പട്ടാമ്പി ശാഖാ മന്ദിരത്തിൽ ദേശീയപതാക ഉയർത്തി

പട്ടാമ്പി ശാഖാ മന്ദിരത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 8 മണിക്ക് സമാജം വെബ് അഡ്മിൻ ശ്രീ വി പി മുരളീധരൻ ദേശീയ പതാക ഉയർത്തി.

പി പി & ടി ഡി ടി ട്രഷറർ ശ്രീ എം പി ഉണ്ണികൃഷ്ണൻ, ശ്രീ എ പി രാമകൃഷ്ണൻ, ശ്രീമതി എൻ പി രാഗിണി, ശ്രീ ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

1+

Leave a Reply

Your email address will not be published. Required fields are marked *