Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pradeep
  • Bala Krishnan V P
  • Gayathri Girish
  • Hema Suryakumar
  • Indira Sudhakaran
  • Jishnu Babu
  • Keerthy
  • Parvathi Ravi
  • Prameela Mukundan
  • Sugith P Raghavan
  • Sujit Pisharody
  • Vijayalakshmi A P
  • Vinaya Kumar N P
  • Vishnu Pisharody

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ദേവികക്ക് അഭിനന്ദനങ്ങൾ

സംസ്ഥാതല ഗണിതശാസ്ത്രമേളയിൽ HS വിഭാഗം പസിലിൽ(Puzzle) ദേവിക രാജഗോപാൽ പിഷാരോടി മൂന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. കുത്തനൂർ പിഷാരത്ത് രാജഗോപാലൻ്റെയും മുടവന്നൂർപിഷാരത്തെ മിനിയുടെയും മകളാണ്...

വി.പി വിജയരാഘവന് ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്‌കാരം

തപസ്യ കലാസാഹിത്യവേദി , തൃശ്ശൂർ ജില്ലാ സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക കഥ - കവിത മത്സരങ്ങളിലെ കഥാ വിഭാഗത്തിൽ വി.പി...

വിദ്യാ സമുന്നതി സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി 20-01-2025

സ്കൂൾ / കോളജ് / മെംബർഷിപ് പഠനത്തിനും വിവിധ മത്സരപ്പരീക്ഷകൾക്കുള്ള പരിശീലനത്തിനും 2024–25 വർഷത്തെ കേരള സർക്കാർ വിദ്യാസമുന്നതി സ്‌കോളർഷിപ്പുകൾ ലഭിക്കാൻ, കുടുംബവാർഷിക വരുമാനം 4 ലക്ഷം...

കോട്ടക്കൽ പ്രദീപിന് കലാമണ്ഡലം പുരസ്‌കാരം

  കോട്ടക്കൽ നാട്യസംഘത്തിലെ കഥകളി വേഷം അദ്ധ്യാപകൻ ശ്രീ കോട്ടക്കൽ പ്രദീപിന് കലാമണ്ഡലം കൽപ്പിത സർവ്വകലാശാല നൽകുന്ന ഈ വർഷത്തെ വി എസ് ശർമ്മ എൻഡോവ്മെന്റ്...

അഡ്വ. ഗോവിന്ദിന് അഭിനന്ദനങ്ങൾ

ഗുരുവായൂർ പുതിയേടത്ത് പിഷാരത്ത് പരേതനായ അനിൽകുമാറിന്റെയും കൊണ്ടയൂർ പിഷാരത്ത് സുധയുടെയും മകൻ ഗോവിന്ദ് പി 04-01-2025ന് ബഹു. കേരള ഹൈക്കോടതിയിൽ വെച്ച് അഭിഭാഷകനായി എൻറോൾ ചെയ്തു....

ദ്വാരകാനാശം തുള്ളൽക്കഥയുമായി കോട്ടക്കൽ പ്രദീപ്

സംസ്ഥാന കലോത്സവത്തിലേക്ക് പുതിയൊരു തുള്ളൽ കഥ വേണമെന്ന് തുള്ളൽ അദ്ധ്യാപകൻ നിഖിൽ മലയാലപ്പുഴയുടെ ആവശ്യപ്രകാരം കഥകളി ആട്ടക്കഥാകൃത്ത് പ്രദീപ് കോട്ടക്കൽ രചിച്ച ദ്വാരകാനാശം എന്ന തുള്ളൽ...

RLV ദാമോദര പിഷാരോടിക്ക് കല്യാണകൃഷ്ണ ഫൗണ്ടേഷൻ പുരസ്‌കാരം

കലാമണ്ഡലം കൃഷ്ണൻ നായരുടെയും ഭാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പേരിലുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്റെ 2024ലെ കഥകളി പുരസ്‌കാരത്തിന് കൃഷ്ണൻനായരുടെ പ്രിയ ശിഷ്യൻ RLV ദാമോദര പിഷാരോടി അർഹനായി....

വിനായക് എ പിഷാരടിക്ക് കരാട്ടെ ബ്ലാക്ക് ബൽറ്റ്

ഹാൻഷി ഷാജു പോൾ നാഷണൽ ചീഫ് ആയിട്ടുള്ള, 7 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന അക്കാദമിയുടെ സെൻസെയ് അഭിലാഷ് വി.എം ജില്ലാ ചാർജ്ജ് വഹിക്കുന്ന കോട്ടയം ജില്ലയിൽ...

ശാഖാ വാർത്തകൾ

ഇരിങ്ങാലക്കുട ശാഖ 2024 മെയ് മാസ യോഗം

May 26, 2024
ശാഖയുടെ 2024 മെയ് മാസത്തെ കുടുംബയോഗം 19-5-24നു 4.PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. എത്തിച്ചേർന്ന എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും ഗൃഹനാഥൻ ശ്രീ...

തൃശൂർ ശാഖ 2024 മേയ് മാസ യോഗം

May 26, 2024
തൃശൂർ ശാഖയുടെ മേയ് മാസത്തെ യോഗം 19/5/24 ന് മുളകുന്നത്ത്കാവ് ശ്രീ സോമരാജന്റെ ഭവനം പ്രസാദത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി മാലതി സോമൻ പ്രാർത്ഥനയും സ്വാഗതവും നടത്തി. ശ്രീ സി പി അച്യുതൻ...

പാലക്കാട് ശാഖ 2024 മെയ് മാസ യോഗം

May 26, 2024
പാലക്കാട് ശാഖയുടെ മെയ്മാസയോഗം 19/5/ 24ന് കാലത്ത് 11 മണിക്ക് ഓൺലൈനായി നടത്തി. പതിവ് പോലെ മെമ്പർമാർ സാന്നിധ്യം ഉറപ്പു വരുത്തി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം യോഗത്തിൽ സന്നിഹിതരായിരുന്ന ഏവരെയും സെക്രട്ടറി സ്വാഗതം ചെയ്തു....

വടക്കാഞ്ചേരി ശാഖ 2024 മെയ് മാസ യോഗം

May 24, 2024
പിഷാരടി സമാജം വടക്കാഞ്ചേരി ശാഖയുടെ മെയ് മാസത്തെ യോഗം 12-5-24ന് കോയമ്പത്തൂരിനടുത്തുള്ള ഇഷാ ധ്യാനകേന്ദ്രത്തിൽ വച്ച് 112 അടി ഉയരമുള്ള ശിവൻറെ അർദ്ധകായ പ്രതിമയെ സാക്ഷിയാക്കി ചേർന്നു. ബേബി കൃഷ്ണദിയയുടെ പ്രാർത്ഥനയ്ക്കും 10 മിനിറ്റ് ശാഖാ അംഗങ്ങളുടെ ശിവസ്തുതികൾക്കും ശേഷം...

കോട്ടയം ശാഖ 2024 മേയ് മാസ യോഗം

May 21, 2024
കോട്ടയം ശാഖയുടെ 2024 മേയ് മാസ യോഗം 7 നു മറിയപ്പള്ളിലുള്ള K.P.ഗീത പിഷാരസ്യാരുടെ ഭവനമായ നളന്ദയിൽ നടന്നു. നന്ദിത ഗോകുലിന്റെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥ ഏവരെയും യോഗത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്തു . മണർക്കാട് വിജയപുരത്തു പിഷാരത്തു...

മുംബൈ ശാഖ 440മത് ഭരണസമിതി യോഗം

May 16, 2024
മുംബൈ ശാഖയുടെ 440മത് ഭരണസമിതി യോഗം 12-05-2024 ഞായറാഴ്ച രാവിലെ 10.30 ന് ശ്രീ വി പി മുരളീധരന്റെ അന്ധേരിയിലുള്ള വസതിയിൽ ചേർന്നു. പ്രസിഡണ്ട് ശ്രീ രഘുപതി അദ്ധ്യക്ഷനായ യോഗം ശ്രീമതി ശ്രീദേവി വിജയന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങി. കഴിഞ്ഞ...

തൃശൂർ ശാഖ വാർഷികവും കുടുംബ സംഗമവും 2024

May 4, 2024
തൃശൂർ ശാഖ വാർഷികവും കുടുംബസംഗമവും 2024 ഏപ്രിൽ 28 ഞായറാഴ്ച്ച പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതി ലക്ഷ്മി ദേവി വിനോദ് കൃഷ്ണന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീ ജി പി...

ചൊവ്വര ശാഖ 2024 ഏപ്രിൽ മാസ യോഗം

April 30, 2024
ചൊവ്വര ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 28-04-24നു 3.30 PMന് ചൊവ്വര ശ്രീ C. സേതുമാധവന്റെ വസതി, സുരഭിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി ലത ഹരിയുടെ ഈശ്വരപ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ശ്രീമതി ബിന്ദുവിന്റെയും...

ഇരിങ്ങാലക്കുട ശാഖ 2024 ഏപ്രിൽ മാസ യോഗം

April 30, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 ഏപ്രിൽ മാസ കുടുംബയോഗം 18-04-24 7PMനു ഗൂഗിൾ മീറ്റ് വഴി കൂടി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിന് എത്തിച്ചേർന്ന എല്ലാ അംഗങ്ങളെയും കുടുംബാംഗങ്ങളെയും സെക്രട്ടറി സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ...

എറണാകുളം ശാഖ 2024 ഏപ്രിൽ മാസ യോഗം

April 29, 2024
എറണാകുളം ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഏപ്രിൽ ഏഴിന് ഞായറാഴ്ച 3PMനു ശ്രീ T P രാമചന്ദ്രന്റെ എളമക്കരയുള്ള വസതിയിൽ വച്ച് നടന്നു. ഗൃഹനാഥ ശ്രീമതി പ്രീത ഭദ്രദീപം കൊളുത്തി. തുടർന്ന് നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. ഗൃഹനാഥൻ ശ്രീ...

കോങ്ങാട് ശാഖ 2024 ഏപ്രിൽ യോഗം

April 26, 2024
കോങ്ങാട് ശാഖയുടെ യോഗം പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ഓൺലൈൻ ആയി 25/04/20024 , 10AM നു  കൂടി. അച്ചുണ്ണി പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ശ്രീ കെ പി സുരേഷ്...

പാലക്കാട് ശാഖ 2024 ഏപ്രിൽ മാസ യോഗം

April 26, 2024
പാലക്കാട് ശാഖയുടെ ഏപ്രിൽ മാസ യോഗം 21-04-24, 11AMനു ഓൺലൈനായി നടത്തി. ജില്ലയിലെ അസഹനീയ ചൂടുകാരണം വീടുകളിൽ വച്ച് യോഗം നടത്താനുള്ള അസൗകര്യം കണക്കിലെടുത്തു നടത്തിയ ഓൺലൈൻ യോഗത്തിൽ അംഗങ്ങളുടെ നല്ല പങ്കാളിത്തവും ഉണ്ടായി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം...

ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം

April 25, 2024
ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം 24-03-24നു അമ്പത്തൂരുള്ള ശ്രീ രാജകുമാറിന്റെ വസതിയിൽ മാസ്റ്റർ അനിരുദ്ധിന്റെ ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു പൊതുയോഗം നടത്തണമെന്നും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമാജം പ്രവർത്തനം കൂടുതൽ ശക്തമാക്കണമെന്നും യോഗം...

കോട്ടയം ശാഖ 2024 ഏപ്രിൽ മാസ യോഗം

April 25, 2024
കോട്ടയം ശാഖയുടെ ഏപ്രിൽ മാസ യോഗം 7-4-2024 ഞായറാഴ്ച ശാഖയിലെ കുടുംബാംഗങ്ങൾ നടത്തിയ തിരുവനന്തപുരത്തേക്കുള്ള യാത്രയുടെ ഇടയിൽ ശംഖുമുഖം ബീച്ചിൽ വെച്ചു നടത്തിയതു വേറിട്ട ഒരു അനുഭവമായി മാറി. രാവിലെ 5.30 നു ഏറ്റുമാനൂരിൽ നിന്നും തുടങ്ങിയ യാത്രയിൽ 2...

കൊടകര ശാഖാ വാർഷികം 2024

April 21, 2024
ഒത്തൊരുമയോടേയും, സ്നേഹസംഗമങ്ങളുടേയും ഒരു വര്‍ഷം വളരെ പെട്ടെന്ന് , ഇന്നലെയെന്നോണം കടന്ന് പോയി. മുന്‍ വര്‍ഷത്തെ സംയുക്ത കേന്ദ്ര-ശാഖാ വാര്‍ഷികത്തിനു ശേഷം ഒരു ഒത്തു ചേരലിന്‍റെ, സ്നേഹക്കൂട്ടായ്മയുടെ ഉത്തമ ഉദാഹരണമായി കൊടകര ശാഖയുടെ 2023-24 വർഷത്തെ വാർഷിക പൊതുയോഗം. വിഷു...

എറണാകുളം ശാഖ ഫെബ്രുവരി-മാർച്ച് മാസ യോഗങ്ങൾ

April 10, 2024
മാർച്ച് മാസ യോഗം എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം മാർച്ച് 10 ഞായറാഴ്ച 3PM നു നെട്ടൂർ ശ്രീ സന്തോഷ് കൃഷ്ണന്റെ ഫ്ലാറ്റിൽ വച്ച് നടന്നു. ശ്രീമതി അനു ഭദ്രദീപം തെളിയിച്ചു. ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ...

തിരുവനന്തപുരം ശാഖ 2024 മാർച്ച് മാസ യോഗം

April 5, 2024
തിരുവനന്തപുരം ശാഖയുടെ പ്രതിമാസ കുടുംബസംഗമ യോഗം മാർച്ച് 31 ഞായറാഴ്ച ശ്രീ എം. ദേവദാസൻ്റെയും ശ്രീമതി സത്യഭാമയുടെയും സമൃദ്ധി തമ്പുരാൻ വസതിയിൽ വെച്ച് നടന്നു. ശ്രീ സന്ദീപ് എം പി, ശ്രീമതി വിദ്യ കെ എൻ എന്നിവരുടെ മകൾ സംവൃതയുടെ...

ചൊവ്വര ശാഖ 2024 മാർച്ച്‌ മാസ യോഗം

March 30, 2024
ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 24-03-24 നു 10.30AMന് കൊരട്ടി ചിറങ്ങര ശ്രീമതി ഗീത പിഷാരസ്യാരുടെ വസതിയായ നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി അശ്വതി രാജ്‌മോഹന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ഗീത പിഷാരസ്യാരുടെ...

പട്ടാമ്പി ശാഖ 2024 മാർച്ച് മാസ യോഗം

March 30, 2024
പട്ടാമ്പി ശാഖയുടെ പ്രതിമാസയോഗവും ദിവംഗതനായ കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപന്ത്രണ്ടാമത് ജന്മദിനവും സംയുക്തമായി കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് 17-03-2024നു 10 മണിക്ക് ദീപപ്രോജ്ജ്വലനം നടത്തി മുതിർന്ന ശാഖാംഗം ശ്രീ എ പി രാമകൃഷ്ണപിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഗൌതം,ഭദ്ര എന്നിവരുടെ പ്രാർത്ഥനക്ക്...

Obituary

No items found.

Visitors

  • 10051Reads per month:
  • 1331836Total visitors:
  • 1684Visitors today:
  • 1,664Avg.Visitors per day:
  • May 15, 2019Counter starts on: