പാലക്കാട് ശാഖ 2024 മെയ് മാസ യോഗം

പാലക്കാട് ശാഖയുടെ മെയ്മാസയോഗം 19/5/ 24ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്തി. പതിവ് പോലെ മെമ്പർമാർ സാന്നിധ്യം ഉറപ്പു വരുത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ കാലയളവിൽ നമ്മെ വിട്ടുപിരിഞ്ഞു പോയവരുടെ ആത്മശാന്തിക്കായി ഏവരും പ്രാർത്ഥന നടത്തി. പ്രസിഡൻറ് ശ്രീ A P ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയും കേന്ദ്ര പ്രതിനിധി സഭയുടെ പുതിയ അംഗത്തെക്കുറിച്ച് അറിയിക്കുകയും ചെയ്തു. പാലക്കാട് ശാഖയിൽ നിന്ന് നാലുപേർ ഉണ്ടായിരുന്നു. പുതിയതായി ഒരു മെമ്പറെ കൂടി നോമിനേറ്റ് ചെയ്ത കാര്യം ഏവരെയും അറിയിച്ചു. Dr സതി രാമചന്ദ്രനെ നോമിനേറ്റ് ചെയ്തതിനാൽ സ്ത്രീ പ്രാതിനിധ്യവും ഉറപ്പുവരുത്തിയതായി…

"പാലക്കാട് ശാഖ 2024 മെയ് മാസ യോഗം"

വടക്കാഞ്ചേരി ശാഖ 2024 മെയ് മാസ യോഗം

പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ മെയ് മാസത്തെ യോഗം 12-5-24ന് കോയമ്പത്തൂരിനടുത്തുള്ള ഇഷാ ധ്യാനകേന്ദ്രത്തിൽ വച്ച് 112 അടി ഉയരമുള്ള ശിവൻറെ അർദ്ധകായ പ്രതിമയെ സാക്ഷിയാക്കി ചേർന്നു. ബേബി കൃഷ്ണദിയയുടെ പ്രാർത്ഥനയ്ക്കും 10 മിനിറ്റ് ശാഖാ അംഗങ്ങളുടെ ശിവസ്തുതികൾക്കും ശേഷം പ്രസിഡണ്ട് ശ്രീ. എ .പി. രാജന്റെ അദ്ധ്യക്ഷതയിൽ യോഗം ചേരുകയും യോഗത്തിൽ പന്ത്രണ്ടോളം ശാഖാ അംഗങ്ങൾ പങ്കെടുക്കുകയും ചെയ്തു. അവർക്കെല്ലാം പ്രസിഡണ്ട് സ്വാഗതം ആശംസിച്ചു. ശാഖയുടെ ഒരു ദിവസത്തെ തീർത്ഥയാത്രയോടനുബന്ധിച്ചാണ് ശാഖാംഗങ്ങൾ ഇഷാ കേന്ദ്രത്തിൽ എത്തിച്ചേർന്നത്. ശാഖയുടെ തീർത്ഥയാത്ര ശാഖാ അംഗങ്ങൾക്ക് വളരെയധികം ഇഷ്ടപ്പെടുകയും ഇനിയും ഇതുപോലുള്ള യാത്രകൾ സംഘടിപ്പിക്കണമെന്നും പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടു. വടക്കാഞ്ചേരി ശാഖയുടെ ക്ഷണം സ്വീകരിച്ച് ഇരിഞ്ഞാലക്കുട ശാഖയിൽ നിന്ന് വന്ന…

"വടക്കാഞ്ചേരി ശാഖ 2024 മെയ് മാസ യോഗം"

കോട്ടയം ശാഖ 2024 മേയ് മാസ യോഗം

കോട്ടയം ശാഖയുടെ 2024 മേയ് മാസ യോഗം 7 നു മറിയപ്പള്ളിലുള്ള K.P.ഗീത പിഷാരസ്യാരുടെ ഭവനമായ നളന്ദയിൽ നടന്നു. നന്ദിത ഗോകുലിന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥ ഏവരെയും യോഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു . മണർക്കാട് വിജയപുരത്തു പിഷാരത്തു രുഗ്മിണി അമ്മയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. അധ്യക്ഷ പ്രസംഗത്തിൽ ജുണ് 2നു നടക്കുന്ന കേന്ദ്ര വാർഷികത്തിന്റെയും പ്രതിനിധി സഭയുടെയും വിവരങ്ങൾ അവതരിപ്പിക്കുകയും ശാഖയിൽ നിന്നും കൂടുതൽ അംഗങ്ങൾ പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ശാഖയിൽ നിന്നുള്ള പ്രതിനിധി സഭയിലേക്കുള്ള അംഗങ്ങൾ കഴിഞ്ഞ പ്രതിനിധി സഭയുടെ അംഗങ്ങളെ തന്നെ നിലനിർത്തുവാൻ തീരുമാനിച്ചു. സെക്രട്ടറി അവതരിപ്പിച്ച കഴിഞ്ഞ മാസ യോഗ റിപ്പോർട്ട് പാസ്സാക്കി. 7.4.2024 നു നടന്ന…

"കോട്ടയം ശാഖ 2024 മേയ് മാസ യോഗം"
1+

മുംബൈ ശാഖ 440മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 440മത് ഭരണസമിതി യോഗം 12-05-2024 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ വി പി മുരളീധരന്റെ അന്ധേരിയിലുള്ള വസതിയിൽ ചേർന്നു. പ്രസിഡണ്ട് ശ്രീ രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീമതി ശ്രീദേവി വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ യോഗത്തിനു ശേഷം അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ റിപ്പോർട്ട്, ഖജാൻജി അവതരിപ്പിച്ച, കഴിഞ്ഞ യോഗത്തിനു ശേഷമുള്ള വരവ് ചിലവുകൾ എന്നിവ യോഗം അംഗീകരിച്ചു. താനെ ഏരിയയിൽ നിന്നുള്ള കുമാരി അനഘ സുനിൽകുമാറിന്റെയും അപർണ്ണ ഋഷികേശ് പിഷാരോടിയുടെയും ആജീവനാന്ത അംഗത്വ അപേക്ഷകൾ ലഭിച്ചത് യോഗം പരിശോധിച്ച് അംഗീകരിച്ചു ശാഖയുടെ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക കണക്കുകൾ(ഇൻകം ആൻഡ് എക്സ്പെൻഡിച്ചർ…

"മുംബൈ ശാഖ 440മത് ഭരണസമിതി യോഗം"

തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും 2024

തൃശൂർ ശാഖ വാർഷികവും കുടുംബസംഗമവും 2024 ഏപ്രിൽ 28 ഞായറാഴ്ച്ച പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ലക്ഷ്മി ദേവി വിനോദ് കൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ ജി പി നാരായണൻ കുട്ടിയുടെ നേതൃത്വത്തിൽ നാരായണീയം 38, 39 ദശകങ്ങൾ എല്ലാവരും ചേർന്ന് ചൊല്ലി. ഈ ലോകത്തോട് വിട പറഞ്ഞ എല്ലാ കുടുംബാംഗങ്ങളുടെയും സ്മരണയിൽ മൗന പ്രാർത്ഥന നടത്തി. ശാഖ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണൻ, കേന്ദ്ര പ്രസിഡണ്ട് ശ്രീ ഹരികൃഷ്ണ പിഷാരോടി, ജനറൽ സെക്രട്ടറി ശ്രീ കെ. പി ഗോപകുമാർ, മുഖ്യാതിഥികളായ ശ്രീ മോഹനകൃഷ്ണൻ, ശ്രീമതി പ്രസന്ന വേണുഗോപാൽ എന്നിവർ ചേർന്ന് വാർഷിക ഭദ്ര…

"തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും 2024"

ചൊവ്വര ശാഖ 2024 ഏപ്രിൽ മാസ യോഗം

ചൊവ്വര ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 28-04-24നു 3.30 PMന് ചൊവ്വര ശ്രീ C. സേതുമാധവന്റെ വസതി, സുരഭിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വരപ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ശ്രീമതി ബിന്ദുവിന്റെയും (രാരുപുരം പ്രകാശന്റെ ഭാര്യ ) മറ്റു സമുദായ അംഗങ്ങളുടെയും വിയോഗ സ്മരണയിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ഗൃഹനാഥൻ ശ്രീ സേതുമാധവൻ സന്നിഹിതരായ എല്ലാവരെയും യോഗത്തിലേക്കു സ്വാഗതം ചെയ്തു. അദ്ധ്യക്ഷൻ തന്റെ പ്രസംഗത്തിൽ ശാഖ വാർഷികത്തെ കുറിച്ച് സംസാരിച്ചു. ശ്രീ വിജയൻ അതിനെ പറ്റി കൂടുതൽ കാര്യങ്ങൾ സംസാരിച്ചു. തുടർന്ന് കഴിഞ്ഞ മാസത്തെ റിപ്പോർട്ട്‌ ശ്രീ വിജയനും കണക്കുകൾ ശ്രീ മധുവും വായിച്ചതു യോഗം പാസ്സാക്കി.…

