ശാഖാ വാർത്തകൾ

തൃശൂർ ശാഖ 2022 മാർച്ച് മാസ യോഗം

March 30, 2022
തൃശൂർ ശാഖയുടെ മാർച്ച് മാസത്തെ യോഗം 20-03-2022ന് പ്രസ്സ് ക്ലബ്ബ്‌ റോഡ് ക്യാപിറ്റൽ എൻക്ലെവിൽ ലെഫ്. കേണൽ ഡോക്ടർ വി. പി. ഗോപിനാഥിന്റെ വസതിയായ വരദാസിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഡോക്ടർ വി. പി....

എറണാകുളം ശാഖ 2022 മാർച്ച് മാസ യോഗം

March 29, 2022
എറണാകുളം ശാഖയുടെ മാർച്ച് മാസ യോഗം 13.3.2022 ഞായറാഴ്ച തേവക്കൽ ശ്രീ എം ആർ മുരളീധര പിഷാരോടിയുടെ വസതിയായ ശിവകൃപയിൽ വച്ച് നടന്നു. ശ്രീമതി പ്രീതി ദിനേശിന്റെ നാരായണീയ പാരായണത്തോടെ യോഗ നടപടികൾക്ക് തുടക്കം കുറിച്ചു. ശ്രീ. സന്തോഷ്‌ കുമാർ...

ചൊവ്വര ശാഖ 2022 മാർച്ച്‌ മാസ യോഗം

March 22, 2022
ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 20-03-22 ഞായറാഴ്ച 3.30 PMനു ചൊവ്വര ഉഷസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി. ആതിര അരുണിന്റെ ഈശ്വരപ്രാർത്ഥന, ശ്രീ A. P. രാഘവന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു....

പാലക്കാട് ശാഖ 2022 മാർച്ച് മാസ യോഗം

March 22, 2022
പാലക്കാട് ശാഖയുടെ 2022 മാർച്ച് മാസ യോഗം ഗൂഗിൾ മീറ്റ് വഴി 20-03-22ന് കൂടി. രാവിലെ 10.30 മുതൽ 12 മണി വരെ കൂടിയ യോഗത്തിന് തുടക്കമായത് ഗാഥയുടെ ഈശ്വര പ്രാർത്ഥനയോടെയാണ്. പ്രാർത്ഥനയ്ക്ക് ശേഷം സെക്രട്ടറി യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും...

കൊടകര ശാഖ 2022 മാർച്ച്‌ മാസ യോഗം

March 21, 2022
കൊടകര ശാഖയുടെ 2022 മാർച്ച്‌ മാസത്തെ യോഗം 20.03.2022 ഞായറാഴ്ച പകല്‍ 3 മണിക്ക് വാസുപുരത്തുള്ള വാസുപുരത്ത് പിഷാരത്ത് ശ്രീ വി പി കൃഷ്ണൻകുട്ടി പിഷാരോടിയുടെ ഭവനത്തിൽ വെച്ച് ചേര്‍ന്നു. ശ്രീമതി സ്വയം പ്രഭയുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു....

ഇരിങ്ങാലക്കുട ശാഖ 2022 മാർച്ച് മാസ യോഗം

March 21, 2022
ഇരിങ്ങാലക്കുട ശാഖയുടെ 2022 മാർച്ചിലെ കുടുബയോഗം 20-03-22ന് ഞായറാഴ്ച പുല്ലൂറ്റ് കൊടുങ്ങല്ലൂർ പുത്തൻ പിഷാരത്ത് മധുവിന്റെ വസതിയിൽ വെച്ച് 3.00 PMനു കൂടി. ശ്രീമതി ജയശ്രീ മധുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശ്രീമതി ഉഷ ജനാർദ്ദനൻ യോഗത്തിന് എത്തിയവരെ...

മുംബൈ ശാഖയുടെ 421-മത് ഭരണസമിതി യോഗം

March 20, 2022
മുംബൈ ശാഖയുടെ 421-മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 20-03-2022 നു 10.30 AM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. കുമാരി അനുശ്രീ അരുണിന്റെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ ഒരു മാസക്കാലയളവിൽ...

കോങ്ങാട് ശാഖ 2022 മാർച്ച് മാസ യോഗം

March 20, 2022
കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 13-03-22 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തുകയുണ്ടായി. പ്രാർത്ഥന, പുരാണ പാരായണം, എന്നിവക്ക് ശേഷം അകാലത്തിൽ പൊലിഞ്ഞു പോയ കീഴീട്ടിൽ അർജുൻന്റെ (ഹൈദ്രബാദ്) ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. കഞ്ജദളം...

പാലക്കാട് ശാഖയുടെ പുതുക്കിയ ഡയറക്ടറി പ്രകാശനം ചെയ്തു

March 16, 2022
ശാഖാ രക്ഷാധികാരിയുടെ വസതിയായ മിനിശ്രീയിൽ ഇന്ന്(16-03-22) കൂടിയ ഒരു ചെറു യോഗത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണൻ ശ്രീ N രാമചന്ദ്രൻ പിഷാരടിക്ക് ഡയറക്ടറിയുടെ ഒരു പ്രതി നൽകി ഔപചാരികമായി പ്രകാശനം നിർവ്വഹിച്ചു. രക്ഷാധികാരി ശ്രീ N...

ഗുരുവായൂർ ശാഖയുടെ 2020-2021ലെ വാർഷിക പൊതുയോഗം

March 15, 2022
ഗുരുവായൂർ ശാഖയുടെ 2020-2021ലെ വാർഷിക പൊതുയോഗം 13-03-2022 ഞയറാഴ്ച്ച രാവിലെ 11മണിക്ക് ഗുരുവായൂർ പിഷാരടി സമാജം ഗസ്റ്റ് ഹൗസിൽ വച്ച് ശ്രീമതി. ഐ. പി. വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ ജയകൃഷ്ണൻെറ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. ശാഖാ സെക്രട്ടറി ശ്രീ...

