LSV ഫൌണ്ടേഷൻ യുവഗായക പുരസ്‌കാരം

തൃശൂർ കഥകളി ക്ലബിന്റെ LSV ഫൌണ്ടേഷൻ യുവഗായക പുരസ്‌കാരം കഥകളി സംഗീതജ്ഞൻ കോട്ടക്കൽ സന്തോഷിന് ലഭിച്ചു.

2024 മെയ് 4 നു വൈകീട്ട് 3 മണിക്ക് തൃശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‍കാരം സമർപ്പിക്കും.

ശ്രീ കോട്ടക്കൽ സന്തോഷിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

Kottakkal Santhosh

6+

2 thoughts on “LSV ഫൌണ്ടേഷൻ യുവഗായക പുരസ്‌കാരം

Leave a Reply

Your email address will not be published. Required fields are marked *