"ചൊവ്വര ശാഖ 2024 ഏപ്രിൽ മാസ യോഗം"

ഇരിങ്ങാലക്കുട ശാഖ 2024 ഏപ്രിൽ മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2024 ഏപ്രിൽ മാസ കുടുംബയോഗം 18-04-24 7PMനു ഗൂഗിൾ മീറ്റ് വഴി കൂടി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ അന്തരിച്ച സമുദായ അംഗങ്ങൾക്കും , നമ്മളെ വിട്ട് പിരിഞ്ഞ മറ്റുള്ളവർക്കും മൗന പ്രാർത്ഥനയോടെ യോഗം ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ധ്യക്ഷ ഭാഷണത്തിൽ ശ്രീമതി മായാ സുന്ദരേശ്വരൻ എല്ലാവർക്കും വിഷു ആശംസകൾ നേർന്നു .കഴിഞ്ഞ കാലയളവിൽ സമുദായത്തിലെ അംഗങ്ങൾക്ക് കിട്ടിയ അവാർഡുകളുക്കും, പുരസ്ക്കാരങ്ങൾക്കും ശാഖയുടെ പേരിൽ പ്രസിഡണ്ടു് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി. സെക്രട്ടറി സി.ജി.മോഹനൻ അവതരിപ്പിച്ച കഴിഞ്ഞ മാസത്തെ മിനിട്ട്സും ട്രഷറർ മോഹൻ ദാസ് അവതരിപ്പിച്ച 2023 –…

"ഇരിങ്ങാലക്കുട ശാഖ 2024 ഏപ്രിൽ മാസ യോഗം"

എറണാകുളം ശാഖ 2024 ഏപ്രിൽ മാസ യോഗം

എറണാകുളം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഏപ്രിൽ ഏഴിന് ഞായറാഴ്ച 3PMനു ശ്രീ T P രാമചന്ദ്രന്റെ എളമക്കരയുള്ള വസതിയിൽ വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി പ്രീത ഭദ്രദീപം കൊളുത്തി. തുടർന്ന് നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ T P രാമചന്ദ്രൻ യോഗത്തിൽ എത്തിച്ചേരുന്ന എല്ലാവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ ദിനേശ് അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ മാസത്തിൽ മൺമറഞ്ഞു പോയ സമുദായംഗങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി. സെക്രട്ടറി ശ്രീ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിക്കുകയും ട്രഷറർ ശ്രീ രാധാകൃഷ്ണൻ അവതരിപ്പിച്ച പാസാക്കുകയും ചെയ്തു. തുടർന്ന് വാർഷിക ആഘോഷത്തെ കുറിച്ചുള്ള ചർച്ചകൾ നടന്നു. 2024ിലെ ശാഖാ വാർഷികം 2024 മെയ് 19ന് നടത്തുവാൻ തീരുമാനിച്ചു.…

"എറണാകുളം ശാഖ 2024 ഏപ്രിൽ മാസ യോഗം"

കോങ്ങാട് ശാഖ 2024 ഏപ്രിൽ യോഗം

കോങ്ങാട് ശാഖയുടെ യോഗം പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി 25/04/20024 , 10AM നു  കൂടി. അച്ചുണ്ണി പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീ കെ പി സുരേഷ് കുമാർ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്വാഗതം ആശംസിച്ചു. ശ്രീ കെ പി ഗോപാല പിഷാരടി പുരാണ പാരായണം നടത്തി. മുണ്ടൂർ അനുപുരത്ത് പിഷാരത്ത് എ. പി മാലതി പിഷാരസ്യര്‍, ആറങ്ങോട്ടു പിഷാരത്ത് ഉഷ പിഷാരസ്യാർ, കുത്തനൂർ നടുത്തറ പിഷാരത്ത് ശ്രീദേവി പിഷാരസ്യർ(വേശ)നെല്ലംപാനി പിഷാരത്ത് അപ്പു എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് സെക്രട്ടറി റിപ്പോർട്ടും ട്രഷറർ ശ്രീ ചന്ദ്രശേഖരൻ കണക്കും, പ്രസിഡണ്ട് സമാജമന്ദിരത്തിലെ കണക്കുകളും…

"കോങ്ങാട് ശാഖ 2024 ഏപ്രിൽ യോഗം"