Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pisharody
  • Kusumam Damodaran
  • Murali A Pisharody
  • Narayanan Pisharody
  • Prasad I P
  • Priya Pradeep
  • Shyam T

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

തൃശൂർ പൂര ഗാനവുമായി ടി. പി രവികുമാർ

അഞ്ചു മിനിറ്റിൽ തൃശൂർ പൂരത്തിന്റെ പ്രധാന ദൃശ്യ മധുരങ്ങൾ ഹൃദ്യമായ സംഗീതത്തിൽ ചാലിച്ച് സമർപ്പിച്ച് ടി. പി രവികുമാർ സംഗീത ആൽബം ഒരുക്കിയിരിക്കുന്നു. തൃശൂർ പൂരത്തിന്...

ഭരത് കൃഷ്ണ പിഷാരോടിക്ക് സിവിൽ സർവീസ് പരീക്ഷയിൽ 347- ാം റാങ്ക്

എറണാകുളം, തൃപ്പൂണിത്തുറ കോട്ടക്കകം റോഡിൽ താമസിക്കുന്ന മുടവന്നൂർ പിഷാരത്ത് സുജയുടെയും പരേതനായ ഡോ. രവി പിഷാരോടിയുടെയും രണ്ടാമത്തെ മകൻ ഭരത് കൃഷ്ണ പിഷാരോടിക്ക് ഈ വർഷത്തെ...

ശ്രീപ്രകാശ് ഒറ്റപ്പാലം രചിച്ച രാക്കിനാക്കൾ പ്രകാശനം ചെയ്തു

ശ്രീപ്രകാശ് ഒറ്റപ്പാലം രചിച്ച അഞ്ചാമത്തെ പുസ്തകമായ " രാക്കിനാക്കൾ "എന്ന കവിത സമാഹാരം ഒറ്റപ്പാലം മുൻ എം.എൽ.എ. എം ഹംസ ഒറ്റപ്പാലം നഗരസഭ വൈസ് ചെയർമാൻ...

കൃഷ്ണപുരത്ത് മുരളിക്ക് ഭദ്രപ്രിയ പുരസ്‌കാരം

ചെമ്മലശ്ശേരി കിളിക്കുന്നുകാവ് ആലിക്കൽ ഭഗവതി ക്ഷേത്രം ഏർപ്പെടുത്തിയ ഭദ്രപ്രിയ പുരസ്‌കാരം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരൻ കൃഷ്ണപുരത്ത് മുരളിക്ക് ലഭിച്ചിരിക്കുന്നു. 07-04-2024 നു വൈകീട്ട് 4.30...

ജി പി നാരായണൻ കുട്ടിയുടെ നാരായണീയ വ്യാഖ്യാനത്തിന് അർണ്ണോസ് പാതിരി ചരമ വാർഷികത്തിൽ ആദര പുരസ്കാരം

ശ്രീ ജി പി നാരായണൻ കുട്ടിയുടെ നാരായണീയ വ്യാഖ്യാനത്തിന് അർണ്ണോസ് പാതിരി ചരമ വാർഷികത്തിൽ ആദര പുരസ്കാരം ലഭിച്ചു. മേൽപ്പത്തൂരിന്റെ നാരായണീയത്തിന് ആർക്കും എളുപ്പം മനസ്സിലാക്കി...

ഡോ. വിനോദ് കുമാർ & ടീമിന് കോർ റിസർച്ച് ഗ്രാന്റ്

ഡോ. വിനോദ് കുമാർ നേതൃത്വം നൽകുന്ന രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ടീമിന് കേന്ദ്ര ഗവണ്മെന്റിന്റെ ഡിപ്പാർട്മെന്റ് ഓഫ് സയൻസ് & ടെക്നോളജിയ്ക്ക്...

അറുപതാം വയസ്സിൽ ബിരുദം നേടി പിഷാരസ്യാർ

വിവിധ ജീവിത സാഹചര്യങ്ങൾ മൂലം പഠനം നിർത്തേണ്ടി വന്നിട്ടും പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കാതെ ഇരിങ്ങോട്ട് തൃക്കോവിൽ പിഷാരത്ത് ശ്രീമതി നളിനി പിഷാരസ്യാർ വിദൂര വിദ്യാഭ്യാസത്തിലൂടെ മലയാളത്തിൽ...

ശാഖാ വാർത്തകൾ

തിരുവനന്തപുരം ശാഖ 2022 നവംബർ മാസ യോഗം

December 10, 2022
ശാഖയുടെ നവംബർ മാസത്തെ കുടുംബസംഗമം നവംബർ 27 ഞായറാഴ്ച, ശ്രീ പി.പി.അനൂപിൻ്റെ പോങ്ങുമൂട് പ്രശാന്ത് നഗർ റോഡിലുള്ള കാർമൽ ഹൈറ്റ്‌സി വസതിയിൽവെച്ച് നടന്നു. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ (പത്മാവതിച്ചേച്ചി) പ്രാർത്ഥനയോടെയാണ് യോഗം ആരംഭിച്ചത്. യോഗത്തിലേക്ക് അംഗങ്ങളെ ശ്രീ അനൂപ് സ്വാഗതം...

ആലത്തൂർ ശാഖ 2022 നവംബർ മാസ യോഗം

November 30, 2022
ശാഖയുടെ നവംബർ മാസ യോഗം 26-11-22 നു രക്ഷാധികാരി ശ്രീ അച്ചുക്കുട്ടി പിഷാരോടിയുടെ ഭവനം, കുനിശ്ശേരി ഇന്ദീവരത്തിൽ വെച്ച് 2 pm നു ചേർന്നു. ശ്രീമതി രാധാമണിയുടെ ഹൃദ്യമായ പ്രാർത്ഥനക്കു ശേഷം ആതിഥേയൻ യോഗത്തിനെത്തിച്ചേർന്ന ഏവരെയും സസന്തോഷം സ്വാഗതം ചെയ്തു....

കൊടകര ശാഖ 2022 നവംബർ മാസ യോഗം

November 24, 2022
കൊടകര ശാഖയുടെ 2022 നവംബർ മാസത്തെ യോഗം 20-11-2022 ഞായറാഴ്ച 3 മണിക്ക് ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം രാജൻ സിത്താരയുടെ ഭവനത്തോട് ചേർന്ന് ശാഖയിൽ ഈ വർഷം എത്തിച്ചേർന്ന എറണാകുളം പെരുമ്പിള്ളി പിഷാരത്ത് ഊർമ്മിള പിഷാരസ്യാരുടെയും ദേവകികുട്ടി പിഷാരസ്യാരുടെയും...

പാലക്കാട് ശാഖ 2022 നവംബർ മാസ യോഗം

November 23, 2022
പാലക്കാട് ശാഖയുടെ നവംബർ മാസത്തെ യോഗം 20-11-22ന് ശ്രീ ടി പി നാരായണന്റെ ഭവനമായ അണുശക്തിയിൽ വച്ച് കൂടി. ശ്രീമതി വിജയലക്ഷ്മി നാരായണന്റെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ടി പി നാരായണൻ യോഗത്തിൽ സന്നിഹിതരായ ഏവർക്കും സ്വാഗതമരുളി. ഗൃഹനാഥയുടെ...

ഇരിങ്ങാലക്കുട ശാഖ 2022 നവംബർ മാസ യോഗം

November 22, 2022
ഇരിങ്ങാലക്കുട ശാഖയുടെ നവംബർ മാസത്തെ കുടുംബയോഗം 21-11-22 ന് ( തിങ്കളാഴ്ച) 3 PMനു ഇരിങ്ങാലക്കുട കല്ലങ്കര പിഷാരത്ത് ശ്രീമതി മായാ സുന്ദരേശ്വരന്റെ വസതിയിൽവെച്ച് കൂടി. ശ്രീമതി ജയശ്രീ മധുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിച്ചേർന്ന...

തൃശൂർ ശാഖ 2022 നവംബർ മാസ യോഗം

November 21, 2022
തൃശൂർ ശാഖയുടെ നവംബർ മാസത്തെ യോഗം ശ്രീ ആർ. ശ്രീധരന്റെ പോട്ടോർ ശ്രീനിലയം ഭവനത്തിൽ 20-11-22ന് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ഗോവിന്ദ് ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. കഴിഞ്ഞ മാസക്കാലയളവിൽ നമ്മെ വിട്ടു പോയ എല്ലാവരുടെയും...

മുബൈ ശാഖ 428മത് ഭരണ സമിതിയോഗം

November 21, 2022
മുബൈ ശാഖയുടെ 428മത് ഭരണ സമിതിയോഗം 20.11.2022 ഞയറാഴ്ച വൈകുന്നേരം 5.30 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം കുമാരി ആര്യ ശശികുമാറിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ...

ചൊവ്വര ശാഖ 2022 നവംബർ മാസ യോഗം

November 14, 2022
ചൊവ്വര ശാഖയുടെ നവംബർ മാസത്തെ യോഗം 12-11-22 ശനിയാഴ്ച 10.30AM നു മണിക്കമംഗലം ശ്രീ K. വേണുഗോപാലിന്റെ വസതിയായ ശ്രീരാഗിൽ പ്രസിഡണ്ടിന്റെ അദ്ധ്യക്ഷതയിൽ കുമാരിമാർ ഗീതാഞ്ജലി ഗിരീഷ്, പൂർണ്ണിമ വിജയൻ എന്നിവരുടെ ഈശ്വര പ്രാർത്ഥന, ശ്രീമതിമാർ നളിനി പിഷാരസ്യാർ, തങ്കമണി...

കോട്ടയം ശാഖയുടെ വാർഷിക പൊതുയോഗം

November 11, 2022
കോട്ടയം ശാഖയുടെ വാർഷിക പൊതുയോഗം 6.11.22 ന് പയ്യപ്പാടി അജിത്കുമാറിന്റെ വസതിയായ ശ്രീശൈലത്ത് വെച്ച് നടന്നു. വിനായക് പിഷാരോടിയുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ അജിത്കുമാർ എല്ലാ ശാഖാഗങ്ങളെയും യോഗത്തിലേക്കു ഹാർദ്ദമായി സ്വാഗതം ചെയ്തു. ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം കാരണം...

മുബൈ ശാഖ 427മത് ഭരണ സമിതിയോഗം

November 11, 2022
ശാഖയുടെ 427മത് ഭരണ സമിതിയോഗം 05.11.2022 ശനിയാഴ്ച 7 PM നു വിഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ യോഗത്തിനു...

ചെന്നൈ ശാഖയുടെ പ്രതിമാസ യോഗം

November 2, 2022
ചെന്നൈ ശാഖയുടെ പ്രതിമാസ യോഗം താംബരത്തുള്ള ശ്രീ എൻ . സുന്ദരേശന്റെ വസതിയിൽ വെച്ച് ഞായറാഴ്ച (30 Oct 22) വൈകിട്ട് മൂന്നു മണിക്കു കൂടി. മുൻ യോഗത്തിൽ തീരുമാനിച്ച പ്രകാരം ശാഖയിലെ മുതിർന്ന അംഗങ്ങളെ അവരുടെ ഭവനങ്ങളിൽ പോയി...

ആലത്തൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം

October 29, 2022
ആലത്തൂർ ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 22-10-22 ശനിയാഴ്ച കുത്തനൂർ ശ്രീമതി ഓമന രാഘവന്റെ വസതിയിൽ ചേർന്നു. ശ്രീമതി ഓമന രാഘവന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. യോഗത്തിൽ എത്തി ചേർന്ന എല്ലാവരെയും, പ്രത്യേകിച്ച് പ്രായാധിക്യം മറന്ന് എത്തി ചേർന്ന...

ഗുരുവായൂർ ശാഖ 2022 ഒക്ടോബർ മാസ യോഗം

October 29, 2022
ഗുരുവായൂർ ശാഖയുടെ ഒക്ടോബർ മാസത്തെ Exe. കമ്മിറ്റി യോഗം 16-10-22 നു നാലു മണിക്ക് ഗുരുവായൂർ സമാജം ഗസ്റ്റ് ഹൌസിൽ വെച്ച് നടന്നു. കൃത്യം 4 മണിക്ക് ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറിയുടെ സ്വാഗത പ്രസംഗത്തിന് ശേഷം എല്ലാവരും...

യു. എ. ഇ. ശാഖ 2022 ഒക്ടോബർ മാസ യോഗം

October 28, 2022
യു. എ. ഇ. പിഷാരോടി സമാജം ഒക്ടോബർ മാസത്തെ യോഗം ശ്രീ ശ്രീക്കുട്ടന്റെ വസതിയിൽ വച്ച് 23-10-2022 ഞായറാഴ്ച 4 മണിക്ക് ചേർന്നു. കുമാരി അനുഷ്ക രമേഷ് പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. പ്രസിഡണ്ടിന്റെ അസാന്നിധ്യത്തിൽ വൈസ്...

