ഇരിങ്ങാലക്കുട ശാഖ വാർഷിക പൊതുയോഗം

പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 26-01-2021, ചൊവ്വാഴ്ച രാവിലെ 9 നു ഇരിങ്ങാലക്കുട നമ്പൂതിരീസ്‌ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നു. എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കെടുക്കുവാൻ അഭ്യർത്ഥിക്കുന്നു.

സി ജി മോഹൻ
സെക്രട്ടറി

കാര്യപരിപാടികൾ

രാവിലെ 9:00 ന് ദീപ പ്രോജ്വലനം
വിഷ്ണു സഹസ്രനാമം

നാരായണീയ പാരായണം

10:00 AM വാർഷിക പൊതു യോഗം
പ്രാർത്ഥന
സ്വാഗതം ശ്രീ പി മോഹനൻ, (മാനേജർ, തുളസീദളം)
അദ്ധ്യക്ഷ പ്രസംഗം ശ്രീമതി മായ സുന്ദരേശ്വരൻ (ശാഖാ പ്രസിഡണ്ട്)
മുഖ്യാഥിതി ശ്രീ രാമചന്ദ്ര പിഷാരോടി (പിഷാരോടി സമാജം കേന്ദ്ര പ്രസിഡണ്ട്)
വാർഷികം  ഉദ്‌ഘാടനം ശ്രീമതി സോണിയ ഗിരി

(ബഹു: മുനിസിപ്പൽ ചെയർ പേഴ്സൺ, ഇരിങ്ങാലക്കുട)

ആശംസകൾ ശ്രീമതി സ്മിത കൃഷ്ണകുമാർ (വാർഡ് കൗൺസിലർ)

 

ശ്രീ കെ പി ഹരികൃഷ്ണൻ (പിഷാരോടി സമാജം  ജന. സെക്രട്ടറി)

ശ്രീ ഗോപകുമാർ (സെക്രട്ടറി, പി പി & ടി ഡി ടി)

ശ്രീ ഗോപൻ പഴുവിൽ (എഡിറ്റർ, തുളസീദളം)

റിപ്പോർട്ട് ശ്രീ സി ജി മോഹനൻ (ശാഖ സെക്രട്ടറി )
വരവ് ചിലവ് കണക്ക് ശ്രീ എം ജി മോഹനൻ പിഷാരോടി (ട്രഷറർ )
നന്ദി പ്രകാശനം ശ്രീ വി പി രാധാകൃഷ്ണൻ(ശാഖ വൈസ് പ്രസിഡണ്ട്)
11:00 AM മുതൽ അംഗങ്ങളുടെ വിവിധ കലാപരിപാടികൾ

എല്ലാവരും Covid 19 പ്രോട്ടോകോൾ നിർബന്ധമായും പാലിക്കേണ്ടതാണ്

Recorded Episode of the Annual Program will be telecast on 31st January 2021 at 7 pm on Pisharody Samajam YouTube. channel

1+

Leave a Reply

Your email address will not be published. Required fields are marked *