Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pisharody
  • Kusumam Damodaran
  • Murali A Pisharody
  • Narayanan Pisharody
  • Prasad I P
  • Priya Pradeep
  • Shyam T

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

പത്താം ക്ലാസ് (CBSC) പരീക്ഷയിൽ മിന്നും വിജയവുമായി ദേവിദ്യുതി കെ പിഷാരോടി

സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി(500 / 500) എളമക്കര ഭവൻസ് സ്‌കൂളിലെ ദേവിദ്യുതി കെ പിഷാരോടി രാജ്യത്തെ ടോപ്പർ ആയി. ജർമ്മനിയിൽ...

പ്രതിനിധി സഭ യോഗ നോട്ടീസ്

പ്രതിനിധി സഭ യോഗ നോട്ടീസ് പിഷാരോടി സമാജം പ്രതിനിധി സഭ അംഗങ്ങളുടെ യോഗം 2024 ജൂൺ 2നു  ഞയറാഴ്ച്ച രാവിലെ 9.30AMനു  തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ...

തുളസീദളം കെ പി നാരായണ പിഷാരോടി പ്രഥമ പുരസ്‌കാരം സി രാധാകൃഷ്ണന്

പിഷാരടി സമാജത്തിന്റെ മുഖപത്രമായ തുളസീദളം മാസിക ഏർപ്പെടുത്തിയ പ്രഥമ തുളസീദളം കെ പി നാരായണ പിഷാരടി പുരസ്കാരം പ്രശസ്ത സാഹിത്യകാരനായ ശ്രീ സി. രാധാകൃഷ്ണന്  സമർപ്പിക്കുന്നു....

കല്ലുവഴി ബാബുവിന് കലാസാഗർ അവാർഡ്

കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്ക് ഷൊർണൂർ കവളപ്പാറ കലാസാഗർ ഏർപ്പെടുത്തിയ കലാസാഗർ അവാർഡിൽ പഞ്ചവാദ്യ തിമില വിഭാഗത്തിൽ ശ്രീ കല്ലുവഴി ബാബു അവാർഡിന് അർഹനായി. അവാർഡ്...

രമ പിഷാരോടിക്ക് അഴീക്കോട് തത്വമസി പുരസ്‌കാരം

ഈ വർഷത്തെ സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരത്തിൽ കവിത വിഭാഗത്തിനുള്ള പുരസ്‌കാരം രമാ പിഷാരടിക്ക് ലഭിച്ചു. ഗൂഡം, വാക്കിലൊതുങ്ങാത്ത മൗനം എന്നീ കൃതികൾ പരിഗണിച്ചാണ് പുരസ്‌കാരം....

LSV ഫൌണ്ടേഷൻ യുവഗായക പുരസ്‌കാരം

തൃശൂർ കഥകളി ക്ലബിന്റെ LSV ഫൌണ്ടേഷൻ യുവഗായക പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കോട്ടക്കൽ സന്തോഷിന് ലഭിച്ചു. 2024 മെയ് 4 നു വൈകീട്ട് 3 മണിക്ക്...

ശാഖാ വാർത്തകൾ

എറണാകുളം ശാഖ 2023 ജനുവരി മാസ യോഗം

January 31, 2023
എറണാകുളം ശാഖയുടെ 2023 ലെ ആദ്യ പ്രതിമാസയോഗവും സർഗ്ഗോത്സവം22ൽ പങ്കെടുത്ത ശാഖ അംഗങ്ങൾക്കുള്ള അനുമോദന യോഗവും, മുക്കോട്ടിൽ പിഷാരത്തു ശ്രീ മുരളീധരന്റെ വസതിയായ ശിവകൃപയിൽ വെച്ച് ജനുവരി 8 ഞായറാഴ്ച 3PM നു നടന്നു. ഗൃഹനാഥ ശ്രീമതി ഉമാദേവി ദീപം...

ചെന്നൈ ശാഖ 2023 ജനുവരി മാസ യോഗം

January 31, 2023
ചെന്നൈ ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം 29-01-2023 ഞായറാഴ്ച 3 PMനു അണ്ണാ നഗറിലുള്ള ശ്രീ രാമദാസിന്റെ(വൈസ് പ്രസിഡൻറ് ചെന്നൈ ശാഖ) വസതിയിൽ വച്ച് കൂടി. മാസ്റ്റർ ശ്രീരാമിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ തുടർന്ന് അംഗങ്ങളുടെ നാരായണീയ...

പാലക്കാട് ശാഖ 2023 ജനുവരി മാസ യോഗം

January 30, 2023
ശാഖയുടെ 2023 ജനുവരി മാസ യോഗം മണപ്പുള്ളി കാവിനടുത്തുള്ള ബിൽഡ്ടെക് ഗ്രീൻസ് അപ്പാർട്മെന്റ് ഫ്ലാറ്റ് സമുച്ചയത്തിൽ താമസിക്കുന്ന രാമൻ കുട്ടി പിഷാരോടിയുടെ വസതിയിൽ വെച്ച് 22-01-23 നു 3 PMനു കൂടി. ശ്രീമതി സതി രാമചന്ദ്രന്റെ ഋഗ്വേദ മന്ത്രോച്ചാരണ പ്രാർത്ഥനയോടെ...

ഇരിങ്ങാലക്കുട ശാഖ 2023 ജനുവരി മാസ യോഗം

January 29, 2023
ശാഖയുടെ 2023 ജനുവരി മാസത്തെ കുടുംബയോഗം 29-01-23 ഞായറാഴ്ച 3 PMനു മാപ്രാണം പുത്തൻ പിഷാരം ശാസ്താനിവാസിൽ, സി.ജി. മോഹനന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പുഷ്പാ മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ യോഗത്തിന് എത്തി ചേർന്ന...

മുംബൈ ശാഖ 429 മത് ഭരണസമിതി യോഗം

January 29, 2023
ശാഖയുടെ 429 മത് ഭരണസമിതി യോഗം പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ 29-01-23 നു 5.30 PM നു വീഡിയോ കോൺഫറൻസ് വഴി കൂടി. ശ്രീ വി ആർ മോഹനൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ യോഗ...

കൊടകര ശാഖ 2023 ജനുവരി മാസ യോഗം

January 29, 2023
ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം 22-01-2023 ഞായറാഴ്ച 3 PMനു ഒമ്പതുങ്ങൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപമുള്ള ഒമ്പതുങ്ങൽ പിഷാരത്ത് ശ്രീ. പീയൂഷ്‌ ഗിരിജന്റെ ഭവനത്തിൽ വെച്ച് ചേര്‍ന്നു. മാസ്റ്റർ ആദിദേവിന്റെ പ്രാർത്ഥനയോടെ യോഗ നടപടി ആരംഭിച്ചു. മുൻ...

തിരുവനന്തപുരം ശാഖ 2023 ജനുവരി മാസ യോഗം

January 19, 2023
തിരുവനന്തപുരം ശാഖയുടെ കുടുംബസംഗമം സമ്മേളനം ജനുവരി 14 ശനിയാഴ്ച ഹൈവേ ഗാർഡൻസിലെ ഗോപികയിലുള്ള ശ്രീ ജഗദീഷ് പിഷാരടിയുടെയും ശ്രീമതി ഹേമ യുടെയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ(കനക ചേച്ചി) പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് പ്രസിഡണ്ട് ശ്രീ...

കോങ്ങാട് ശാഖ 2023 ജനുവരി മാസ യോഗം

January 19, 2023
ശാഖയുടെ 2023 ജനുവരി മാസത്തെ യോഗം പതിമൂന്നാം തീയതി വെള്ളിയാഴ്ച ഉച്ചയ്ക്ക് സമാജ മന്ദിരത്തിൽ വച്ച് ശാഖ പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. 15 ഓളം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. ജ്യോതി സന്തോഷ് പ്രാർത്ഥനയും...

തൃശൂർ ശാഖ 2023 ജനുവരി മാസ യോഗം

January 19, 2023
തൃശൂർ ശാഖയുടെ 2023 ലെ പ്രഥമ യോഗം ജനുവരി 15 ഞായറാഴ്ച്ച വൈകീട്ട് 4 ന് ശ്രീ സി. പി അച്ചുതന്റെ ഭവനമായ തൃശൂർ ഉദയനഗർ ആതിരയിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ ഗോവിന്ദ്...

കോട്ടയം ശാഖ 2023 ജനുവരി മാസ യോഗം

January 11, 2023
കോട്ടയം ശാഖയുടെ ജനുവരി മാസത്തെ യോഗം കുമാരനല്ലൂരിലുള്ള കെ.പി.ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ വെച്ച് 8-1-23 ന് 3PM നു കൂടി. ഹരിലക്ഷ്മിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥ സന്ധ്യ ഗോകുൽ എല്ലാവർക്കും സ്വാഗതമാശംസിച്ചു. യോഗ അധ്യക്ഷൻ C.K.കൃഷ്ണ പിഷാരോടി തന്റെ...

എറണാകുളം ശാഖ 2022 ഡിസംബർ മാസ യോഗം

January 2, 2023
ശാഖയുടെ 2022 ഡിസംബർ മാസത്തെ യോഗം ഡിസംബർ 21 ബുധനാഴ്ച രാത്രി 7 മണിക്ക് ഓൺലൈൻ ആയി ഗൂഗിൾ മീറ്റിലൂടെ കൂടി. ശ്രീമതി ഉഷ നാരായണന്റെ ഈശ്വര പ്രാർത്ഥനക്കു ശേഷം യോഗനടപടികൾ ആരംഭിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീമതി ദീപ വിജയകുമാർ...

ചൊവ്വര ശാഖ 2022 ഡിസംബർ മാസ യോഗം

January 2, 2023
ശാഖയുടെ ഡിസംബർ മാസത്തെ യോഗം 18-12-22 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3.30PMനു മേക്കാട് ശ്രീമതി വിദ്യയുടെ ശ്രീഭദ്ര നൃത്ത കലാലയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി അശ്വതി ദീപേഷിന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാൽ,...

തിരുവനന്തപുരം ശാഖ ഡിസംബർ മാസ യോഗം

December 28, 2022
ശാഖയുടെ കുടുംബസംഗമം ഡിസംബർ 18 ഞായറാഴ്ച കഴക്കൂട്ടം പാലസ് നഗർ തെക്കുംഭാഗം രോഹിണിയിലുള്ള ശ്രീ ഋഷികേശ പിഷാരടിയുടെയും ശ്രീമതി രമാദേവിയുടെയും വസതിയിൽ വെച്ച് നടന്നു. ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ (കനക ചേച്ചി) പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തിലേക്ക് അംഗങ്ങളെ ശ്രീ...

തൃശൂർ ശാഖ 2022 ഡിസംബർ മാസ യോഗം

December 22, 2022
ശാഖയുടെ ഡിസംബർ മാസത്തെ യോഗം 18-12-22 ന് സർഗ്ഗോത്സവം കൊടിയേറ്റത്തിന് ശേഷം സമാജം ആസ്ഥാന മന്ദിരത്തിൽ കുമാരി ദേവിക ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീമതി എ. പി സരസ്വതി, ശ്രീ സി. പി അച്യുതൻ എന്നിവരുടെ നേതൃത്വത്തിൽ നാരായണീയം എൺപത്തി...

കോട്ടയം ശാഖ 2022 ഡിസംബർ മാസ യോഗം

December 22, 2022
ശാഖയുടെ ഡിസംബർ മാസത്തെ യോഗം ഓണംതുരുത്ത് ശ്രീമതി ഉഷ പിഷാരസ്യാരുടെ ഭവനമായ പൗർണ്ണമിയിൽ വെച്ച്. 4-12-22ന് 3PM നു കൂടി. ദേവദത്ത്, കാർത്തിക, ശ്രീകാന്ത് എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം അരവിന്ദ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ...

പാലക്കാട് ശാഖ 2022 ഡിസംബർ മാസ യോഗം

December 22, 2022
പാലക്കാട് ശാഖയുടെ ഡിസംബർ മാസ യോഗം ശ്രീ എം പി രാമചന്ദ്രന്റെ ഭവനമായ സാകേതത്തിൽ വച്ച് 18-12-22ന് നടത്തി. പ്രസിഡണ്ട് ശ്രീ എ.പി ഉണ്ണികൃഷ്ണന് മീറ്റിങ്ങിൽ എത്താൻ പറ്റാതിരുന്ന സാഹചര്യത്തിൽ വൈസ് പ്രസിഡണ്ട് ശ്രീ T P ഉണ്ണികൃഷ്ണൻ അധ്യക്ഷത...

വടക്കാഞ്ചേരി ശാഖ 2022 ഡിസംബർ മാസ യോഗം

December 21, 2022
ശാഖയുടെ ഡിസംബർ മാസത്തെ യോഗം ലക്ഷ്മിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്ത് വെച്ച്. 17-12-22ന് 3PMനു കൂടി. ഭവ്യ എസ് പിഷാരടിയുടെ പ്രാർത്ഥനയ്ക്ക് ശേഷം എം .പി. സന്തോഷ് എല്ലാവർക്കും സ്വാഗതമാശംസിച്ചു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും മൺ...

കൊടകര ശാഖ 2022 ഡിസംബർ മാസ യോഗം

December 21, 2022
ശാഖയുടെ 2022 ഡിസംബർ മാസത്തെ യോഗം 18-12-2022 ഞായറാഴ്ച 3 മണിക്ക് ആളൂർ ചെങ്ങാനിക്കാട്ട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി ആർ രൂപേഷിൻറെ ഭവനത്തിൽ വെച്ച് ചേര്‍ന്നു. മാസ്റ്റർ ശ്രീറാം രൂപേഷിൻറെ ഭക്തിസാന്ദ്രമായ നാരായണീയ ശ്ലോകങ്ങളാലുള്ള...

കോങ്ങാട് ശാഖ 2022 ഡിസംബർ മാസ യോഗം

December 20, 2022
ശാഖയുടെ ഡിസംബർ മാസത്തെ യോഗം 12-12-2022 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ശാഖാ മന്ദിരത്തിൽ വച്ച് കൂടി. കലാമണ്ഡലം വാസു പിഷാരോടിയുടെ പിണ്ഡ ക്രിയാദികൾക്ക് ശേഷം ശ്രീ ഗോപാലകൃഷ്ണ പിഷാരടി, ശ്രീ സുകുമാരൻ, ശ്രീ രാമചന്ദ്രൻ, ശ്രീ പ്രഭാകരൻ, ശ്രീ രാമഭദ്രൻ...

ഇരിങ്ങാലക്കുട ശാഖ 2022 ഡിസംബർ മാസ യോഗം

December 20, 2022
ശാഖയുടെ ഡിസംബർ മാസത്തെ കുടുംബയോഗം 17-12-22 ന് ( ശനിയാഴ്ച) 3.30PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത് രാധാകൃഷ്ണന്റെ വസതിയിൽവെച്ച് കൂടി. ശ്രീമതി റാണി രാധാകൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിച്ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം...

Obituary

Visitors

  • 41152Reads per month:
  • 1352371Total visitors:
  • 387Visitors today:
  • 1,446Avg.Visitors per day:
  • May 15, 2019Counter starts on: