ഇരിങ്ങാലക്കുട ശാഖയുടെ സാന്ത്വന സ്പർശം

ഇരിങ്ങാലക്കുട ശാഖയുടെ സാന്ത്വന പ്രവർത്തനത്തിന്റ ഭാഗമായി ഇരിങ്ങാലക്കുട ALPHA PALLIATIVE CARE UNIT (KORUMBISSERY) യിൽ ഉള്ള രോഗികൾക്ക് മരുന്നുകളും, മറ്റും  വാങ്ങുന്ന ആവശ്യത്തിനായി ശാഖയുടെ സാന്ത്വന ഫണ്ടിൽ നിന്നും 7500/= രൂപയുടെ ചെക്ക് 02-06-22നു സമാജം പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ PALLIATIVE CARE UNIT VICE PRESIDENT ശ്രീ വേണുവിന് കൈമാറി.

തദവസരത്തിൽ ശാഖാ സെക്രട്ടറി സി.ജി. മോഹനൻ, വൈസ് – പ്രസിഡണ്ട് വി.പി. രാധാകൃഷ്ണൻ  എന്നിവർ സന്നിഹിതരായിരു ന്നു .
സെക്രട്ടറി / സമാജം
ഇരിങ്ങാലക്കുട

1+

Leave a Reply

Your email address will not be published. Required fields are marked *