അഡ്വ. ഗോവിന്ദിന് അഭിനന്ദനങ്ങൾ

ഗുരുവായൂർ പുതിയേടത്ത് പിഷാരത്ത് പരേതനായ അനിൽകുമാറിന്റെയും കൊണ്ടയൂർ പിഷാരത്ത് സുധയുടെയും മകൻ ഗോവിന്ദ് പി 04-01-2025ന് ബഹു. കേരള ഹൈക്കോടതിയിൽ വെച്ച് അഭിഭാഷകനായി എൻറോൾ ചെയ്തു.

കോഴിക്കോട് ഗവ. ലോ കോളേജിൽ നിന്നും 2024 നവംബറിൽ എൽ. എൽ. ബി. യിൽ 85 % മാർക്കോടെ വിജയിച്ച ഗോവിന്ദ് പി. പഠന കാലത്ത് യൂണിവേഴ്‌സിറ്റി യൂണിയൻ കൗസിലർ ആയി വിജയിച്ച് പ്രവർത്തിച്ചിട്ടുമുണ്ട്.

ഗോവിന്ദിന് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങൾ !

12+

7 thoughts on “അഡ്വ. ഗോവിന്ദിന് അഭിനന്ദനങ്ങൾ

  1. ഗോവിന്ദിന് നിയമ ലോകത്തേക്ക് സ്വാഗതം
    അഭിനന്ദനങ്ങൾ 🌹🥂
    Jayakumar K
    Senior Advocate

    0

Leave a Reply

Your email address will not be published. Required fields are marked *