പാലക്കാട് ശാഖയ 2022 ഒക്ടോബർ മാസ യോഗം

October 28, 2022
പാലക്കാട് ശാഖയുടെ ഒക്ടോബർ മാസ യോഗം 23-10-22ന് ശ്രീ എ പി സതീഷ് കുമാറിന്റെ ഭവനമായ ശ്രീകൗസ്തുഭത്തിൽ വച്ച് നടന്നു. ശ്രീമതി ചന്ദ്രിക പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ എപി സതീഷ് കുമാർ ഏവരെയും സ്വാഗതം ചെയ്തു....

എറണാകുളം ശാഖ 2022 ഒക്ടോബർ മാസ യോഗം

October 28, 2022
എറണാകുളം ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം എളമക്കരയിലുള്ള ശ്രീ ബൽറാം ബാലകൃഷ്ണൻ്റെ വസതിയായ ചൈത്രത്തിൽ വെച്ച് ഒക്ടോബർ 9 ഞായറാഴ്ച വൈകിട്ട് 3 മണിക്ക് നടന്നു. ഗൃഹനാഥ ശ്രീമതി മീന ബൽറാം ദീപം തെളിയിച്ചു. കുമാരി ദീപ്തി ദിനേശിൻ്റെ...

കൊടകര ശാഖ 2022 ഒക്ടോബർ മാസ യോഗം

October 25, 2022
പിഷാരോടി സമാജം കൊടകര ശാഖയുടെ 2022 ഒക്ടോബർ മാസത്തെ യോഗം 23.10.2022 ഞായറാഴ്ച 3 PMനു വരന്തരപ്പിള്ളിയിൽ വല്ലപ്പുഴ കീഴീട്ടിൽ പിഷാരത്ത് ശ്രീ. കെ. പി. നാരായണ പിഷാരോടിയുടെ ഭവനമായ "തത്വമസി" യിൽ വെച്ച് ചേര്‍ന്നു. മാസ്റ്റർ അദ്വൈതിന്റെ സരസ്വതീ...

ചൊവ്വര ശാഖ ഒക്ടോബർ മാസ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും

October 25, 2022
ചൊവ്വര ശാഖയുടെ ഒക്ടോബർ മാസത്തെ യോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും 22-10-22 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് നെടുവന്നൂർ ശ്രീ K. ഭരതന്റെ വസതിയായ വൈശാഖത്തിൽ വെച്ച് പ്രസിഡന്റ്‌ ശ്രീ K. വേണുഗോപാലിന്റെ അധ്യക്ഷതയിൽ കുമാരി രേവതി വർമ്മയുടെ ഈശ്വര...

ഇരിങ്ങാലക്കുട ശാഖ 2022 ഒക്ടോബർ മാസ യോഗം

October 24, 2022
ശാഖയുടെ ഒക്ടോബർ മാസത്തെ കുടുംബയോഗം 22-10-22 ന് ( ശനിയാഴ്ച) 3 PMനു മാപ്രാണത്ത് പുത്തൻ പിഷാരത്ത് മുകുന്ദന്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി പ്രമീള മുകുന്ദന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തി ചേർന്ന എല്ലാ...

പട്ടാമ്പി ശാഖ 2022 ഒക്ടോബർ മാസ യോഗം

October 23, 2022
ശാഖയുടെ പ്രതിമാസ യോഗം 22-10-22 ശനിയാഴ്ച കാലത്തു 10 മണി മുതൽ ശ്രീ S P ഉണ്ണികൃഷ്ണ പിഷാരോടിയുടെ ഭവനമായ സായൂജ്യം പിഷാരം കല്ലിപ്പാടം കുളപ്പുള്ളി വെച്ച് ശ്രീ A P രാമകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി പത്മിനി പിഷാരസ്യാരുടെ പ്രാർത്ഥനയോടെ...

Obituary

Visitors

  • 41354Reads per month:
  • 1352516Total visitors:
  • 532Visitors today:
  • 1,446Avg.Visitors per day:
  • May 15, 2019Counter starts on: