ശാഖാ വാർത്തകൾ

യു. എ. ഇ. ശാഖയുടെ 177മത് യോഗം

October 14, 2022
ശാഖയുടെ 177മത് യോഗം ശ്രീ ശേഖറിന്റെ കരാമയിലെ വസതിയിൽ വച്ച് 25-09-2022 ഞായറാഴ്ച 4PMനു ചേർന്നു. വേദ ശ്രീകുമാർ, വൈഗ ശ്രീകുമാർ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മഹാമാരിക്ക്...

കോട്ടയം ശാഖ 2022 ഒക്ടോബർ മാസ യോഗം

October 11, 2022
കോട്ടയം ശാഖയുടെ യോഗം 09-10-2022 ഞായറാഴ്ച സെക്രട്ടറി ഹരികുമാറിന്റെ വസതിയായ അശോകത്ത് പിഷാരത്ത് വെച്ച് കൂടി. ഗൃഹനാഥൻ എല്ലാ ശാഖാ അംഗങ്ങളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് എ പി അശോക് കുമാർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനം...

എറണാകുളം ശാഖ 2022 സെപ്‌റ്റംബർ മാസ യോഗവും ഓണാഘോഷവും

October 8, 2022
എറണാകുളം ശാഖയുടെ 2022 സെപ്‌റ്റംബർ മാസ യോഗവും ഓണാഘോഷവും ശാഖ പ്രസിഡണ്ട് ശ്രീ ദിനേശിന്റെ വസതിയായ മുക്കോട്ടിൽ തെക്കേ പിഷാരത്ത് വെച്ച് സെപ്‌റ്റംബർ 18, ഞായറാഴ്ച രാവിലെ 10 മണി മുതൽ നടത്തി. അംഗങ്ങളുടെ മികച്ച പങ്കാളിത്തം കൊണ്ടും കൂട്ടായ്മ...

ചെന്നൈ ശാഖയുടെ 2022ലെ പൊതുയോഗം

October 7, 2022
ചെന്നൈ ശാഖയുടെ പൊതുയോഗം 2022 ഒക്ടോബർ 2 ഞായറാഴ്ച ആൾവാർ തിരുനഗറിലുള്ള ശ്രീ. പി. കെ. പിഷാരടിയുടെ ഭവനമായ 'ദ്വാരക' യിൽ വച്ച് കൂടി. രാവിലെ 10.30നു ആരംഭിച്ച യോഗത്തിൽ 40 ഓളം അംഗങ്ങൾ പങ്കെടുത്തു. ഗൃഹനാഥ ശ്രീമതി തങ്കം...

ഇരിങ്ങാലക്കുട ശാഖ 2022 സെപ്തംബർ മാസ യോഗം

September 27, 2022
ഇരിങ്ങാലക്കുട ശാഖയുടെ സെപ്തംബർ മാസത്തെ കുടുംബയോഗം 21-09-22 ബുധനാഴ്ച 3.00 PMനു ശ്രീ K.P. മോഹൻ ദാസിന്റെ വസതിയായ കാറളം Three Bunglowsൽ വെച്ച് കൂടി. ശ്രീമതി ഗിരിജ മോഹൻ ദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ ശ്രീ...

കൊടകര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

September 25, 2022
പിഷാരോടി സമാജം കൊടകര ശാഖയുടെ 2022 സെപ്റ്റംബർ മാസത്തെ യോഗം 18.09.22 ഞായറാഴ്ച പകല്‍ 3 മണിക്ക് കാരൂർ ശ്രീ ശങ്കര നാരായണ ക്ഷേത്രത്തിന് സമീപം കാരൂർ പിഷാരത്ത് . കെ . പി. അച്ചുതന്റെ ഭവനമായ പത്മതീർത്ഥത്തിൽ ചേര്‍ന്നു....

പാലക്കാട് ശാഖ വാർഷിക സമ്മേളനവും ഓണാഘോഷവും

September 23, 2022
പാലക്കാട് ശാഖയുടെ പതിനേഴാം വാർഷിക സമ്മേളനവും ഓണാഘോഷവും . ശാഖയുടെ 17 വാർഷിക സമ്മേളനവും ഓണാഘോഷവും സെപ്റ്റംബർ 18ന് ഞായറാഴ്ച ശ്രീ ചാത്തമുത്തിക്കാവ് സപ്താഹം ഹാളിൽ വെച്ച് നടത്തി. ഭദ്രദീപം തെളിയിച്ചതിനു ശേഷം മാസ്റ്റർ ജയദീപ് ഈശ്വര പ്രാർത്ഥന നടത്തി....

തിരുവനന്തപുരം ശാഖ ഓണാഘോഷം 2022

September 23, 2022
തിരുവനന്തപുരം ശാഖയുടെ ഓണാഘോഷം സെപ്റ്റംബർ 18 ഞായറാഴ്ച സംസ്കൃതിഭവൻ ജി.പി.ഒ ലെയ്ൻ പുളിമൂട്ടിൽ വച്ച് സമുചിതമായി ആഘോഷിച്ചു. വൈഷ്ണവി എസ് നടത്തിയ പ്രാർത്ഥനയോടെ ഈ വർഷത്തെ ഓണാഘോഷത്തിന് സമാരംഭമായി. തുടർന്ന് ശാഖയിലെ അന്നേ ദിവസം ആദരിക്കുന്ന മുതിർന്ന അംഗങ്ങളെല്ലാം(ശ്രീ. എപിആർ...

ചൊവ്വര ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

September 23, 2022
ചൊവ്വര ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 18/09/22 ഞായറാഴ്ച 3.30 PMന് ആലുവ തോട്ടക്കാട്ടുകര ശ്രീ ഹരികൃഷ്ണ പിഷാരടിയുടെ വസതിയായ സൗപർണികയിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി രുദ്ര രാകേഷിന്റെ ഈശ്വരപ്രാർത്ഥന, ശ്രീമതി നളിനി പിഷാരസ്യാരുടെ...

കോങ്ങാട് ശാഖ വാർഷികവും ഓണാഘോഷവും 2022

September 22, 2022
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഈ വർഷത്തെ വാർഷികവും ഓണാഘോഷവും സെപ്തംബർ 11-ാം തിയ്യതി രാവിലെ 8.30 ന് രക്ഷാധികാരി ശ്രി കെ.പി.ഗോപാലപിഷാരോടി പതാക ഉയർത്തി കൊണ്ട് ആരംഭിച്ചു. കുമാരി മാനസിയും കൂട്ടുകാരും മനോഹരമായ പൂക്കളം കാലത്ത് തന്നെ ഒരുക്കിയിരുന്നു....

തൃശൂർ ശാഖ 2022 സെപ്റ്റംബർ മാസത്തെ യോഗം

September 22, 2022
തൃശൂർ ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 18/9/22 ന് ശ്രീ ടി പി ഗോപിയുടെ (രഞ്ജിനി ഗോപി)തിരുവമ്പാടി അപ്പാർട്സ്മെന്റിൽ ഗ്രൗണ്ട് ഫ്ലോർ H ൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരിമാർ ഗൗരി, ഗായത്രി എന്നവർ...

മുംബൈ ശാഖ 2022 സെപ്തംബർ മാസ യോഗം

September 18, 2022
മുംബൈ ശാഖയുടെ 426മത് ഭരണസമിതി യോഗം 18.09.2022നു 10.30 A.M.നു സെക്രട്ടറി മണിപ്രസാദിന്റെ സീവുഡിലുള്ള വസതിയിൽ വെച്ച് ചേർന്നു. മുതിർന്ന അംഗം ശ്രീ പി രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ആശാ മണി പ്രസാദിന്റെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. കഴിഞ്ഞ യോഗശേഷം...

പട്ടാമ്പി ശാഖ 2022 സെപ്തംബർ മാസ യോഗം

September 13, 2022
ശാഖയുടെ പ്രതിമാസ യോഗം 4-9-22 ഞായറാഴ്ച കാലത്തു 10 AM മുതൽ മുതിർന്ന അംഗം ശ്രീ ടി.പി. ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ അമ്പാടി പിഷാരം കുളപ്പുള്ളി വെച്ച് നടത്തി. ഗൃഹനാഥ നിർമ്മല പിഷാരസ്യാരുടെ പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ വി.പി ഉണ്ണികൃഷ്ണ പിഷാരോടി...

ചെന്നൈ ശാഖ 2022 സെപ്റ്റംബർ മാസ യോഗം

September 11, 2022
രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ചെന്നൈ ശാഖയുടെ യോഗം 2022 സെപ്റ്റംബർ 4 ഞായറാഴ്ച 3 PMനു ഷേണായി നഗറിലുള്ള ശ്രീ .എ. പി. നാരായണന്റെ വസതിയിൽ വച്ച് കൂടി. പ്രസിഡണ്ടിന്റെ അഭാവത്തിൽ സെക്രട്ടറി ശ്രീ. ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. മാസ്റ്റർ ശ്രീറാമിന്റെ...

എറണാകുളം ശാഖ 2022 ആഗസ്റ്റ് മാസ യോഗം

August 30, 2022
ശാഖയുടെ ആഗസ്റ്റ് മാസ യോഗം രാമായണമാസത്തിന്റെ പ്രാധാന്യത്തോടെ ചേരാനെല്ലൂർ ശ്രീ ജി രഘുനാഥിന്റെ വസതിയായ രാധാകൃഷ്ണ വിഹാറിൽ വെച്ച് ആഗസ്റ്റ് 14, ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു. സ്വാതന്ത്ര്യത്തിന്റെ 75 - ആം വാർഷികത്തോടനുബന്ധിച്ചു നടക്കുന്ന ഹർ ഘർ...

ആലത്തൂർ ശാഖ 2022 ആഗസ്ത് മാസ യോഗം

August 30, 2022
ശാഖയുടെ ആഗസ്ത് മാസ യോഗം 21-08-2022 നു പയ്യലൂർ ഗ്രാമത്തിലെ ശ്രീ ആനന്ദ് കുമാറിന്റെ വസതി ശ്രേയസ്സിൽ 2 pm നു കൂടി. പ്രസിഡണ്ട് ശ്രീ പല്ലാവൂർ ശശിധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൊല്ലങ്കോട് ശ്രീ രാധാകൃഷ്ണ പിഷാരോടി നിലവിളക്ക്...

മഞ്ചേരി ശാഖ 2022 ആഗസ്ത് മാസ യോഗം

August 30, 2022
ശാഖയുടെ 2022 ആഗസ്ത് മാസ യോഗം സി പി നാരായണൻ(വന്ദന ഉണ്ണി) സ്മാരക ക്വിസ് മത്സരത്തോടെ കൊളത്തൂർ ശ്രീ വയമ്പറ്റ വിഷ്ണു ക്ഷേത്രം ഊട്ടുപുര ഹാളിൽ വെച്ച് 07-08-22 നു 2.30 PM നു നടന്നു. ക്വിസ് മാസ്റ്റർമാർ ശ്രീമതി...

മുംബൈ ശാഖ 425മത് ഭരണസമിതി യോഗം

August 28, 2022
മുംബൈ ശാഖയുടെ 425മത് ഭരണസമിതി യോഗം 28.08.2022നു 10.30 A.M.നു വീഡിയോ കോൺഫറൻസ് വഴി കൂടി. വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രൻ അദ്ധ്യക്ഷനായ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ സമാരംഭിച്ചു. കഴിഞ്ഞ യോഗശേഷം അന്തരിച്ച അംഗങ്ങളുടെ...

0

Leave a Reply

Your email address will not be published. Required fields are marked *