Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aparna Pisharody
  • Kusumam Damodaran
  • Murali A Pisharody
  • Narayanan Pisharody
  • Prasad I P
  • Priya Pradeep
  • Shyam T

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

ശിവപാലതാളം പുരസ്‌കാരം പാലക്കാട്‌ ഡോ. ജയകൃഷ്ണന്

താളവാദ്യങ്ങളിലെ സമഗ്ര സംഭാവനകൾ മുൻനിർത്തി എല്ലാ വർഷവും നല്കി വരാറുള്ള ' ശിവപാലതാളം' (ലിംക ബുക്സ് നാഷണൽ റെക്കോർഡ് ) അവാർഡിന് ഈ വർഷം പ്രശസ്ത...

സാമോദദാമോദരം

സുപ്രസിദ്ധ കഥകളി കലാകാരനും അദ്ധ്യാപകനുമായ ശ്രീ ആർ എൽ വി ദാമോദര പിഷാരോടിയുടെ ശതാഭിഷേകം ആഗസ്ത് 10 ശനിയാഴ്‌ച തൃപ്പൂണിത്തുറ കളിക്കോട്ട പാലസിൽ വെച്ച് ശിഷ്യരും...

ഒരു ദോശ തിന്നാൻ കൊതിയാകുന്നു

പിഷാരോടി സമാജം തൃശൂർ ശാഖയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ തലത്തിൽ ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികളെ അധിവസിപ്പിച്ചിട്ടുള്ള പ്രത്യാശാഭവൻ, അനാഥരായ പെൺകുട്ടികളുടെ അതിജീവനത്തിനു വേണ്ടി...

ഡോ. ശ്രീലേഖ യൂണിവേഴ്സിറ്റി അക്കാദമിക് കൌൺസിൽ മെമ്പർ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇലക്ട്രോണിക്സ് അക്കാദമിക് കൌൺസിൽ മെമ്പർ ആയി ഡോ. ശ്രീലേഖ തെരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തി നാല് വർഷമായി കോളേജ് അദ്ധ്യാപികയായി ജോലി നോക്കുന്ന ശ്രീലേഖ കഴിഞ്ഞ...

തുളസീദളം സെപ്തംബർ ലക്കം ഓണപ്പതിപ്പ്

തുളസീദളം 2024 സെപ്തംബർ ലക്കം ഓണപ്പതിപ്പായി പ്രസിദ്ധീകരിക്കുന്നു. മുൻ വർഷത്തപ്പോലെ മികച്ച രചനകൾ ഉൾപ്പെടുത്തി മുഴുനീള വർണ്ണപ്പതിപ്പായി പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ ശാഖകളും പരമാവധി പരസ്യങ്ങൾ...

പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റ് അംഗങ്ങക്കും ശാഖകൾക്കും ഒരു സന്തോഷ വാർത്ത

പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റ് അംഗങ്ങക്കും ശാഖകൾക്കും ഒരു സന്തോഷ വാർത്ത 30.6.24നു കൂടിയ PP & TDT യുടെ ഭരണസമിതി യോഗത്തിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ...

ശാഖാ വാർത്തകൾ

എറണാകുളം ശാഖ 2022-2023 വാർഷികവും കുടുംബസംഗമവും

May 27, 2023
ശാഖയുടെ 2022-2023 വർഷത്തെ വാർഷികവും കുടുംബസംഗമവും മെയ്  7 ഞായറാഴ്ച 3 PM നു കലൂർ NSS കരയോഗം ഹാളിൽ വെച്ച് നടത്തപ്പെട്ടു. ശാഖ രക്ഷാധികാരി ശ്രീ K N ഋഷികേശ് പിഷാരോടി പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. തുടർന്ന്...

ഇരിങ്ങാലക്കുട ശാഖ 2023 മെയ് മാസ യോഗം

May 27, 2023
ശാഖയുടെ 2023 മെയ് മാസ കുടുംബയോഗം 20-05-23നു 3PMനു താണ്ണിശ്ശേരി M.G. മോഹനൻ പിഷാരോടിയുടെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ശ്രീകുമാരി മോഹനന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ എല്ലാ മെംബർമാരെയും കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. കഴിഞ്ഞ മാസക്കാലയളവിൽ...

ചൊവ്വര ശാഖ നാൽപ്പത്തിയാറാം വാർഷികം

May 27, 2023
ശാഖയുടെ നാൽപ്പത്തിയാറാം വാർഷികം 14-05-23 ഞായറാഴ്ച വൈകുന്നേരം അങ്കമാലി രുഗ്മിണി ഹോട്ടലിൽ പ്രസിഡണ്ട് ശ്രീ കെ. വേണുഗോപാലിന്റെ അധ്യക്ഷതയിൽ ശ്രീമതി ലതഹരിയുടെ ഈശ്വര പ്രാർത്ഥന, ശ്രീമതി തങ്കമണി വേണുഗോപാലിന്റെ നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. കഴിഞ്ഞ ഒരു മാസ കാലയളവിൽ...

മുംബൈ ശാഖ 431മത് ഭരണ സമിതി യോഗം

May 27, 2023
മുംബൈ ശാഖയുടെ 431മത് ഭരണ സമിതി യോഗം 21-05-2023 ഞായറാഴ്ച രാവിലെ 10.30നു വീഡിയോ കോൺഫറൻസ് വഴി കൂടി. പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ശ്രീ പി വിജയൻറെ പ്രാർത്ഥനയോടെ ആരംഭിച്ചു. കഴിഞ്ഞ യോഗ...

വടക്കാഞ്ചേരി ശാഖ 2023 മെയ് മാസ യോഗവും വിനോദയാത്രയും

May 24, 2023
വടക്കാഞ്ചേരി ശാഖയുടെ 2023 മെയ് മാസത്തെ യോഗം 10-05-23ന് ഏനാമാവിലുള്ള ബ്ലൂ ഷെറിൻ റിസോർട്ടിൻറ ഹൗസ് ബോട്ടിൽ വച്ച് ശാഖാ പ്രസിഡണ്ട് ശ്രീ .എ .പി .രാജന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശാഖയുടെ ഒരു ദിവസത്തെ വിനോദയാത്രയുടെ ഭാഗമായാണ് ശാഖാ അംഗങ്ങൾ...

കോട്ടയം ശാഖ 2023 ഏപ്രിൽ-മെയ് മാസ യോഗങ്ങൾ

May 22, 2023
ഏപ്രിൽ ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 16-04-23 നു ഓണംതുരുത്ത് ഋഷികേഷ പിഷാരടിയുടെ ഭവനമായ തടത്തിൽ പിഷാരത്ത് വെച്ചു കൂടി. അതിഥിയുടെയും സരസ്വതി പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ യോഗത്തിനു എത്തിയ എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു. പ്രസിഡണ്ട്...

തൃശൂർ ശാഖ 32മത് വാർഷികം

May 16, 2023
തൃശൂർ ശാഖയുടെ 32മത് വാർഷികം തൃശൂർ പിഷാരടി സമാജം ആസ്ഥാന മന്ദിരത്തിൽ പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സമാജം പ്രസിഡണ്ട് ശ്രീ എ. രാമചന്ദ്ര പിഷാരോടി, മുൻ പ്രസിഡണ്ട് ശ്രീ കെ. പി ബാലകൃഷ്ണ പിഷാരോടി എന്നിവർ...

യു.എ.ഇ ശാഖ 2023 മെയ്‌ മാസ യോഗം

May 15, 2023
യു. എ. ഇ. ശാഖയുടെ 2023 മെയ്‌ മാസത്തെ യോഗം ശ്രീ ശ്രീകുമാറിന്റെ ഷാർജയിലെ വസതിയിൽ വച്ച് 14-05-2023 ഞായറാഴ്ച 4.30 PMന് ചേർന്നു. കുമാരിമാർ വേദ, വൈഗ എന്നിവർ പ്രാർത്ഥന ചൊല്ലി. ആതിഥേയൻ എല്ലാവരേയും സ്വാഗതം ചെയ്തു. അടുത്തിടെ...

കോങ്ങാട് ശാഖ 2023 ഏപ്രിൽ മാസ യോഗം

May 1, 2023
ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം13-4-2023 പ്രസിഡണ്ട് പ്രഭാകര പിഷാരടിയുടെ അദ്ധ്യക്ഷതയിൽ എം പി ഹരിദാസിന്റെ നേതൃത്വത്തിൽ ഓൺലൈൻ ആയി വീഡിയോ കോൺഫറൻസ് വഴി നടത്തി. യോഗത്തിൽ അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഗോപാല പിഷാരടി പ്രാർത്ഥന ചൊല്ലി, പുരാണ പാരായണം നടത്തി....

വടക്കാഞ്ചേരി ശാഖ 2023 ഏപ്രിൽ മാസ യോഗം

April 30, 2023
ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 9-4- 23ന് 3PM ന് ചേലക്കരയിലുള്ള ശ്രീ. കൃഷ്ണനുണ്ണിയുടെ ഭവനമായ ചേലക്കര പിഷാരത്ത് വെച്ച് നടന്നു. ഗൃഹനാഥ ശ്രീമതി ശ്രീദേവി ഭദ്രദീപം കൊളുത്തി. പത്മിനി പിഷാരസ്യാരുടെ പ്രാർത്ഥനയ്ക്ക് ശേഷം ഗൃഹനാഥൻ ശ്രീ .എൻ .പി....

ചൊവ്വര ശാഖ 2023 ഏപ്രിൽ മാസ യോഗം

April 29, 2023
ചൊവ്വര ശാഖയുടെ 2023 ഏപ്രിൽ മാസത്തെ യോഗം ഗൂഗിൾ മീറ്റിലുടെ 10-04-23 തിങ്കളാഴ്ച രാത്രി 8 മണിക്ക് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീ T. P. കൃഷ്ണകുമാറിന്റെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. നമ്മെ വിട്ടു പിരിഞ്ഞ സമുദായ...

