Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aiswarya Ramachandran
  • Anjana Pisharody
  • Ashwathy Jayarajan
  • Bharathapisharody P N
  • Geetha Muralidharan
  • Kalyani Pramod
  • Mohan Pisharoty
  • Premalatha Sasidharan
  • Rajeev Kumar
  • Satheesh H K
  • Sreeja Rajiv

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ഷഷ്ടിപൂർത്തിയിൽ എത്തിയ പെരുവനം കൃഷ്ണകുമാറിന് ആദരം

23-09-2024 ന് പ്രശസ്ത തിമില വിദ്വാൻ ശ്രീ പെരുവനം കൃഷ്ണകുമാറിന് 60 വയസ്സ് പൂർത്തിയായി. ഷഷ്ടിപൂർത്തി ആഘോഷങ്ങളോടനുബന്ധിച്ച് പെരുവനം മേക്കാവ് ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വെച്ച്...

നീലക്കുറിഞ്ഞി ആദ്യ ബാച്ച് അദ്ധ്യാപികക്ക് കേരളത്തിന്റെ ആദരം

ചരിത്രത്തിൽ ആദ്യമായി, പ്രവാസി വിദ്യാർത്ഥികളായ മലയാളം മിഷന്റെ നീലക്കുറിഞ്ഞി വിജയികൾക്ക് കോൺവോക്കേഷൻ നൽകി. തിരുവനന്തപുരത്ത് വച്ച് 13/09/2024 ന് സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി...

തുളസീദളം ഓണപ്പതിപ്പ് 2024 പ്രകാശനം ചെയ്തു

തുളസീദളം 2024 സെപ്തംബർ ലക്കം (ഓണപ്പതിപ്പ്), മുഴുവൻ കളർ പേജുകളോടെ, തൃശൂർ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ വെച്ച് തുളസീദളം മാനേജർ ശ്രീ ആർ പി രഘുനന്ദനൻ...

Doctorate for N N Pisharody

Nayathode Pisharath Narayana Pisharody, Outstanding Scientist & Associate Director(I&FS) of Nuclear Power Corporation, Mumbai is awarded Doctorate of Philosophy...

രണ്ടു വയസ്സുകാരന് അപൂർവ്വ ഓർമ്മ ശക്തിക്കുള്ള ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

രണ്ടു വയസ്സുകാരൻ അദ്വിക് വിഷ്ണു(DOB-06-06-22) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിന്റെ IBR Achiever അവാർഡ് കരസ്ഥമാക്കി. ഒരു വർഷത്തിലെ 12 മാസങ്ങൾ, ആഴ്ചകൾ, 23 ആകൃതികൾ,...

ശാഖാ വാർത്തകൾ

ഇരിങ്ങാലക്കുട ശാഖ 2023 ഒക്ടോബർ മാസ യോഗം

October 23, 2023
ഇരിങ്ങാലക്കുട ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 20/10/23 ന് 4PMനു ഇരിങ്ങാലക്കുട വടക്കേ പിഷാരത്ത്, വി.പി. മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. കുമാരി സ്വാതി മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ വി.പി. മുകുന്ദൻ യോഗത്തിന് എത്തിയ എല്ലാ...

കൊടകര ശാഖ 2023 ഒക്ടോബർ മാസ യോഗം

October 21, 2023
കൊടകര ശാഖയുടെ 2023 ഒക്ടോബർ മാസത്തെ യോഗം 15.10.2023നു 3PMന് ഒമ്പതുങ്ങൽ ശ്രീ കൃഷ്ണ ക്ഷേത്ര സമീപമുള്ള തിരുവത്ര പിഷാരത്ത് ടി പി വിജയന്റെ ഭവനത്തിൽ നടന്നു. മാസ്റ്റർ ആദിദേവ് പീയൂഷിന്റെ പ്രാർത്ഥനാ ശ്ലോകങ്ങളോടെ യോഗം ആരംഭിച്ചു. ഈയിടെ അന്തരിച്ച...

തൃശൂർ ശാഖ 2023 ഒക്ടോബർ മാസ യോഗം

October 19, 2023
തൃശൂർ ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 15-10-2023 ന് കുറ്റുമുക്ക് ശ്രീ ജയചന്ദ്രന്റെ വസതി(വൃന്ദാവൻ അപ്പാർട്ട്മെന്റ്സ് -ഫ്ലാറ്റ് നമ്പർ 203) യിൽ വെച്ച് പ്രസിഡണ്ട് ശ്രീ ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ശ്രീറാം ജയചന്ദ്രന്റെ പ്രാർത്ഥനയോടെ ആരംഭിച്ച...

മഞ്ചേരി ശാഖ 2023 ഒക്ടോബർ മാസ യോഗം

October 19, 2023
മഞ്ചേരി ശാഖയുടെ ഒക്ടോബർ മാസ യോഗം 08-10-2023 നു 10.30 AM നു ഗൃഹനാഥ ഓമന പിഷാരസ്യാർ ഭദ്ര ദീപം തെളിയിച്ചു കൊണ്ട് ആരംഭിച്ചു. രക്ഷാധികാരി സി പി ബാലകൃഷ്ണ പിഷാരോടി പ്രാർത്ഥന ചൊല്ലി. രാമചന്ദ്ര പിഷാരോടി സ്വാഗതമാശംസിച്ചു. സത്യഭാമ...

കോങ്ങാട് ശാഖ 2023 ഒക്ടോബർ മാസ യോഗം

October 19, 2023
കോങ്ങാട് ശാഖയുടെ ഒക്ടോബർ മാസത്തെ യോഗം 3-10-2023 ചൊവ്വാഴ്ച 2PMനു കോങ്ങാട് ശാഖാ മന്ദിരത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. എം പി ഉഷാദേവിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ സജീവമായി അംഗങ്ങൾ പങ്കെടുത്തു. കെ പി...

ഗുരുവായൂർ ശാഖ 2023 ഒക്ടോബർ മാസ യോഗം

October 16, 2023
ഗുരുവായൂർ ശാഖയുടെ ഒക്ടോബർ മാസ ഭരണ സമിതി യോഗം 13-10-2023നു ഗുരുവായൂർ പിഷാരോടി സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് 4 PMനു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ അദ്ധ്യക്ഷതയിൽ കൂടി. സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ യോഗത്തിലേക്ക്...

മുബൈ ശാഖ 435 മത് ഭരണ സമിതിയോഗം

October 16, 2023
മുബൈ ശാഖയുടെ 435 മത് ഭരണ സമിതിയോഗം 15-10-2023 ഞയറാഴ്ച 10.30AMനു ബേലാപൂരിലുള്ള ശ്രീ കെ പി ഉണ്ണികൃഷ്ണന്റെ വസതിയിൽ ചേർന്നു പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി അനുഷ ഉണ്ണികൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു....

ഇരിങ്ങാലക്കുട ശാഖാ വിനോദയാത്ര – MANGO MEADOWS

October 16, 2023
ഇരിങ്ങാലക്കുട ശാഖ കോട്ടയം കടുത്തുരുത്തിയിലുള്ള MANGO MEADOWS ലേക്ക് ഒരു ദിവസത്തെ വിനോദ യാത്ര വളരെ വിജയകരമായി സംഘടിപ്പിച്ചു. മെംബർമാരും, കുടുംബാംഗങ്ങളുo യാത്രയിൽ പങ്കാളികൾ ആയിരുന്നു. യാത്ര വളരെ സന്തോഷത്തോടെ, ആഹ്ളാദത്തോടെ എല്ലാവരും ആസ്വദിച്ചു. 14/10/23നു 6 AM നു...

യു. എ. ഇ. ശാഖ 2023 ഒക്ടോബർ മാസ യോഗം

October 14, 2023
യു. എ. ഇ. ശാഖാ യോഗം ശ്രീ ശേഖറിന്റെ വസതിയിൽ വച്ച് 01-10-2023 ഞായറാഴ്ച 4.30 PMന് ചേർന്നു. ശ്രീമതി മഞ്ജുഷ വിജയൻ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. അടുത്തിടെ നമ്മെ വിട്ടു പിരിഞ്ഞവർക്ക്‌ അനുശോചനം രേഖപ്പെടുത്തി....

എറണാകുളം ശാഖ സെപ്റ്റംബർ മാസ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും

September 27, 2023
ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും സെപ്റ്റംബർ 10 നു 3PMനു ഇടപ്പള്ളിയിലുള്ള ശാഖ വൈസ് പ്രസിഡണ്ട് ശ്രീമതി അനിത രവീന്ദ്രന്റെ വസതി അനിലതയിൽ വച്ച് നടന്നു. ഗൃഹനാഥ അനിത രവീന്ദ്രൻ ഭദ്രദീപം കൊളുത്തിയതിനു ശേഷം വാശിയേറിയ...

കോട്ടയം ശാഖ വാർഷിക പൊതു യോഗവും ഓണാഘോഷവും 2023

September 26, 2023
ശാഖയുടെ വാർഷിക പൊതു യോഗവും ഓണാഘോഷവും 2023 സെപ്റ്റംബർ 10നു ഏറ്റുമാനൂർ ബ്രാഹ്മണ സമൂഹം ഹാളിൽ വെച്ച് നടന്നു. 10 മണിക്കു ശാഖ രക്ഷാധികാരി ശ്രീ മധുസൂദനൻ പതാക ഉയർത്തി. രക്ഷാധികാരി ശ്രീ സുരേന്ദ്ര പിഷാരടി നിലവിളക്കു തെളിയിച്ചു വാർഷികാഘോത്തിന്റെ...

കൊടകര ശാഖ 2023 സെപ്റ്റംബർ മാസ യോഗവും സൗഹൃദോണവും

September 26, 2023
കൊടകര ശാഖയുടെ 2023 സെപ്റ്റംബർ മാസത്തെ യോഗവും സൗഹൃദോണം 2023 എന്ന ഓണാഘോഷവും 24.09.2023 ഞായറാഴ്ച രാവിലെ 9.30 മുതൽ പുലിപ്പാറക്കുന്നിലുള്ള കൊടകര ഗ്രാമ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷപൂർവ്വം നടത്തി. കൂട്ടായ്മയുടെ പ്രതീകമായ പൂക്കളം ഒരുക്കി ആഘോഷദിനം ആരംഭിച്ചു....

ചൊവ്വര ശാഖ 2023 സെപ്റ്റംബർ മാസ യോഗം

September 26, 2023
ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 17-9-23 നു 3.30PMനു കുട്ടമശ്ശേരി ശ്രീ ജയന്റെ വസതി രാഗസുധയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ കുമാരി ഐശ്വര്യയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ രമ, ശ്രീദേവി എന്നിവരുടെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു....

തിരുവനന്തപുരം ശാഖ ഓണാഘോഷം 2023

September 26, 2023
തിരുവനന്തപുരം ശാഖ ഓണാഘോഷം 2023 സെപ്റ്റംബർ 17 ഞായറാഴ്ച തിരുവനന്തപുരം പാൽക്കുളങ്ങര എൻഎസ്എസ് കരയോഗം ഹാളിൽ നടന്നു. രാവിലെ 7.30-ന് നമ്മുടെ സമാജത്തിലെ അംഗങ്ങൾ അത്തപ്പൂക്കളമിട്ട് ഓണാഘോഷം ആരംഭിച്ചു. തുടർന്ന്, ശ്രീ എൻ ഉണ്ണികൃഷ്ണൻ,ശ്രീമതി പത്മാവതി പിഷാരസ്യർ, ശ്രീമതി ശ്രീദേവി...

പട്ടാമ്പി ശാഖ സെപ്തംബർ മാസ യോഗം, ഓണാഘോഷം, അവാർഡ് ദാനം

September 25, 2023
പട്ടാമ്പി ശാഖയുടെ പ്രതിമാസ യോഗം, ഓണാഘോഷം, അവാർഡ് ദാനം എന്നിവ സംയുക്തമായി ശ്രീ എം പി മുരളീധരപിഷാരോടിയുടെ ഭവനമായ ഗോകുലം മതുപ്പുള്ളി വെച്ച് 09-09-2023 ശനിയാഴ്ച കാലത്ത് 10 മണി മുതൽ പ്രസിഡണ്ട് ശ്രീ ടി പി ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയിൽ...

പാലക്കാട് ശാഖയുടെ പതിനെട്ടാം വാർഷികവും ഓണാഘോഷവും 2023

September 25, 2023
പാലക്കാട് ശാഖയുടെ പതിനെട്ടാം വാർഷികവും ഓണാഘോഷവും 17-09-23 ന് ശ്രീ ചാത്തു മുത്തിക്കാവ് ഭഗവതി ക്ഷേത്രം (സപ്താഹം ഹാൾ) കല്ലേകുളങ്ങരയിൽ വച്ച് നടത്തി. രാവിലെ 9 മണിക്ക് രജിസ്ട്രേഷൻ ആരംഭിച്ചു . കുമാരിമാർ ഗോപിക, മാളവിക എന്നിവരുടെ ഈശ്വര പ്രാർത്ഥനയ്ക്ക്...

മുംബൈ ശാഖ 434മത് ഭരണസമിതി യോഗം

September 19, 2023
മുംബൈ ശാഖയുടെ 434മത് ഭരണസമിതിയോഗം വിഡിയോ കോൺഫറൻസ് വഴി 16-09-2023 നു 10.30AMനു കൂടി. പ്രാരംഭ വേളയിലെ പ്രസിഡണ്ടിന്റെയും വൈസ് പ്രസിഡണ്ടിന്റെയും അഭാവത്തിൽ ശ്രീ പി വിജയൻറെ അദ്ധ്യക്ഷതയിൽ, അദ്ദേഹത്തിന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കഴിഞ്ഞ യോഗ ശേഷം അന്തരിച്ച...

തൃശൂർ ശാഖ 2023 സെപ്റ്റംബർ മാസ യോഗം

September 19, 2023
ശാഖയുടെ സെപ്റ്റംബർ മാസത്തെ യോഗം 17-09-2023 ന് ചേറൂർ (വിയ്യൂർ പെരിങ്ങാവ് ചേറൂർ റോഡ്) ശ്രീ ടി. പി സേതുമാധവന്റെ വസതി നൈശ്രേയസ്സിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി രുഗ്മിണി സേതുമാധവൻ പ്രാർത്ഥന ചൊല്ലി....

ഇരിങ്ങാലക്കുട ശാഖ 2023 സെപ്തംബർ മാസ യോഗം

September 18, 2023
ഇരിങ്ങാലക്കുട ശാഖയുടെസെപ്തംബർ മാസത്തെ കുടുംബയോഗം 17/9/23 ന് 3.00PMനു കാറളം ശ്രീ കെ.പി. മോഹൻ ദാസിന്റെ വസതിയായ THREE BUNGLOWS ൽ വെച്ച് കൂടി. ശ്രീമതി ഗിരിജാ മോഹൻ ദാസിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ ശ്രീ കെ.പി....

Obituary

No items found.

Visitors

  • 10930Reads per month:
  • 1332499Total visitors:
  • 465Visitors today:
  • 1,553Avg.Visitors per day:
  • May 15, 2019Counter starts on: