പിഷാരോടി സമാജം വാർഷിക പൊതുയോഗ നോട്ടീസ്

വാർഷിക പൊതുയോഗ നോട്ടീസ്

പ്രിയപ്പെട്ട അംഗങ്ങളെ,

പിഷാരോടി സമാജത്തിന്റെ 46 മത് വാർഷിക പൊതുയോഗവും  അനുബന്ധ ഘടകങ്ങളായ PEWS ന്റെ 43 മത് വാർഷിക പൊതുയോഗവും, PPTDTയുടെ 21 മത് വാർഷിക പൊതുയോഗവും സംയുക്തമായി 2024 ജൂൺ 2, ഞായറാഴ്ച തൃശൂർ സമാജം  ആസ്ഥാന മന്ദിരത്തിൽ വെച്ച് താഴെപ്പറയുന്ന വിഷയക്രമങ്ങളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

മേൽപ്പറഞ്ഞ വാർഷിക പൊതുയോഗത്തിലേക്ക് എല്ലാ അംഗങ്ങളുടെയും സാന്നിദ്ധ്യവും സജീവ പങ്കാളിത്തവും  സാദരം ക്ഷണിച്ചു കൊള്ളുന്നു.

എന്ന്,

കേന്ദ്രഭരണസമിതിക്ക് വേണ്ടി

ആർ ഹരികൃഷ്ണ പിഷാരോടി

(കേന്ദ്ര പ്രസിഡണ്ട്)

കെ പി ഗോപകുമാർ

(ജന. സെക്രട്ടറി)

 

ഡോ. പി ബി രാംകുമാർ 

(സെക്രട്ടറി, PE&WS)

  കെ പി രവി 

( സെക്രട്ടറി- PP&TDT)

ആർ പി രഘുനന്ദനൻ     

(മാനേജർ, തുളസീദളം)

തൃശൂർ
27-04-2024

കാര്യപരിപാടികൾ

09:00 AM      :         രജിസ്‌ട്രേഷൻ

09:15 AM     :         പതാക ഉയർത്തൽ

അജണ്ട

പിഷാരോടി സമാജം

11:30 AM     :        പ്രാർത്ഥന

                       :        അനുശോചനം

                       :        സ്വാഗതം

                                അദ്ധ്യക്ഷൻ – ആർ ഹരികൃഷ്ണ പിഷാരോടി  (കേന്ദ്ര പ്രസിഡണ്ട്)

                                റിപ്പോർട്ട്        – കെ പി ഗോപകുമാർ (ജന. സെക്രട്ടറി)

                               കണക്ക്          – ആർ ശ്രീധരൻ (ഖജാൻജി)

                               ചർച്ച

 

തുളസീദളം

12:00 PM      :     റിപ്പോർട്ടും കണക്കവതരണവും –  ആർ പി രഘുനന്ദനൻ (മാനേജർ, തുളസീദളം)

                               ചർച്ച

 

പിഷാരോടി എജുകേഷണൽ & വെൽഫെയർ സൊസൈറ്റി 

12:30 PM      :    റിപ്പോർട്ട് – ഡോ. പി ബി രാംകുമാർ( സെക്രട്ടറി, PE&WS)

                             കണക്ക് – രാജൻ എ പിഷാരോടി (ഖജാൻജി, PE&WS)

                             ചർച്ച

 

01:00 PM      :           ഉച്ചഭക്ഷണം

 

പിഷാരോടി പിൽഗ്രിമേജ് & ടൂറിസം ഡെവലപ്മെന്റ് ട്രസ്റ്റ്

02:00 PM      :  റിപ്പോർട്ട് -കെ പി രവി (സെക്രട്ടറി, PP&TDT)

                             കണക്ക് – എ പി ഗോപി(ഖാജാൻജി, PP&TDT)

                             ചർച്ച

 

കൃതജ്ഞത

 

03:30 PM     തുളസീദളം പുരസ്‌കാര വിതരണ പൊതു സമ്മേളനം

( നോട്ടീസ് പ്രത്യേകം പ്രസിദ്ധീകരിക്കുന്നതാണ് )

 

 

0