ശാഖാ വാർത്തകൾ

തിരുവനന്തപുരം ശാഖ 2022 ജൂലൈ മാസ യോഗം

July 12, 2022
തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസത്തെ കുടുംബസംഗമവും പ്രതിമാസ സമ്മേളനവും ജൂലൈ 10 ഞായറാഴ്ച ശ്രീ.ഹരികൃഷ്ണന്റെ (S/o ശ്രീ.കെ.ജി. രാധാകൃഷ്ണൻ) H.No.39, സൗഹൃദനഗർ, പേരൂർക്കടയിലെ വസതിയിൽ വെച്ച് നടന്നു. ശ്രീമതി സത്യഭാമയുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സമാജം കോട്ടയം ശാഖാ മുൻ...

ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം

June 28, 2022
ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം  ഇരിങ്ങാലക്കുട C.K.K.M സ്കൂളിൽ വെച്ച് 26-06-22 ന് രാവിലെ മെമ്പർമാരുടെ രജിസ്ട്രേഷനോടുകൂടി ആരംഭിച്ചു. ദീപ പ്രോജ്ജ്വലനവും വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ വിഷ്ണു സഹസ്രനാമജപവും, നാരായണീയ പാരായണവും നടന്നു. തുടർന്ന് നടന്ന മാലകെട്ട് മത്സരത്തിൽ ശ്രീമതി...

വടക്കാഞ്ചേരി ശാഖ 2022 ജൂൺ മാസ യോഗം

June 27, 2022
വടക്കാഞ്ചേരി ശാഖയുടെ ജൂൺ മാസത്തെ യോഗം 26-06-22ന് 3 PMനു ആറ്റൂർ പള്ളിയാലിൽ പിഷാരത്ത് വെച്ച് നടന്നു. വൈസ് പ്രസിഡണ്ട് ശ്രീ. വി. പി. ഗോപിനാഥൻ അദ്ധ്യക്ഷനായിരുന്നു. ദീപം കൊളുത്തി പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ ശ്രീമതി എ .പി. ഗീത...

മുംബൈ ശാഖ 423മത് ഭരണസമിതി യോഗം

June 27, 2022
മുംബൈ ശാഖയുടെ 423മത് ഭരണസമിതി യോഗം 26-06-2022 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ പി വിജയൻറെ മാരോളിലെ വസതിയിൽ ചേർന്നു. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീമതി ശ്രീദേവി വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി....

ചൊവ്വര ശാഖ 2022 ജൂൺ മാസ യോഗം

June 24, 2022
ചൊവ്വര ശാഖയുടെ ജൂൺ മാസത്തെ യോഗം 19-06-22 ഞായറാഴ്ച 3.30PMനു പെരുമ്പാവൂർ ചേലാമറ്റം ശ്രീ ഗണേഷ് കൃഷ്ണന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ A. P. രാഘവന്റെ ഈശ്വര പ്രാർത്ഥന, ശ്രീ K. P. രവിയുടെ...

പാലക്കാട് ശാഖ 2022 ജൂൺ മാസ യോഗം

June 22, 2022
പാലക്കാട് ശാഖയുടെ ജൂൺമാസ യോഗം 19-06-22ന് ശ്രീ A. രാമചന്ദ്രൻറെ ഭവനമായ രാഗേശ്വരിയിൽ വെച്ച് നടത്തി. ഗൃഹനാഥ ശ്രീമതി സതി രാമചന്ദ്രൻ ഈശ്വര പ്രാർത്ഥന നടത്തി. യോഗത്തിൽ പങ്കെടുത്ത ഏവരെയും ഗൃഹനാഥൻ A. രാമചന്ദ്രൻ സ്വാഗതം ചെയ്തു. പുരാണ പാരായണം...

കൊടകര ശാഖ 2022 ജൂൺ മാസ യോഗം

June 22, 2022
കൊടകര ശാഖയുടെ 2022 ജൂൺ മാസത്തെ യോഗം 19-06-22 ഞായറാഴ്ച പകല്‍ 3 മണിക്ക് വാസുപുരം പിഷാരത്ത് ശ്രീ. രാമൻകുട്ടി പിഷാരോടിയുടെ വടമയിലുള്ള ഭവനത്തില്‍ വെച്ച് ചേര്‍ന്നു. ബേബി സാരംഗി രാമചന്ദ്രന്റെ ഭക്തി നിർഭരമായ പ്രാര്‍ത്ഥനയോടെ യോഗ നടപടി ആരംഭിച്ചു....

തൃശൂർ ശാഖ 2022 ജൂൺ മാസ യോഗം

June 20, 2022
തൃശൂർ ശാഖയുടെ ജൂൺ മാസത്തെ യോഗം 19-06-2022 ന് തുളസീദളം മാനേജർ ശ്രീ ആർ. പി. രഘുനന്ദനന്റെ വസതിയിൽ വെച്ച് വൈസ് പ്രസിഡണ്ട് ശ്രീ എ. രാമ ചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ സി. പി. അച്ചുതന്റെ പ്രാർത്ഥനയോടെ...

പട്ടാമ്പി ശാഖ 2022 ജൂൺ മാസ യോഗം

June 20, 2022
പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗവും ആചാര്യരത്നം ശ്രീ കെ പി ഗോപാല പിഷാരോടി, ബി.എസ് സി റാങ്ക് ജേതാവ് കുമാരി ആതിര, സംസ്കൃത സ്‌കോളർഷിപ്പ് പരീക്ഷയിൽ(ഒന്നാം റാങ്ക്) വിജയിച്ച കുമാരി നിരഞ്ജന എന്നിവരെ ആദരിക്കലും സംയുക്തമായി 19-06-2022 ഞായറാഴ്ച കാലത്ത്...

എറണാകുളം ശാഖ 2022 ജൂൺ മാസ യോഗം

June 16, 2022
സ്വാഗതം - Dr. രാംകുമാർ പി ബി എറണാകുളം ശാഖയുടെ ജൂൺ മാസ യോഗവും പുതിയ ഭരണ സമിതിക്ക് ചുമതല കൈമാറുന്ന നടപടിക്രമങ്ങളും 12-06-2022 ഞായറാഴ്ച ചിറ്റൂർ ശ്രീ പി.ബി.രാംകുമാറിന്റെ വസതിയായ രാമനിവാസിൽ വെച്ച് നടന്നു. ശ്രീമതി ലീല ഗോവിന്ദന്റേയും...

കോങ്ങാട് ശാഖ 2022 ജൂൺ മാസ യോഗം

June 15, 2022
കോങ്ങാട് ശാഖയുടെ ജൂൺ മാസത്തെ യോഗം 04-06-22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഓൺലൈൻ ആയി നടത്തുകയുണ്ടായി. പ്രാർത്ഥന, പുരാണ പാരായണം, സ്വാഗതം എന്നിവക്ക് ശേഷം മൺമറഞ്ഞു പോയ സ്വജനാംഗങ്ങളുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഉപക്രമത്തിൽ...

ഗുരുവായൂർ ശാഖ 2022 ജൂൺ മാസ യോഗം

June 15, 2022
ഗുരുവായൂർ ശാഖയുടെ ജൂൺ മാസത്തെ ഭരണസമിതി യോഗം 12-06-22 ഞായറാഴ്ച 3.30 PM നു പ്രസിഡണ്ട് ശ്രീമതി വിജയം രവിയുടെ അദ്ധ്യക്ഷതയിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസ് ഹാളിൽ വെച്ച് കൂടി. മൗനപ്രാർത്ഥനക്ക് ശേഷം സെക്രട്ടറി സി പി മോഹനകൃഷ്ണൻ എല്ലാ...

തിരുവനന്തപുരം ശാഖ 2022 ജൂൺ മാസ യോഗം

June 15, 2022
തിരുവനന്തപുരം ശാഖയുടെ കുടുംബ സംഗമം 2022 ജൂൺ 12നു ശ്രീമതി അംബികയുടെ വസതിയിൽ നടന്നു. ശ്രീമതി സത്യഭാമയുടെ ഈശ്വരപ്രാർത്ഥനയോടെ  തുടങ്ങിയ യോഗത്തിലേക്ക് ശ്രീമതി അംബിക ഏവരേയും സ്വാഗതം ചെയ്തു. സെക്രട്ടറി കഴിഞ്ഞ മാസത്തെ റിപ്പോർട്ട് അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. തുടർന്ന്...

ഇരിങ്ങാലക്കുട ശാഖയുടെ സാന്ത്വന സ്പർശം

June 3, 2022
ഇരിങ്ങാലക്കുട ശാഖയുടെ സാന്ത്വന പ്രവർത്തനത്തിന്റ ഭാഗമായി ഇരിങ്ങാലക്കുട ALPHA PALLIATIVE CARE UNIT (KORUMBISSERY) യിൽ ഉള്ള രോഗികൾക്ക് മരുന്നുകളും, മറ്റും  വാങ്ങുന്ന ആവശ്യത്തിനായി ശാഖയുടെ സാന്ത്വന ഫണ്ടിൽ നിന്നും 7500/= രൂപയുടെ ചെക്ക് 02-06-22നു സമാജം പ്രസിഡണ്ട് ശ്രീമതി...

തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും

May 30, 2022
തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും 22/5/22 ന് സമാജം ആസ്ഥാനമന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ദേവിക വിജുവിന്റെ പ്രാർഥനയോടെ ആരംഭിച്ചു. ശ്രീ ജി. പി. നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ ശ്രീ സി. പി. അച്യുതൻ, ശ്രീമതി...

മുംബൈ ശാഖ 422മത് ഭരണസമിതി യോഗം

May 29, 2022
മുംബൈ ശാഖയുടെ 422മത് ഭരണസമിതി യോഗം 29-05-2022 ഞായറാഴ്ച 5PM നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച...

ഇരിങ്ങാലക്കുട ശാഖ 2022 മെയ് മാസ യോഗം

May 27, 2022
ഇരിങ്ങാലക്കുട ശാഖയുടെ മെയ് മാസത്തെ കുടുംബയോഗം 26-05-2022,  3 PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് സുന്ദരേശ്വരന്റെ വസതിയിൽ വെച്ച് ശ്രിമതി ചന്ദ്രിക ബാലകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ സുന്ദരേശ്വരൻ യോഗത്തിന് എത്തിയ ഏവരെയും സ്വാഗതം ചെയ്തു. കഴിഞ്ഞ...

ചൊവ്വര ശാഖ – 46മത് വാർഷികം

May 20, 2022
ചൊവ്വര ശാഖയുടെ 46മത് വാർഷികം ചൊവ്വര വ്യാപാരഭവനിൽ 08/05/22 ഞായറാഴ്ച 2.30PMനു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ, ശ്രീമതി ലത ഹരിയുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു വർഷ കാലയളവിൽ നമ്മെ വിട്ടു...

എറണാകുളം ശാഖാ വാർഷികം 2022

May 20, 2022
എറണാകുളം ശാഖയുടെ 2021-22 വർഷത്തെ വാർഷികവും കുടുംബ സംഗമവും മെയ്‌ 8 ഞായറാഴ്ച 3PMനു ഇടപ്പള്ളി ദേവൻകുളങ്ങര എൻ.എസ്എസ് കരയോഗം ഹാളിൽ വച്ച് ഭംഗിയായി നടത്തപ്പെട്ടു. ശാഖ രക്ഷാധികാരി അഡ്വ. ജയകുമാർ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. ശ്രീമതി ഇന്ദിരാ...

0

Leave a Reply

Your email address will not be published. Required fields are marked *