Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Adithya Krishnan
  • Haridas M P
  • Kavitha Balakrishnan
  • Malini Raveendran
  • Mukundan V. P
  • Murali Mannanur
  • Raman Pisharodi
  • Sangeetha Anand
  • Somachoodan Pisharody
  • Sreedharan T
  • Sudha Vidyadhar
  • Unni Krishnan
  • Unnikrishnan H. K
  • Varada Vijayan

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

വിഷ്ണുദത്തൻ H പിഷാരോടിക്ക് കഥകളിക്കുള്ള CCRT ജൂനിയർ സ്കോളർഷിപ്പ്

  2021-22 വർഷത്തെ കേന്ദ്ര ഗവൺമെൻ്റിൻ്റെ കഥകളിക്കുള്ള CCRT ( സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ്) ജൂനിയർ സ്കോളർഷിപ്പ് വിഷ്ണുദത്തൻ H പിഷാരോടിക്ക് ...

സമാജം കേന്ദ്ര ഭരണസമിതിയുടെ ചുമതലക്കൈമാറ്റ യോഗം

പിഷാരോടി സമാജം കേന്ദ്ര ഭരണസമിതിയുടെയും അനുബന്ധ ഘടകങ്ങളായ PEWS, PPTDT, തുളസീദളം എന്നിവയുടെയും ചുമതലക്കൈമാറ്റം ഇന്ന്, 28-05-2023 നു 3 PMനു പിഷാരോടി സമാജം ആസ്ഥാനമന്ദിരത്തിൽ...

ഹരിത മണികണ്ഠന് BA മോഹിനിയാട്ടത്തിൽ മൂന്നാം റാങ്ക്

കൊടകര ശാഖ അംഗങ്ങളായ കാവല്ലൂർ പിഷാരത്ത് മണികണ്ഠന്റെയും ത്രിവിക്രമപുരം പിഷാരത്ത് സതിയുടെയും മകളായ ഹരിത മണികണ്ഠൻ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും BA മോഹിനിയാട്ടത്തിൽ മൂന്നാം...

ശ്രീബാലയുടെയും ശ്രീഭദ്രയുടെയും കഥകളി അരങ്ങേറ്റം

ശ്രീ കലാനിലയം അനിൽ കുമാറിന്റെ മക്കളും ശിഷ്യരുമായ ശ്രീബാലയുടെയും ശ്രീഭദ്രയുടെയും കഥകളി അരങ്ങേറ്റം പൂങ്കുന്നം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 21-05-2023 ഞായറാഴ്ച വൈകീട്ട് 6.30 നു...

പിഷാരോടി സമാജത്തിന് പുതിയ സാരഥികൾ

പിഷാരോടി സമാജത്തിൻറെ 45 മത് വാർഷിക പൊതുയോഗം കഴിഞ്ഞ ഏപ്രിൽ മാസം കൂടിയ പ്രതിനിധി സഭാ യോഗം തിരഞ്ഞെടുത്ത പുതിയ ഭരണസമിതിയെ അംഗീകരിച്ചു. ഇന്ന് രാവിലെ...

കഥകളി അരങ്ങേറ്റം

ശ്രീ കലാനിലയം അനിൽ കുമാറിന്റെ മക്കൾ, ശ്രീബാലയുടെയും ശ്രീഭദ്രയുടെയും കഥകളി അരങ്ങേറ്റം പൂങ്കുന്നം ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് 21-05-2023 ഞായറാഴ്ച വൈകീട്ട് 6.30 നു നടത്തുന്നു...

ശാഖാ വാർത്തകൾ

ഇരിങ്ങാലക്കുട ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 24, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 23-02-21 ന് (ചൊവ്വാഴ്ച ) ഉച്ചതിരിഞ്ഞു 4.00 മണിക്ക് ഓൺ ലൈൻ ആയി നടത്തി. ശ്രീമതി പുഷ്പ മോഹനന്റെ ഈശ്വര പ്രാത്ഥന യോടെ യോഗം ആരംഭിച്ചു. യോഗത്തിൽ ഭൂരിഭാഗം കമ്മിറ്റി...

തൃശ്ശൂർ ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 23, 2021
തൃശ്ശൂർ ശാഖയുടെ ഫെബ്രുവരി മാസ യോഗം 21-02-21 ഞായറാഴ്ച്ച വൈകീട്ട് 4ന് തൃശൂർ മറവഞ്ചേരി ലൈനിൽ ശ്രീ മണികണ്ഠന്റെ സായീ ദർശൻ ഭവനത്തിൽ ശ്രീ ജി. ആർ. ഗോവിന്ദ പിഷാരോടിയുടെ പ്രാർത്ഥനയോടെയും നാരായണീയം എഴുപതാമത് ദശകം വായനയോടെയും ആരംഭിച്ചു. വൈസ്...

വടക്കാഞ്ചേരി ശാഖ 2021 ഫെബ്രുവരി മാസ യോഗം

February 13, 2021
പിഷാരോടി സമാജം വടക്കാഞ്ചേരി ശാഖയുടെ പുതുവർഷ യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 7-2-2021 ഞായറാഴ്ച രാവിലെ 10.30ന് വെങ്ങാനല്ലൂർ ശ്രീ. ഗോപിനാഥപിഷാരോടിയുടെ ഭവനമായ കൗസ്തുഭത്തിൽ വെച്ച് നടന്നു. ഗൃഹനാഥ പത്മിനി പിഷാരസ്യാർ ഭദ്രദീപം കൊളുത്തിയശേഷം അഖില, ശ്രീജിഷ എന്നിവരുടെ പ്രാർത്ഥനയോടെ...

കോങ്ങാട് ശാഖ ഡയറക്ടറി പ്രകാശനം

February 4, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ ഡയറക്ടറി 2020 ന്റെ പ്രകാശന കർമ്മവും വിതരണവും 03-02-2021 ഉച്ചക്ക് 12 മണിക്ക് ശാഖാ മന്ദിരത്തിൽ വെച്ച് നടന്നു. രക്ഷാധികാരി ശ്രീ അച്ചുണ്ണി പിഷാരോടി, ശ്രീ എ.പി.നാരായണ പിഷാരോടിക്കും ശ്രീ കെ.പി.പ്രഭാകര പിഷാരോടിക്കും പ്രതികൾ...

ചൊവ്വര ശാഖ 2021 ജനുവരി മാസ യോഗം

February 3, 2021
ചൊവ്വര ശാഖയുടെ ജനുവരി മാസത്തെ യോഗം 30-01-21 ശനിയാഴ്ച രാത്രി 8 മണിക്ക് ഗൂഗിൾ മീറ്റിലൂടെ വൈസ് പ്രസിഡന്റ് ശ്രീ K വേണു ഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ ദിവാകരപിഷാരോടിയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ ദിവസം അന്തരിച്ച പുതിയേടം പിഷാരത്തെ...

കൊടകര ശാഖ 2021 ജനുവരി മാസ യോഗം

January 28, 2021
പിഷാരോടി സമാജം കൊടകര ശാഖയുടെ 2021 ജനുവരി മാസത്തെ യോഗം ശ്രീ. രാമചന്ദ്രൻ ടി പി യുടെ പുലിപ്പാറക്കുന്നിലുള്ള നവമി(തെക്കേ പിഷാരം)യിൽ വച്ചു കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് 17-01-21 ഞായറാഴ്ച ഉച്ച തിരിഞ്ഞ് 3 മണിക്ക് ചേർന്നു. ശ്രീമതി....

ഇരിങ്ങാലക്കുട ശാഖാ വാർഷികത്തിന് തുടക്കമായി

January 26, 2021
ഇരിങ്ങാലക്കുട ശാഖ വാർഷികത്തിന് ഇന്ന് രാവിലെ 9 മണിക്ക് തുടക്കമായി. രാവിലെ 11 മണിക്ക് പൊതു സമ്മേളനം ഇരിങ്ങാലക്കുട മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സോണിയ ഗിരി ഉദ്‌ഘാടനം ചെയ്തു. കൂടുതൽ വിവരങ്ങൾ വഴിയേ...

പട്ടാമ്പി ശാഖാ മന്ദിരത്തിൽ ദേശീയപതാക ഉയർത്തി

January 26, 2021
പട്ടാമ്പി ശാഖാ മന്ദിരത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മണിക്ക് സമാജം വെബ് അഡ്മിൻ ശ്രീ വി പി മുരളീധരൻ ദേശീയ പതാക ഉയർത്തി. പി പി & ടി ഡി ടി ട്രഷറർ ശ്രീ എം പി...

എറണാകുളം ശാഖ 2021 ജനുവരി മാസ യോഗം

January 24, 2021
എറണാകുളം ശാഖയുടെ ജനുവരി മാസത്തെ പൊതുമാസയോഗം ജനുവരി 10ന് ശ്രീ മുക്കോട്ടിൽ രാധാകൃഷ്ണൻ M.D. യുടെ ഭവനത്തിൽ വച്ച് നടന്നു. കുമാരി ഹരിത രാധാകൃഷ്ണൻ്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട് രാംകുമാർ എല്ലാ...

പട്ടാമ്പി ശാഖ രജത ജൂബിലി വാർഷികത്തിനു തുടക്കമായി

January 23, 2021
പട്ടാമ്പി ശാഖയുടെ 25 മത് വാർഷികത്തിനു(രജത ജൂബിലി) ഇന്ന് രാവിലെ 9മണിക്ക്     ശ്രീമതിമാർ ടി വി സുമിത്ര, എൻ പി രാഗിണി എന്നിവർ പതാക ഉയർത്തൽ നടത്തിയതോടെ തുടക്കമായി. വാർഷികത്തിന്റെ ഫോട്ടോകൾക്ക് ലിങ്ക് ക്ലിക്ക് ചെയ്യുക https://samajamphotogallery.blogspot.com/2021/01/blog-post.html  ...

ഇരിങ്ങാലക്കുട ശാഖ 2021 ജനവരി മാസ യോഗം

January 21, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ ജനവരി മാസത്തെ യോഗം 17-01/-21 ന് ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായ സുന്ദരേശ്വരൻ്റെ വസതിയിൽ ഉച്ചതിരിഞ്ഞ് 2 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തി. ശ്രീമതി ജയശ്രീ മധുവിൻ്റെ ഈശ്വരപ്രാത്ഥനയോടെ യോഗം ആരംഭിച്ചു....

ചെന്നൈ ശാഖ 2021 ജനുവരി മാസ യോഗം

January 19, 2021
ചെന്നൈ ശാഖയുടെ ഈ വർഷത്തെ ആദ്യത്തെ യോഗം ജനുവരി 17 ന് ഞായറാഴ്ച ഗൂഗിൾ മീറ്റിലൂടെ നടന്നു. ഇരുപതിലേറെ അംഗങ്ങൾ പരസ്പരം പുതുവത്സരാശംസകൾ പങ്കുവെച്ച് യോഗത്തിൽ പങ്കെടുത്തു നിരഞ്ജന, നയന,അനിരുദ്ധ് എന്നിവരുടെ പ്രാർത്ഥനയ്ക്കുശേഷം മുതിർന്ന അംഗങ്ങളുടെ നാരായണീയ പാരായണത്തോടെ യോഗം...

ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം

January 18, 2021
പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 26-01-2021, ചൊവ്വാഴ്ച രാവിലെ 9 നു ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു. സി ജി മോഹൻ സെക്രട്ടറി കാര്യപരിപാടികൾ രാവിലെ 9:00...

കോങ്ങാട് ശാഖ 2021 ജനുവരി മാസ യോഗം

January 12, 2021
പിഷാരോടി സമാജം കോങ്ങാട് ശാഖയുടെ പുതുവത്സരത്തിലെ ആദ്യത്തെ യോഗം 2021 ജനുവരി 10 ഞായറാഴ്ച രാവിലെ 11 മണിക്ക് ഓൺലൈനായി നടത്തി. 20 പേർ പങ്കെടുത്തു. പ്രാർത്ഥന, പുരാണ പാരായണം എന്നിവക്ക് ശേഷം സെക്രട്ടറി എല്ലാവർക്കും പുതുവത്സരാശംസകൾ നേരുകയും യോഗത്തിലേക്ക്...

Obituary

Visitors

  • 42643Reads per month:
  • 1353316Total visitors:
  • 72Visitors today:
  • 1,402Avg.Visitors per day:
  • May 15, 2019Counter starts on: