, 2022
ചെന്നൈ ശാഖയുടെ പ്രതിമാസ യോഗം താംബരത്തുള്ള ശ്രീ എൻ . സുന്ദരേശന്റെ വസതിയിൽ വെച്ച് ഞായറാഴ്ച (30 Oct 22) വൈകിട്ട് മൂന്നു മണിക്കു കൂടി. മുൻ യോഗത്തിൽ തീരുമാനിച്ച പ്രകാരം ശാഖയിലെ മുതിർന്ന അംഗങ്ങളെ അവരുടെ ഭവനങ്ങളിൽ പോയി...

ആലത്തൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം

October 29, 2022
ആലത്തൂർ ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 22-10-22 ശനിയാഴ്ച കുത്തനൂർ ശ്രീമതി ഓമന രാഘവന്റെ വസതിയിൽ ചേർന്നു. ശ്രീമതി ഓമന രാഘവന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ എത്തി ചേർന്ന എല്ലാവരെയും, പ്രത്യേകിച്ച് പ്രായാധിക്യം മറന്ന് എത്തി ചേർന്ന...

ഗുരുവായൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം

October 29, 2022
ഗുരുവായൂർ ശാഖയുടെ ഒക്ടോബർ മാസത്തെ Exe. കമ്മിറ്റി യോഗം 16-10-22 നു നാലു മണിക്ക് ഗുരുവായൂർ സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് നടന്നു. കൃത്യം 4 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം എല്ലാവരും...

യു. എ. ഇ. ശാഖ 2022 ഒക്ടോബർ മാസ യോഗം

October 28, 2022
യു. എ. ഇ. പിഷാരോടി സമാജം ഒക്ടോബർ മാസത്തെ യോഗം ശ്രീ ശ്രീക്കുട്ടന്റെ വസതിയിൽ വച്ച് 23-10-2022 ഞായറാഴ്ച 4 മണിക്ക് ചേർന്നു. കുമാരി അനുഷ്ക രമേഷ് പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസിഡണ്ടിന്റെ അസാന്നിധ്യത്തിൽ വൈസ്...

പാലക്കാട് ശാഖയ 2022 ഒക്ടോബർ മാസ യോഗം

October 28, 2022
പാലക്കാട് ശാഖയുടെ ഒക്ടോബർ മാസ യോഗം 23-10-22ന് ശ്രീ എ പി സതീഷ് കുമാറിന്റെ ഭവനമായ ശ്രീകൗസ്തുഭത്തിൽ വച്ച് നടന്നു. ശ്രീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ എപി സതീഷ് കുമാർ ഏവരെയും സ്വാഗതം ചെയ്തു....

എറണാകുളം ശാഖ 2022 ഒക്ടോബർ മാസ യോഗം

October 28, 2022
എറണാകുളം ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം എളമക്കരയിലുള്ള ശ്രീ ബൽറാം ബാലകൃഷ്ണൻ്റെ വസതിയായ ചൈത്രത്തിൽ വെച്ച് ഒക്ടോബർ 9 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി മീന ബൽറാം ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിൻ്റെ...

കൊടകര ശാഖ 2022 ഒക്ടോബർ മാസ യോഗം

October 25, 2022
പിഷാരോടി സമാജം കൊടകര ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 23.10.2022 ഞായറാഴ്ച 3 PMനു വരന്തരപ്പിള്ളിയിൽ വല്ലപ്പുഴ കീഴീട്ടിൽ പിഷാരത്ത് ശ്രീ. കെ. പി. നാരായണ പിഷാരോടിയുടെ ഭവനമായ "തത്വമസി" യിൽ വെച്ച് ചേര്‍ന്നു. മാസ്റ്റർ അദ്വൈതിന്റെ സരസ്വതീ...

ചൊവ്വര ശാഖ ഒക്ടോബർ മാസ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും

October 25, 2022
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 22-10-22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതിയായ വൈശാഖത്തിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി രേവതി വർമ്മയുടെ ഈശ്വര...

ഇരിങ്ങാലക്കുട ശാഖ 2022 ഒക്ടോബർ മാസ യോഗം

October 24, 2022
ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 22-10-22 ന് ( ശനിയാഴ്ച) 3 PMനു മാപ്രാണത്ത് പുത്തൻ പിഷാരത്ത് മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാ...

പട്ടാമ്പി ശാഖ 2022 ഒക്ടോബർ മാസ യോഗം

October 23, 2022
ശാഖയുടെ പ്രതിമാസ യോഗം 22-10-22 ശനിയാഴ്ച കാലത്തു 10 മണി മുതൽ ശ്രീ S P ഉണ്ണികൃഷ്ണ പിഷാരോടിയുടെ ഭവനമായ സായൂജ്യം പിഷാരം കല്ലിപ്പാടം കുളപ്പുള്ളി വെച്ച് ശ്രീ A P രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി പത്മിനി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ...

കൊടകര ശാഖ – വിനോദ യാത്ര

October 20, 2022
കൊടകര ശാഖ ആസൂത്രണം ചെയ്ത വിനോദ യാത്ര ഏറെ ഉത്സാഹത്തോടെ 16-10-2022 ഞായറാഴ്ച നടന്നു. ഏവരുടെയും സമയക്രമം പാലിച്ചുള്ള പൂർണ്ണ സഹകരണത്താൽ ശാഖയുടെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള പങ്കാളികളായി 43 പേരടങ്ങിയ സംഘം രാവിലെ 7 മണിക്ക് കോടാലി, തുടർന്ന്...

തിരുവനന്തപുരം ശാഖ 2022 ഒക്ടോബർ മാസ യോഗം

October 18, 2022
ശാഖയുടെ പ്രതിമാസ യോഗം ഒക്ടോബർ 16 ഞായറാഴ്ച നാവായിക്കുളം ചെറുബലമണ്ണത്തു മഠത്തിൽ എൻ.ഉണ്ണികൃഷ്ണന്റെ (യു.കെ. ശർമ്മ) വസതിയിൽ നടന്നു. ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ (കനകച്ചേച്ചി) പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ശ്രീ ഉണ്ണികൃഷ്ണൻ അംഗങ്ങളെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഉണ്ണികൃഷ്ണന്റെ 50-ാം...

വടക്കാഞ്ചേരി ശാഖ 2022 ഒക്ടോബർ മാസ യോഗം

October 17, 2022
ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 15-10-22ന് ശനിയാഴ്ച 3 PMനു ശ്രീമതി ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്ത് വെച്ച് നടന്നു. ശ്രീമതി എം.പി. നിഷ ദീപം കൊളുത്തി. ഭവ്യ എസ്. പിഷാരടിയുടെ പ്രാർത്ഥനയ്ക്കുശേഷം മായാ സന്തോഷ് പുരാണപാരായണം നടത്തി...

തൃശൂർ ശാഖ വിദ്യാഭ്യാസ പുരസ്കാരങ്ങൾ വിതരണം ചെയ്തു.

October 17, 2022
ശാഖയുടെ ഈ വർഷത്തെ വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ 16-10-22 ഞായറാഴ്ച്ച സമാജം ആസ്ഥാന മന്ദിരത്തിൽ നടന്ന ശാഖയുടെ പ്രതിമാസ യോഗത്തിൽ വെച്ച് റിട്ട. ജഡ്ജ് ശ്രീ നാരായണ പിഷാരോടി വിതരണം ചെയ്തു. പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച യോഗം...

0

Leave a Reply

Your email address will not be published. Required fields are marked *