എറണാകുളം ശാഖ 2022 ഫെബ്രുവരി മാസ യോഗം

March 4, 2022
എറണാകുളം ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ യോഗം 13/02/2022നു ഞായറാഴ്ച 4pm നു ഓൺലൈൻ ആയി നടന്നു. സെക്രട്ടറി കൃഷ്ണകുമാർ യോഗത്തിലേക്കു ഏവരെയും സ്വാഗതം ചെയ്തു. ശ്രീമതി ഉഷ നാരായണൻറെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. അടുത്തിടെ അന്തരിച്ച ചിറ്റൂർ...

മുംബൈ ശാഖ 420-മത് ഭരണസമിതി യോഗം

February 27, 2022
മുംബൈ ശാഖയുടെ 420-മത് ഭരണസമിതി യോഗം വീഡിയോ കോൺഫറൻസ് വഴി 26-02-2022 നു 5.30 PM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം കഴിഞ്ഞ ഒരു മാസക്കാലയളവിൽ...

ചൊവ്വര ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 27, 2022
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം ഗൂഗിൾ മീറ്റിലൂടെ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ കെ. പി. രവിയുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ മാസത്തിനിടയിൽ നമ്മെ വിട്ടു പിരിഞ്ഞ സമുദായംഗങ്ങളുടെ പേരിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ശ്രീ...

വടക്കാഞ്ചേരി ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം

February 22, 2022
വടക്കാഞ്ചേരി ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 20.02.2022 ഞായറാഴ്ച വൈകീട്ട്  3 മണിക്ക് ശ്രീമതി ലക്ഷിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടി പിഷാരത്തു വെച്ച് നടന്നു. ഭവ്യ എസ്. പിഷാരടിയുടെ പ്രാർത്ഥനയ്ക്കു ശേഷംയോഗം ആരംഭിച്ചു. ഗൃഹനാഥ ലക്ഷിക്കുട്ടി പിഷാരസ്യാർ യോഗത്തിന് എത്തിച്ചേർന്ന...

പാലക്കാട് ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 22, 2022
പാലക്കാട് ശാഖയുടെ 2022 ഫെബ്രുവരിയിലെ യോഗം ഗൂഗിൾ മീറ്റ് വഴി 20/02/2022 ന് കാലത്ത് 11 മണിമുതൽ 12 30 വരെ നടത്തി. ശ്രീമതി പ്രീത ഹരി നാരായണൻറെ ഈശ്വരപ്രാർത്ഥനക്ക് ശേഷം, സെക്രട്ടറി മീറ്റിംഗിൽ പങ്കെടുത്ത എല്ലാവരെയും സ്വാഗതം ചെയ്തു....

തൃശൂർ ശാഖ 2022 ഫെബ്രുവരി മാസ  യോഗം

February 21, 2022
തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ  യോഗം 20-02-2022 ഞായറാഴ്ച്ച ഉച്ച തിരിഞ്ഞ് 4 ന് ഒല്ലൂർ എടക്കുന്നി സാരസ്വതത്തിൽ വെച്ച് ശാഖ വൈസ് പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ദേവിക വിജു പ്രാർത്ഥന ചൊല്ലി. ഗൃഹനാഥനും...

ഇരിങ്ങാലക്കുട ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 21, 2022
ഇരിങ്ങാലക്കുട ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങ് Google Meet വഴി Online ആയി 20-02-2022 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 4 മണിക്ക് പ്രസിഡണ്ട് ശ്രീമതി മായ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര...

കൊടകര ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 21, 2022
കൊടകര ശാഖയുടെ 2022 ഫെബ്രുവരി മാസത്തെ യോഗം 20-02-2022 ഞായറാഴ്ച പകല്‍ 3 മണിക്ക് വരന്തരപ്പിള്ളിയിലുള്ള കൂട്ടാല പിഷാരത്ത് ശ്രീ കെ പി ശശിയുടെ ഭവനമായ "ശില്പശ്രീ"യിൽ വെച്ച് ചേര്‍ന്നു. ശ്രീമതിമാർ ബേബി, സുശീല, മാധുരി എന്നിവരുടെ നാരായണീയം ശ്ലോകത്തോടെ...

കോങ്ങാട് ശാഖ 2022 ഫെബ്രുവരി മാസ യോഗം

February 20, 2022
കോങ്ങാട് ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 13-02-22 ഞായറാഴ്ച രാവിലെ 11 മണിക്ക് online ആയി നടത്തി. പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിരുദ്ധ് പ്രാർത്ഥനയും ഉഷ പുരാണ പാരായണവും നടത്തി. യോഗത്തിൽ പങ്കെടുത്ത 13 പേർക്കും സെക്രട്ടറി സ്വാഗതമാശംസിച്ചു....

യു. എ. ഇ. ശാഖ 174 മതു യോഗം

February 9, 2022
യു. എ. ഇ. ശാഖയുടെ 174 മതു യോഗം 30-01-2022 നു ഞായറാഴ്ച സൂം ഓൺലൈൻ മീറ്റിംഗ് ആയി നടന്നു. കുമാരിമാർ വൈഗ ശ്രീകുമാറിന്റെയും വേദ ശ്രീകുമാറിന്റെയും ഈശ്വര പ്രാർത്ഥനയോടുകൂടി 5:00 pm നു യോഗം ആരംഭിച്ചു. കഴിഞ്ഞ കാലയളവിൽ...

0

Leave a Reply

Your email address will not be published. Required fields are marked *