ശാഖാ വാർത്തകൾ

യു. എ. ഇ. ശാഖ 2023 ജൂൺ മാസ യോഗം

June 22, 2023
യു. എ. ഇ. ശാഖയുടെ 2023 ജൂൺ മാസത്തെ യോഗം ശ്രീ ടി.പി ഉണ്ണികൃഷ്ണന്റെ വസതിയിൽ വച്ച് 18-05-2023 ഞായറാഴ്ച 4.30PMന് കൂടി. കുമാരിമാർ വേദയും വൈഗയും പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. അടുത്തിടെ നമ്മെ വിട്ടു...

ആലത്തൂർ ശാഖ 2023 ജൂൺ മാസ യോഗം

June 22, 2023
ആലത്തൂർ ശാഖയുടെ ജൂൺ മാസ യോഗം വീഡിയോ കോൺഫറൻസ് വഴി ഓൺലൈൻ ആയി 10-06-23 നു 3 PMനു ശാഖാ പ്രസിഡണ്ട് ശ്രീ ശശിധരൻ പല്ലാവൂരിന്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി സുനന്ദ ആനന്ദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് സെക്രട്ടറി ശ്രീ...

മുംബൈ ശാഖ 432മത് ഭരണസമിതി യോഗം

June 22, 2023
മുംബൈ ശാഖയുടെ 432മത് ഭരണസമിതി യോഗം 18-06-2023 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ വി പി മുരളീധരന്റെ വെർസോവ-അന്ധേരിയിലുള്ള വസതിയിൽ ചേർന്നു. വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രൻ അദ്ധ്യക്ഷനായ യോഗം ശ്രീമതിമാർ ജയ ഭരതന്റെയും ശ്രീദേവി...

ഇരിങ്ങാലക്കുട ശാഖ 2023 ജൂൺ മാസ യോഗം

June 19, 2023
ഇരിങ്ങാലക്കുട ശാഖയുടെ ജൂൺ മാസത്തെ കുടുംബയോഗം 18-06=23 ന് 3PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് ശ്രീ രാധാകൃഷ്ണന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി റാണി രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം...

കോങ്ങാട് ശാഖ 2023 മെയ് മാസ യോഗം

June 5, 2023
ശാഖയുടെ മെയ് മാസത്തെ യോഗം 19-05-2023ന് പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കോങ്ങാട് സമാജമന്ദിരത്തിൽ വച്ച് രാവിലെ 10 മണിക്ക് കൂടി. യോഗത്തിൽ മുപ്പതോളം അംഗങ്ങൾ പങ്കെടുത്തു. ശ്രീമതി ശാന്താ പിഷാരസ്യാർ പ്രാർത്ഥനയും ശ്രീമതിമാർ ഉഷാദേവി - ശാന്ത ...

കൊടകര ശാഖ വാർഷിക പൊതുയോഗം – 2023

May 29, 2023
കൊടകര ശാഖയുടെ വാർഷിക പൊതുയോഗം 2023 മെയ്‌ 21 ഞായറാഴ്ച രാവിലെ 9 മണി മുതൽ കൊടകര GLPS ലെ യശ്ശശരീരനായ എഴുത്തുകാരന്റെ ഓർമ്മയിൽ എം പി നാരായണ പിഷാരോടി നഗറിൽ വച്ചു സമംഗളം നടന്നു. നാരായണീയ പാരായണത്തോടെ യോഗ...

എറണാകുളം ശാഖ 2022-2023 വാർഷികവും കുടുംബസംഗമവും

May 27, 2023
ശാഖയുടെ 2022-2023 വർഷത്തെ വാർഷികവും കുടുംബസംഗമവും മെയ്  7 ഞായറാഴ്ച 3 PM നു കലൂർ NSS കരയോഗം ഹാളിൽ വെച്ച് നടത്തപ്പെട്ടു. ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ് പിഷാരോടി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന്...

ഇരിങ്ങാലക്കുട ശാഖ 2023 മെയ് മാസ യോഗം

May 27, 2023
ശാഖയുടെ 2023 മെയ് മാസ കുടുംബയോഗം 20-05-23നു 3PMനു താണ്ണിശ്ശേരി M.G. മോഹനൻ പിഷാരോടിയുടെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ...

ചൊവ്വര ശാഖ നാൽപ്പത്തിയാറാം വാർഷികം

May 27, 2023
ശാഖയുടെ നാൽപ്പത്തിയാറാം വാർഷികം 14-05-23 ഞായറാഴ്ച വൈകുന്നേരം അങ്കമാലി രുഗ്മിണി ഹോട്ടലിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതി ലതഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ...

മുംബൈ ശാഖ 431മത് ഭരണ സമിതി യോഗം

May 27, 2023
മുംബൈ ശാഖയുടെ 431മത് ഭരണ സമിതി യോഗം 21-05-2023 ഞായറാഴ്ച രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ യോഗ...

വടക്കാഞ്ചേരി ശാഖ 2023 മെയ് മാസ യോഗവും വിനോദയാത്രയും

May 24, 2023
വടക്കാഞ്ചേരി ശാഖയുടെ 2023 മെയ് മാസത്തെ യോഗം 10-05-23ന് ഏനാമാവിലുള്ള ബ്ലൂ ഷെറിൻ റിസോർട്ടിൻറ ഹൗസ് ബോട്ടിൽ വച്ച് ശാഖാ പ്രസിഡണ്ട് ശ്രീ .എ .പി .രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖയുടെ ഒരു ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് ശാഖാ അംഗങ്ങൾ...

കോട്ടയം ശാഖ 2023 ഏപ്രിൽ-മെയ് മാസ യോഗങ്ങൾ

May 22, 2023
ഏപ്രിൽ ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 16-04-23 നു ഓണംതുരുത്ത് ഋഷികേഷ പിഷാരടിയുടെ ഭവനമായ തടത്തിൽ പിഷാരത്ത് വെച്ചു കൂടി. അതിഥിയുടെയും സരസ്വതി പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട്...

തൃശൂർ ശാഖ 32മത് വാർഷികം

May 16, 2023
തൃശൂർ ശാഖയുടെ 32മത് വാർഷികം തൃശൂർ പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി, മുൻ പ്രസിഡണ്ട് ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി എന്നിവർ...

യു.എ.ഇ ശാഖ 2023 മെയ്‌ മാസ യോഗം

May 15, 2023
യു. എ. ഇ. ശാഖയുടെ 2023 മെയ്‌ മാസത്തെ യോഗം ശ്രീ ശ്രീകുമാറിന്റെ ഷാർജയിലെ വസതിയിൽ വച്ച് 14-05-2023 ഞായറാഴ്ച 4.30 PMന് ചേർന്നു. കുമാരിമാർ വേദ, വൈഗ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. അടുത്തിടെ...

കോങ്ങാട് ശാഖ 2023 ഏപ്രിൽ മാസ യോഗം

May 1, 2023
ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം13-4-2023 പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ എം പി ഹരിദാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വീഡിയോ കോൺഫറൻസ് വഴി നടത്തി. യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഗോപാല പിഷാരടി പ്രാർത്ഥന ചൊല്ലി, പുരാണ പാരായണം നടത്തി....

വടക്കാഞ്ചേരി ശാഖ 2023 ഏപ്രിൽ മാസ യോഗം

April 30, 2023
ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 9-4- 23ന് 3PM ന് ചേലക്കരയിലുള്ള ശ്രീ. കൃഷ്ണനുണ്ണിയുടെ ഭവനമായ ചേലക്കര പിഷാരത്ത് വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി ശ്രീദേവി ഭദ്രദീപം കൊളുത്തി. പത്മിനി പിഷാരസ്യാരുടെ പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ .എൻ .പി....

ചൊവ്വര ശാഖ 2023 ഏപ്രിൽ മാസ യോഗം

April 29, 2023
ചൊവ്വര ശാഖയുടെ 2023 ഏപ്രിൽ മാസത്തെ യോഗം ഗൂഗിൾ മീറ്റിലുടെ 10-04-23 തിങ്കളാഴ്ച രാത്രി 8 മണിക്ക് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ T. P. കൃഷ്ണകുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. നമ്മെ വിട്ടു പിരിഞ്ഞ സമുദായ...

പാലക്കാട് ശാഖ 2023 ഏപ്രിൽ മാസ യോഗം

April 28, 2023
ശാഖയുടെ ഏപ്രിൽ മാസം യോഗം 21-04-2023ന് ഗൂഗിൾ മീറ്റ് വഴി രാവിലെ 11 മണിക്ക് കൂടി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു. നമ്മെ വിട്ടുപിരിഞ്ഞു പോയ എല്ലാവരുടെയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി...

കൊടകര ശാഖ 2023 ഏപ്രിൽ മാസ യോഗം

April 25, 2023
പിഷാരോടി സമാജം കൊടകര ശാഖയുടെ 2023 ഏപ്രിൽ മാസത്തെ യോഗം 16-04-2023 ഞായറാഴ്ച 3 മണിക്ക് വല്ലച്ചിറ പിഷാരത്ത് ശ്രീ വി പി നന്ദകുമാറിന്റെ ഭവനമായ ശ്രീനന്ദനത്തിൽ വെച്ച് ചേര്‍ന്നു. കുമാരി അഭിനന്ദ, മാസ്റ്റർ ആദിഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗ...

0

Leave a Reply

Your email address will not be published. Required fields are marked *