വിഷ്ണുദത്തൻ H പിഷാരോടിക്ക് കഥകളിക്കുള്ള CCRT ജൂനിയർ സ്കോളർഷിപ്പ്

 

2021-22 വർഷത്തെ കേന്ദ്ര ഗവൺമെൻ്റിൻ്റെ കഥകളിക്കുള്ള CCRT ( സെൻ്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിംഗ്) ജൂനിയർ സ്കോളർഷിപ്പ് വിഷ്ണുദത്തൻ H പിഷാരോടിക്ക്  ലഭിച്ചു. മുത്തച്ഛൻ ശ്രീ RLV ദാമോദര പിഷാരോടിയുടെ കീഴിൽ 2016ൽ കഥകളി പഠനം ആരംഭിച്ച വിഷ്ണു ഇപ്പൊൾ ശ്രീ RLV പ്രമോദിൻ്റെ കീഴിൽ കഥകളി അഭ്യസിച്ചു വരുന്നു.

ചിന്മയ വിദ്യാലയം തൃപ്പൂണിത്തുറയിലെ 7th സ്റ്റാൻഡേർഡ് വിദ്യാർത്ഥിയായ വിഷ്ണുദത്തൻ കൈലാസപുരം പിഷാരത്ത് ഹരികുമാറിന്റെയും മഹാദേവമംഗലം പിഷാരത്ത് ഡോ. ശാലിനി ഹരികുമാറിന്റെയും പുത്രനാണ്. സഹോദരൻ ദേവദത്തൻ.

വിഷ്ണുവിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

8+

6 thoughts on “വിഷ്ണുദത്തൻ H പിഷാരോടിക്ക് കഥകളിക്കുള്ള CCRT ജൂനിയർ സ്കോളർഷിപ്പ്

 1. വിഷ്ണുദത്ത് പിഷാരടിക്ക് അഭിനന്ദനങ്ങൾ

  0
 2. രാമചന്ദ്രന്‍, സെക്രട്ടറി, കൊടകര ശാഖ says:

  ഒരായിരം അഭിനന്ദനങ്ങള്‍…
  കലാസപര്യയുടെ അനുഗ്രഹീത ജന്മമെന്നും സാഫല്യമണിയട്ടെ..
  എന്റേയും കൊടകര ശാഖയുടേയും അഭിനന്ദനങ്ങള്‍.. ആശംസകള്‍..

  0
 3. 👏👏👏👏👏
  അഭിനന്ദനങ്ങൾ! വിഷ്ണു..
  ഭാവിയിൽ പേരെടുത്ത ഒരു കലാകാരൻ ആകാനും മറ്റു ഉന്നത വിജയങ്ങൾ നേടാനും ഈശ്വരൻ തുണക്കട്ടേ!
  🌷🌹💐🌷🌹💐

  0

Leave a Reply

Your email address will not be published. Required fields are marked *