ഭരത് കൃഷ്ണ പിഷാരോടിക്ക് സിവിൽ സർവീസ് പരീക്ഷയിൽ 347- ാം റാങ്ക്

എറണാകുളം, തൃപ്പൂണിത്തുറ കോട്ടക്കകം റോഡിൽ താമസിക്കുന്ന മുടവന്നൂർ പിഷാരത്ത് സുജയുടെയും പരേതനായ ഡോ. രവി പിഷാരോടിയുടെയും രണ്ടാമത്തെ മകൻ ഭരത് കൃഷ്ണ പിഷാരോടിക്ക് ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 347- ാം റാങ്ക് ലഭിച്ചു.

ഇത് മൂന്നാം തവണയാണ് ഭരത് സിവിൽ സർവീസ് പരീക്ഷയിൽ പരിശ്രമം നടത്തുന്നത്.

ഐ എ എസ് ആണ് തന്റെ ലക്ഷ്യമെന്ന് ഭരത് പറയുന്നു. സഹോദരൻ ഡോ. ആദിത്യ പിഷാരോടി ഇന്ത്യൻ നേവിയിൽ ലഫ്റ്റനൻറ് കമാണ്ടർ ആണ്.

ഭരത് കൃഷ്ണ പിഷാരോടിക്ക് പിഷാരോടി സമാജത്തിന്റെയും വെബ് സൈറ്റിന്റേയും തുളസീദളത്തിന്റെയും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.

https://www.manoramaonline.com/district-news/ernakulam/2024/04/17/a-proud-achievement-for-the-district-in-the-civil-service-examination.html

24+

9 thoughts on “ഭരത് കൃഷ്ണ പിഷാരോടിക്ക് സിവിൽ സർവീസ് പരീക്ഷയിൽ 347- ാം റാങ്ക്

  1. അഭിനന്ദനങ്ങൾ…. 🥰🥰ചിറകു വിരിക്കട്ടെ മോഹങ്ങൾ….. 🤝🤝🤝

    0
  2. ഭരത്കൃഷ്ണ പിഷാരോടിക്ക് അഭിനന്ദനങ്ങൾ. ഇനിയും ഉയരങ്ങൾ താണ്ടാൻ കഴിയുമാറികട്ടെ.

    0

Leave a Reply

Your email address will not be published. Required fields are marked *