ശാഖാ വാർത്തകൾ

കൊടകര ശാഖ 2023 ആഗസ്ത് മാസ യോഗം

September 4, 2023
ശാഖയുടെ 2023 ആഗസ്ത് മാസത്തെ യോഗം 20.08.2023 ഞായറാഴ്ച ഉച്ചക്ക് 3 ന് ആളൂർ ചെങ്ങാനിക്കാട്ട് ശ്രീകൃഷ്ണ ക്ഷേത്ര സമീപം ചെങ്ങാനിക്കാട്ട് പിഷാരത്ത് ശാന്ത ഹരിഹരന്റെ ഭവനത്തിൽ വച്ച് നടന്നു. മാസ്റ്റർ ശ്രീരാം രൂപേഷിന്റെ ഭഗവത് ഗീത ശ്ലോക ആലാപനത്തോടെ...

പാലക്കാട് ശാഖ 2023 ആഗസ്റ്റ് മാസ യോഗം

August 30, 2023
പാലക്കാട് ശാഖയുടെ ആഗസ്റ്റ് മാസ യോഗം 15-8-23ന് ശ്രീ പി പി നാരായണന്റെ ഭവനം സായൂജ്യത്തിൽ വച്ച് നടന്നു. ശ്രീമതി ലതാ ശങ്കരനാരായണന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ എത്തിച്ചേർന്ന ഏവർക്കും സ്വാഗതമരുളി. എല്ലാവരും കൂടി നാരായണീയം ഭംഗിയായി പാരായണം...

എറണാകുളം ശാഖ 2023 ആഗസ്റ്റ് മാസ യോഗം

August 29, 2023
എറണാകുളം ശാഖ ആഗസ്റ്റ് മാസത്തെ യോഗം ആഗസ്റ്റ് 13 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് കുഴിവേലിപ്പടി ശ്രീ T P നാരായണൻ്റെ വസതിയിൽ വച്ച് നടന്നു. ഗൃഹനാഥ ചന്ദ്രിക നാരായണൻ ഭദ്രദീപം കൊളുത്തി നാരായണീയ പാരായാണത്തോടെ യോഗ നടപടികൾ ആരംഭിച്ചു....

ചൊവ്വര ശാഖ 2023 ഓഗസ്റ്റ് മാസ യോഗം

August 29, 2023
ചൊവ്വര ശാഖയുടെ ഓഗസ്റ്റ് മാസത്തെ യോഗം നായത്തോട് ശ്രീ ഗോപകുമാറിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മാസ്റ്റർ ശ്രീഹരി, ആദിദേവ്, അമൽദേവ് എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ കൂട്ടരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു....

വടക്കാഞ്ചേരി ശാഖ 2023 ആഗസ്റ്റ് മാസ യോഗം

August 29, 2023
വടക്കാഞ്ചേരി ശാഖയുടെ ആഗസ്റ്റ് മാസത്തെ യോഗം 15-8-23ന് 3 PMനു ചെറുതുരുത്തിയിലുള്ള ശ്രീ രവിയുടെ വസതി "ശ്രീനിലയത്തിൽ" വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി നന്ദിത ഭദ്രദീപം കൊളുത്തി. ശ്രീമതി ആനന്ദവല്ലി പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി. ഗൃഹനാഥൻ ശ്രീ.പി. രവി എല്ലാവർക്കും...

തിരുവനന്തപുരം ശാഖ 2023 ആഗസ്റ്റ് മാസ യോഗം

August 21, 2023
തിരുവനന്തപുരം ശാഖയുടെ ആഗസ്റ്റ് മാസ കുടുംബസംഗമം ഓഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 11 AMനു ഇടപ്പഴഞ്ഞിയിലെ മയൂഖം, എസ്ആർഎ-178, ശ്രീ. ടി.പി രാമൻകുട്ടി, ശ്രീമതി ഗീത ആർ.കുട്ടി ദമ്പതിമാരുടെ വസതിയിൽ വെച്ച് നടന്നു. മായങ്കയുടെയും മാളവികയുടെയും പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു....

ഇരിങ്ങാലക്കുട ശാഖ 2023 ആഗസ്റ്റ് മാസ യോഗം

August 21, 2023
ഇരിങ്ങാലക്കുട ശാഖയുടെ ആഗസ്റ്റ് മാസത്തെ കുടുംബയോഗം 19-8-23 ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് 3.30 മണിക്ക് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് മായാ സുന്ദരേശ്വരന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി മായാ സുന്ദരേശ്വരന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ സുന്ദരേശ്വരൻ യോഗത്തിന്...

ചെന്നൈ ശാഖ 2023 ജൂലൈ മാസ യോഗം

August 4, 2023
ചെന്നൈ ശാഖയുടെ ജൂലൈ മാസ യോഗം 30-07-23നു അമ്പത്തൂരിലുള്ള ശ്രീ പീതാംബരന്റെ ഭവനത്തിൽ വെച്ച് കൂടി. ഗൃഹനാഥൻ പീതാംബരനും സഹധർമ്മിണി മംഗളം പീതാംബരനും ചേർന്ന് യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. അംഗങ്ങൾ ഒത്തു ചേർന്നുള്ള ഒരു രാമായണ...

എറണാകുളം ശാഖ 2023 ജൂലൈ മാസ യോഗം

August 4, 2023
എറണാകുളം ശാഖയുടെ ജൂലൈ മാസത്തിലെ യോഗം ജൂലൈ 11 ഞായറാഴ്ച 3PMനു കാണിനാട് ശ്രീ M P സോമൻ്റെ വസതിയിൽ വെച്ച് നടന്നു. പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. ഗൃഹനാഥ ശ്രീമതി രാജേശ്വരി സോമൻ ഭദ്രദീപം കൊളുത്തി. കുമാരി ദീപ്തി ദിനേശിൻ്റെ...

ചൊവ്വര ശാഖ 2023 ജൂലൈ മാസ യോഗം

August 4, 2023
ശാഖയുടെ ജൂലൈ മാസ യോഗം 23/07/23നു 3.30PMന് നായത്തോട് ശ്രീ വേണുദാസിന്റെ വസതി, കിഴക്കേ പിഷാരത്ത് വെച്ചു പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ മാസ്റ്റർ ആദിദേവ്, അമൽദേവ്, ശ്രീഹരി, കുമാരി ശ്രീദേവി എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി...

ഇരിങ്ങാലക്കുട ശാഖ 2023 ജൂലായ് മാസ യോഗം

July 30, 2023
ഇരിങ്ങാലക്കുട ശാഖയുടെ ജൂലായ് മാസത്തെ കുടുംബയോഗം 21-07-23, വെളിയാഴ്ച 3 PMനു ബാലകൃഷണ പിഷാരോടി ( ചന്ദ്രിക) എന്നിവരുടെ വസതിയായ അജ്ഞലിയിൽ വെച്ച് കൂടി. ശ്രീമതി ചന്ദ്രിക ബാലകൃഷണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും...

കോട്ടയം ശാഖ 2023 ജൂലൈ മാസ യോഗം

July 29, 2023
  കോട്ടയം ശാഖയുടെ ജൂലൈ മാസത്തെ യോഗം 09-07-23 നു മണർകാട് ശ്രീ ചക്രപാണി പിഷാരടിയുടെ ഭവനമായ അമ്പാടിയിൽ വെച്ചു നടന്നു. ശ്രീമതി നിർമ്മല പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ...

കൊടകര ശാഖ 2023 ജൂലൈ മാസ യോഗം

July 29, 2023
കൊടകര ശാഖയുടെ 2022-23 വർഷത്തെ വിദ്യാഭ്യാസ/കലാ/സാംസ്കാരിക പ്രോത്സാഹനത്തിന്റെ ഭാഗമായി സമാദരവും 2023 ജൂലൈ യിലെ മാസയോഗവും 23.07.2023 ഞായറാഴ്ച  2.30PM ന് പുലിപ്പാറക്കുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടന്നു. ശാഖ വൈസ് പ്രസിഡണ്ട് ശ്രീ വി...

പാലക്കാട് ശാഖ 2023 ജൂലൈ മാസ യോഗം

July 29, 2023
പാലക്കാട് ശാഖയുടെ ജൂലൈ മാസ യോഗം 23-07-23ന് കെ പി രാധാകൃഷ്ണന്റെ ഭവനമായ ചകോരം, പൈനാപ്പിൾ വാലിയിൽ വച്ച് ചേർന്നു. മഴക്കാലമായിരുന്നിട്ടും സഹൃദയരായ നമ്മുടെ മെമ്പർമാർ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നു. ഗൃഹനാഥൻ ശ്രീ കെ പി രാധാകൃഷ്ണനും സഹധർമ്മിണി ശ്രീമതി...

വടക്കാഞ്ചേരി ശാഖ 2023 ജൂലൈ മാസ യോഗം

July 26, 2023
വടക്കാഞ്ചേരി ശാഖയുടെ ജൂലൈ മാസത്തെ യോഗം 09-07-23ന് 3 PMനു പഴയന്നൂർ ശ്രീ.ടി.ആർ ചന്ദ്രൻറ വസതി "ശൈലജ നിവാസിൽ" വെച്ച് നടന്നു. ശ്രീമതി മനോരമ പിഷാരസ്യാർ ഭദ്ര ദീപം കൊളുത്തി. കുമാരി നവമിയുടെ പ്രാർത്ഥനയ്ക്ക് ശേഷം മനോരമ പിഷാരസ്യാർ പുരാണ...

തിരുവനന്തപുരം ശാഖ 2023 ജൂലൈ മാസ യോഗം

July 25, 2023
തിരുവനന്തപുരം ശാഖയുടെ ജൂലൈ മാസ യോഗം ജൂലൈ 11-ന് പാൽക്കുളങ്ങര ദേവീക്ഷേത്രം പടിഞ്ഞാറെ നട, ദേവിനഗർ, ഡോ.എ.ജി.ഉണ്ണികൃഷ്ണ പിഷാരടിയുടെയും ഡോ.പ്രേമ.എൻ.എഎസിന്റെയും ആർ.എ-5, ചാന്ദ്നി, ടി.സി. 29/1125-ൽ നടന്നു. ശ്രീദേവി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ആതിഥേയരായ ഡോ.ഉണ്ണികൃഷ്ണൻ ദമ്പതികൾ യോഗത്തിലേക്ക്...

മുംബൈ ശാഖ 41 മത് വാർഷിക പൊതുയോഗം

July 25, 2023
മുംബൈ ശാഖയുടെ 41 മത് വാർഷിക പൊതുയോഗം 23-07-2023 രാവിലെ 10.30 AMനു വീഡിയോ കോൺഫറൻസ് വഴി കൂടി. ശാഖാ പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷനായ യോഗത്തിൽ 53 ഓളം ലോഗിനുകളിലൂടെ 100ഓളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു....

തൃശൂർ ശാഖ വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്കുള്ള അപേക്ഷകൾ

July 24, 2023
തൃശൂർ ശാഖ വർഷം തോറും നൽകി വരുന്ന 10,11,12, മറ്റ് ഡിഗ്രി പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്കുകൾ /ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് നൽകി വരുന്ന വിദ്യാഭ്യാസ പുരസ്കാരങ്ങൾ /സ്‌കോളർഷിപ്പുകൾ എന്നിവക്കുള്ള 2022-23 വർഷത്തെ അപേക്ഷകൾ ക്ഷണിക്കുന്നു. അർഹരായ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ...

കോങ്ങാട് ശാഖ 2023 ജൂലൈ മാസ യോഗം

July 18, 2023
കോങ്ങാട് ശാഖയുടെ ജൂലൈ മാസത്തെ യോഗം ഓൺലൈനായി 15-07-2023ന് പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ വഴി നടത്തി. പ്രാർത്ഥനയും പുരാണ പാരായണവും ശ്രീ എംപി ഹരിദാസൻ, ശ്രീ കെ പി ഗോപാലപിഷാരോടി എന്നിവർ നടത്തി. എല്ലാ അംഗങ്ങൾക്കും...

മുംബൈ ശാഖ 433മത് ഭരണസമിതി യോഗം

July 10, 2023
മുംബൈ ശാഖയുടെ 433മത് ഭരണസമിതി യോഗം 09-07-2023 ഞായറാഴ്ച രാവിലെ 10.30 ന് സമാജം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ മുളുണ്ടിലുള്ള വസതിയിൽ ചേർന്നു. ഗൃഹനാഥൻ അദ്ധ്യക്ഷനായ യോഗം കുമാരി അനുശ്രീ അരുണിന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. അനുശോചനങ്ങൾക്ക്...

0

Leave a Reply

Your email address will not be published. Required fields are marked *