ശാഖാ വാർത്തകൾ

കോങ്ങാട് ശാഖ 2022 ആഗസ്റ്റ് മാസ യോഗം

August 27, 2022
ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 21-08-22 നു 9.30AMന് ശാഖാ മന്ദിരത്തിൽ വെച്ച് പ്രസിഡണ്ട് രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ കെ.പി.ഗോപാല പിഷാരോടി പ്രാർത്ഥനയും ഉഷ പുരാണ പാരായണവും പ്രഭാകര പിഷാരോടി സ്വാഗതവും പറഞ്ഞു. മുണ്ടൂർ അനുപുരത്ത് പിഷാരത്ത്...

തിരുവനന്തപുരം ശാഖ 2022 ഓഗസ്റ്റ് മാസ യോഗം

August 24, 2022
ശാഖയുടെ ഓഗസ്റ്റ് മാസ യോഗം കുടുംബസംഗമം ആയി ഓഗസ്റ്റ് 20-ന് ശനിയാഴ്ച ശ്രീ പി.പി. മുരളീധരൻറെ വെള്ളയമ്പലത്തെ വസതി കൃപയിൽ വെച്ച് നടന്നു. ശിവാനി വിവേകിൻറെ പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. ശ്രീ. രാമൻകുട്ടിയുടെ അമ്മ, പരേതയായ ശ്രീമതി മാലതി പിഷാരസ്യാരുടെ...

ഇരിങ്ങാലക്കുട ശാഖ 2022 ആഗസ്റ്റ് മാസ യോഗം

August 24, 2022
ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബയോഗം 20-08-22 ന് 3.00PMനു മാപ്രാണം പുത്തൻ പിഷാരത്ത് ഹരികുമാറിന്റെ വസതിയിൽ കൂടി. ശ്രീമതി സ്മിതാഹരികുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് ഏവരെയും, പ്രത്യേകിച്ച് സർഗ്ഗോത്സവം 2022 ജനറൽ കൺവീനർ ശ്രീ രാജൻ...

പാലക്കാട് ശാഖ 2022 ആഗസ്റ്റ് മാസ യോഗം

August 24, 2022
ശാഖയുടെ ആഗസ്റ്റ് മാസയോഗം 21-8-22ന് ശ്രീ കെ ഗോപിയുടെ വസതി പ്രശാന്തിയിൽ വെച്ച് കൂടി. കുമാരി ഗാഥയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്തു. ഗോപിയുടെ പുരാണ പാരായണത്തിന് ശേഷം നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മാക്കളുടെ ശാന്തിക്കായി...

കൊടകര ശാഖ 2022 ഓഗസ്റ്റ് മാസ യോഗം

August 22, 2022
ശാഖയുടെ ഓഗസ്റ്റ് മാസ യോഗം 21-08-22 ഞായറാഴ്ച 3 PMനു മാങ്കുറ്റിപ്പാടം പിഷാരത്ത് ഡോ. എം. പി. രാജന്റെ കോടാലിയിലെ എടാട്ട് ക്ഷേത്രത്തിന് സമീപമുള്ള ഭവനമായ രാഗശ്രീയിൽ വച്ച് ചേര്‍ന്നു. ഗൃഹനാഥ ശ്രീമതി ജയശ്രീ രാജന്റെ ഭക്തി നിർഭരമായ പ്രാർത്ഥനയോടെ...

തൃശൂർ ശാഖ 2022 ഓഗസ്റ്റ് മാസ യോഗം

August 22, 2022
ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം 21-8-22 ഞായറാഴ്ച്ച വൈകീട്ട് ശ്രീ ടി. പി രവികുമാറിന്റെ ഭവനമായ നീലാംബരി (കോലഴി)യിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ നവനീത്, ശ്രീമതി ഐശ്വര്യ നവനീത് എന്നിവർ ചേർന്ന് പ്രാർത്ഥന ചൊല്ലി....

ചൊവ്വര ശാഖ 2022 ആഗസ്റ്റ് മാസ യോഗം

August 22, 2022
ശാഖയുടെ ആഗസ്ത് മാസ യോഗം 15/08/22 തിങ്കളാഴ്ച 3.30 PMനു പൊതിയിൽ പിഷാരത്ത് ശ്രീ ഗോപാലകൃഷ്ണ പിഷാരോടിയുടെ വസതിയിൽ, വൈസ് പ്രസിഡണ്ട് ശ്രീ K. P. രവിയുടെ അദ്ധ്യക്ഷതയിൽ ശ്രീ A. P. രാഘവന്റെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം...

വടക്കാഞ്ചേരി ശാഖ2022 ആഗസ്റ്റ് മാസ യോഗം

August 22, 2022
ശാഖയുടെ ആഗസ്റ്റ് മാസ യോഗം 21-8-22ന് രാവിലെ 10 .30 ന് നെല്ലുവായിലുള്ള ശ്രീ. എം.പി. ഉണ്ണികൃഷ്ണൻറ വസതി, "കൃഷ്ണ" യിൽ വെച്ച് കൂടി. ഐശ്വര്യ, അനശ്വര എന്നിവരുടെ പ്രാർത്ഥനയ്ക്കുശേഷം ഗൃഹനാഥൻ ശ്രീ.എം .പി. ഉണ്ണികൃഷ്ണൻ എല്ലാവർക്കും സ്വാഗതമാശംസിച്ചു. ഐശ്വര്യ...

കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം

August 6, 2022
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ജൂലായ് മാസത്തെ യോഗം 31.7.22 ഞായറാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി. കെ.പി.ഗോപാലപിഷാരോടി പ്രാർത്ഥന ചൊല്ലി. ഉഷ പുരാണ പാരായണവും, കെ.പി.അച്ചുണ്ണി പിഷാരോടി സ്വാഗതവും പറഞ്ഞു. തുടർന്ന് ഒരു മാസക്കാലയളവിൽ മൺമറഞ്ഞു...

ആലത്തൂർ ശാഖയുടെ ജൂലൈ മാസത്തെ യോഗം

July 30, 2022
വർഷങ്ങൾക്കു ശേഷം ആലത്തൂർ ശാഖയുടെ ഈ വർഷത്തെ യോഗം 24-07-2022 ഞയറാഴ്ച 2.30p.m ന് കാട്ടുശ്ശേരി അച്ചുതൻ കുട്ടി പിഷാരടിയുടെ വസതിയായ ശ്രീപത്മത്തിൽ ശ്രീ പല്ലാവൂർ ശശിധരന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗൃഹനാഥൻ നാരായണീയ പാരായണം നടത്തി. ശ്രീമതി പങ്കജം പിഷാരസ്യാർ...

എറണാകുളം ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം

July 25, 2022
എറണാകുളം ശാഖ പ്രതിമാസയോഗ റിപ്പോർട്ട് - ജൂലൈ 2022 എറണാകുളം ശാഖയുടെ ജൂലൈ മാസത്തെ യോഗം തേവക്കൽ മുക്കോട്ടിൽ കിഴക്കേ പിഷാരത്ത് ശ്രീ ഉണ്ണികൃഷ്ണ പിഷാരോടിയുടെ വസതിയിൽ വെച്ച് ജൂലൈ 10 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ...

മുംബൈ ശാഖയുടെ 40 മത് വാർഷിക പൊതുയോഗം

July 25, 2022
പിഷാരോടി സമാജം മുംബൈ ശാഖയുടെ 40 മത് വാർഷിക പൊതുയോഗം 24-07-2022 രാവിലെ 11 മണിക്ക് വിഡിയോ കോൺഫറൻസ് വഴി നടത്തി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 36 ഓളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും...

ചൊവ്വര ശാഖ യുടെ ജൂലൈ മാസത്തെ യോഗം

July 24, 2022
ചൊവ്വര ശാഖ യുടെ ജൂലൈ മാസത്തെ യോഗം 17/07/22 ഞായറാഴ്ച വൈകുന്നേരം 4.00 മണിക്ക് കൊരട്ടി ചിറങ്ങരയിലുള്ള ശ്രീമതി ഗീത പിഷാരസ്യ് രുടെ വസതി ആയ നാരായണീയത്തിൽ പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ മാസ്റ്റർ ധീരജ് രാജിന്റെ ഈശ്വര...

മുംബൈ ശാഖായുടെ 2022 ജൂലൈ മാസത്തെ യോഗം

July 24, 2022
മുംബൈ ശാഖയുടെ 424മത് ഭരണസമിതി യോഗം 24-07-2022 ഞായറാഴ്ച 10AM നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച...

തൃശൂർ ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം

July 23, 2022
തൃശൂർ ശാഖയുടെ ജൂലൈ മാസത്തെ മീറ്റിംഗ് 17/7/22 ന് മുളകുന്നത്ത് കാവ് ശ്രീ ബാലചന്ദ്രന്റെ വസതിയിൽ (ലക്ഷ്മി, കനാൽ റോഡ്) വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ വിജയൻ ചെറുകരയുടെ (മുളകുന്നത്ത് കാവ്) പ്രാർത്ഥനയോടെ ആരംഭിച്ച...

പാലക്കാട് ശാഖ 2022 ജൂലൈ മാസ യോഗം

July 21, 2022
പാലക്കാട് ശാഖയുടെ ജൂലൈ മാസത്തെ യോഗം 17-07-22ന് ശ്രീ പി പി അച്യുത പിഷാരടിയുടെ ഭവനമായ നന്ദനത്തിൽ വച്ച് നടന്നു. കുമാർ അനിരുദ്ധന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ ശ്രീമതി നന്ദിനി ടീച്ചർ രാമായണ പാരായണം നടത്തി. ഗൃഹനാഥൻ ശ്രീ...

ഗുരുവായൂർ ശാഖ 2022 ജൂലൈ മാസ യോഗം

July 21, 2022
ഗുരുവായൂർ ശാഖയുടെ 2022 ജൂലൈ മാസ യോഗം 10-07-2022 നു 4 PMനു സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് ചേർന്നു. മൗന പ്രാർത്ഥനക്ക് ശേഷം സമീപകാലത്ത് അന്തരിച്ച സമുദായാംഗങ്ങളുടെ ആത്മശാന്തിക്കായി രണ്ടു മിനുട്ട് മൗനമചരിച്ചു, അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി യോഗത്തിനെത്തിയ...

കൊടകര ശാഖ 2022 ജൂലൈ മാസ യോഗം

July 19, 2022
കൊടകര ശാഖയുടെ 2022 ജൂലൈ മാസത്തെ യോഗം 17-07-2022 ഞായറാഴ്ച 3 PMനു ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. ബി.അശോക് കുമാറിൻറെ പടിഞ്ഞാറേ ചാലക്കുടിയിലെ പിഷാരിക്കൽ ക്ഷേത്രത്തിന് സമീപമുള്ള ഭവനമായ വൈഷ്ണവത്തിൽ ചേര്‍ന്നു. കുമാരി രേവതി ശശികുമാറിന്റെ പ്രാർത്ഥനാ ഗീതത്തിനും...

മഞ്ചേരി ശാഖ 2022 ജൂലൈ മാസ യോഗം

July 19, 2022
മഞ്ചേരി ശാഖയുടെ 2022 ജൂലൈ മാസ യോഗം 10-07-22 ഞായറാഴ്ച രാവിലെ 10 മണിക്ക് ഡോ. വി എം വാസുദേവന്റെ ഭവനമായ ശാന്തി നിവാസ് (ശാന്തി ഹോസ്പിറ്റൽ) പുലാമന്തോളിൽ വെച്ച് ശാഖാ പ്രസിഡണ്ട് ദാമോദര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗൃഹനാഥൻ...

ഇരിങ്ങാലക്കുട ശാഖ 2022 ജൂലൈ മാസ യോഗം

July 17, 2022
ഇരിങ്ങാലക്കുട ശാഖയുടെ ജൂലൈ മാസത്തെ യോഗം 16-07-22 ന് മാപ്രാണo പുത്തൻ പിഷാരത്ത് സോമനാഥന്റെ വസതിയിൽ വെച്ച് 3.00 PMനു കൂടി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥ ശ്രീമതി ലതാ സോമനാഥൻ യോഗത്തിന് എത്തി...

0

Leave a Reply

Your email address will not be published. Required fields are marked *