പത്താം ക്ലാസ് (CBSC) പരീക്ഷയിൽ മിന്നും വിജയവുമായി ദേവിദ്യുതി കെ പിഷാരോടി

സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ മാർക്കും നേടി(500 / 500) എളമക്കര ഭവൻസ് സ്‌കൂളിലെ ദേവിദ്യുതി കെ പിഷാരോടി രാജ്യത്തെ ടോപ്പർ ആയി.

ജർമ്മനിയിൽ റിസർച്ച് സയന്റിസ്റ്റ് ആയ വിയ്യൂർ ആനായത്ത് പിഷാരത്ത് കൃഷ്ണകുമാർ കൃഷ്ണ പിഷാരോടിയുടെയും രാജഗിരി ആശുപത്രിയിൽ ഒഫ്താൽമോളജിസ്റ്റായ ഡോ. അഞ്ജനാദേവി രുദ്ര വാരിയരുടെയും മകളാണ് ദേവിദ്യുതി.

അച്ഛൻ വിദേശത്തായതിനാൽ മുത്തച്ഛൻ പി ആർ വാരിയരോടും മുത്തശ്ശി കുസുമകുമാരിയോടുമൊപ്പം എറണാകുളം ഇടപ്പിള്ളി പി പി എൻ നഗറിലെ അഞ്ജനത്തിലാണ് താമസം.

സ്വപ്രയത്നത്താൽ നേടിയ ഈ വിജയത്തിൽ പിഷാരോടി സമാജവും വെബ് സൈറ്റും തുളസീദളവും ദേവിദ്യുതിയെ അഭിനന്ദിക്കുന്നു.

25+

9 thoughts on “പത്താം ക്ലാസ് (CBSC) പരീക്ഷയിൽ മിന്നും വിജയവുമായി ദേവിദ്യുതി കെ പിഷാരോടി

  1. Congratulations to Devidyuthi on her achievement.
    Best wishes and hope she can perform like this in future studies too.

    0
  2. Wonderful Devidhyuthi😍 Congratulations 🌹 Best wishes for a ബറൈറ് ഫർ 👌

    0

Leave a Reply

Your email address will not be published. Required fields are marked *