പാലക്കാട് ശാഖ 2023 ഏപ്രിൽ മാസ യോഗം

April 28, 2023
ശാഖയുടെ ഏപ്രിൽ മാസം യോഗം 21-04-2023ന് ഗൂഗിൾ മീറ്റ് വഴി രാവിലെ 11 മണിക്ക് കൂടി. സെക്രട്ടറിയുടെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിലേക്ക് അദ്ദേഹം ഏവരെയും സ്വാഗതം ചെയ്തു. നമ്മെ വിട്ടുപിരിഞ്ഞു പോയ എല്ലാവരുടെയും ആത്മശാന്തിക്കായി മൗന പ്രാർത്ഥന നടത്തി...

കൊടകര ശാഖ 2023 ഏപ്രിൽ മാസ യോഗം

April 25, 2023
പിഷാരോടി സമാജം കൊടകര ശാഖയുടെ 2023 ഏപ്രിൽ മാസത്തെ യോഗം 16-04-2023 ഞായറാഴ്ച 3 മണിക്ക് വല്ലച്ചിറ പിഷാരത്ത് ശ്രീ വി പി നന്ദകുമാറിന്റെ ഭവനമായ ശ്രീനന്ദനത്തിൽ വെച്ച് ചേര്‍ന്നു. കുമാരി അഭിനന്ദ, മാസ്റ്റർ ആദിഷ് എന്നിവരുടെ പ്രാർത്ഥനയോടെ യോഗ...

തൃശൂർ ശാഖ – 2023 ഏപ്രിൽ മാസ യോഗം

April 23, 2023
തൃശൂർ ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം 16-04-23ന് ശ്രീ കെ. പി ഹരികൃഷ്ണന്റെ ഭവനം, ചൈതന്യയിൽ (രാമപുരം പിഷാരം)വെച്ച് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. കുമാരി ദേവിക ഹരികൃഷ്ണൻ പ്രാർത്ഥന ചൊല്ലി. ശ്രീമതി ഉഷ രാമചന്ദ്ര പിഷാരോടിയുടെ...

തിരുവനന്തപുരം ശാഖ -2023 ഏപ്രിൽ മാസ യോഗം

April 23, 2023
ഏപ്രിൽ മാസ കുടുംബസംഗമം 16-ന് തിരുമല പ്രണവത്തിൽ ശ്രീമതി ശ്രീദേവി പിഷാരസ്യാരുടെ വസതിയിൽ നടത്തി. ശ്രീമതി പത്മാവതി പിഷാരസ്യാരുടെ പ്രാർത്ഥനയ്ക്ക് ശേഷം ശ്രീകാന്ത് എല്ലാ അംഗങ്ങളേയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രസിഡണ്ട് ശ്രീ. ജെ. സി. പിഷാരടി കഴിഞ്ഞ മാസത്തെ...

ഇരിങ്ങാലക്കുട ശാഖ 23-ാമത് വാർഷിക പൊതുയോഗം

April 11, 2023
രെജിസ്ട്രേഷൻ, വിഷ്ണു സഹസ്രനാമം, നാരായണിയ പാരായണം , മാലകെട്ട് മത്സരം , എന്നിവയോടെ പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ 23-ാമത് വാർഷികത്തിന് തുടക്കമായി. പൊതുയോഗം ഇരിങ്ങാലക്കുട ശാഖാ പ്രസിഡണ്ട് ശ്രിമതി മായാ സുന്ദരേശ്വരന്റെ അദ്ധ്യക്ഷതയിൽ മാപ്രാണം തളിയക്കോണം ശ്രീകൃഷണ പുരം...

സൗജന്യ രക്ത പരിശോധന ക്യാമ്പ് – ഇരിഞ്ഞാലക്കുട ശാഖ

April 2, 2023
ഇരിഞ്ഞാലക്കുട ശാഖ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകി വരുന്നതറിയാമല്ലോ. അത്യാവശ്യ ഘട്ടങ്ങളിൽ സാമ്പത്തിക കൈത്താങ്ങും നൽകാറുണ്ട്. ഇന്ന് നമ്മുടെ രാജ്യത്ത് ഏറ്റവും അധികം ജനങ്ങൾ പ്രമേഹം, കൊളെസ്ട്രോളിന്റെ ആധിക്യം, തൈറോയ്ഡ് എന്നീ രോഗങ്ങളാൽ കഷ്ടപ്പെടുന്നവരാണ്. ഇതെല്ലാം തുടക്കത്തിൽ...

കോങ്ങാട് ശാഖ 2023 മാർച്ച് മാസ യോഗം

March 29, 2023
പിഷാരടി സമാജം കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 12-03-2023 രാവിലെ 11 മണിക്ക് ശ്രീ എം പി ഹരിദാസിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായി കൂടി. യോഗത്തിൽ പത്തോളം അംഗങ്ങൾ പങ്കെടുത്തു. യോഗത്തിൽ ശ്രീ കെ പി ഗോപാലകൃഷ്ണ പിഷാരോടി പ്രാർത്ഥന...

Obituary

Visitors

  • 40855Reads per month:
  • 1352164Total visitors:
  • 180Visitors today:
  • 1,446Avg.Visitors per day:
  • May 15, 2019Counter starts on: