പ്രതിനിധി സഭ യോഗ നോട്ടീസ്

പ്രതിനിധി സഭ യോഗ നോട്ടീസ്

പിഷാരോടി സമാജം പ്രതിനിധി സഭ അംഗങ്ങളുടെ യോഗം 2024 ജൂൺ 2നു  ഞയറാഴ്ച്ച രാവിലെ 9.30AMനു  തൃശൂരിൽ സമാജം ആസ്ഥാനമന്ദിരത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ  പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേരുന്നതാണ്.

എല്ലാ പ്രതിനിധി സഭ അംഗങ്ങളെയും ക്ഷണിക്കുന്നതോടൊപ്പം എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

എന്ന്,

കെ പി ഗോപകുമാർ

ജനറൽ സെക്രട്ടറി

 

തൃശൂർ

27-04-2024

അജണ്ട

  1. പ്രാർത്ഥന
  2. സ്വാഗതം
  3. അനുശോചനം
  4. അദ്ധ്യക്ഷ പ്രസംഗം
  5. പിഷാരോടി സമാജം വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കൽ
  6. തുളസീദളം വാർഷിക റിപ്പോർട്ട് & കണക്ക് അവതരിപ്പിക്കൽ
  7. PE&WS വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കൽ
  8. PP& TDT വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിക്കൽ
  9. റിപ്പോർട്ടുകളും കണക്കുകളും ചർച്ചചെയ്ത് അംഗീകരിക്കൽ
  10. വാർഷിക പൊതുയോഗം
  11. അദ്ധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങൾ
  12. കൃതജ്ഞത

NB: എല്ലാ ശാഖകളും അവരുടെ പ്രതിനിധി സഭാംഗങ്ങളുടെ പേരുവിവരങ്ങൾ നിശ്ചിത രൂപത്തിൽ  25-05-2024നു മുമ്പായി  ജന. സെക്രട്ടറിക്ക് എത്തിക്കേണ്ടതാണ്. പ്രസ്തുത ലിസ്റ്റിൽ ഉൾപ്പെടുന്നവർക്ക് മാത്രമായിരിക്കും പ്രതിനിധി സഭാ യോഗത്തിൽ പങ്കെടുക്കുവാൻ സാധിക്കുക.

ജന. സെക്രട്ടറി

0

Leave a Reply

Your email address will not be published. Required fields are marked *