പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റ് അംഗങ്ങക്കും ശാഖകൾക്കും ഒരു സന്തോഷ വാർത്ത

പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റ് അംഗങ്ങക്കും ശാഖകൾക്കും ഒരു സന്തോഷ വാർത്ത

30.6.24നു കൂടിയ PP & TDT യുടെ ഭരണസമിതി യോഗത്തിൽ ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ റൂം ബുക്ക് ചെയ്യുന്നത് സംബന്ധിച്ച് താഴെപ്പറയുന്ന തീരുമാനങ്ങൾ എടുത്തു.

1. ഇപ്പോൾ എല്ലാ പിഷാരോടിമാർക്കും 15% ഡിസ്കൌണ്ട് നൽകി വരുന്നു. ഇനി മുതൽ ഇത് ട്രസ്റ്റ് മെമ്പർമാർക്ക് മെമ്പർഷിപ്പ് കാർഡ് സഹിതം എത്തുന്നവർക്ക് 25% ഡിസ്കൗണ്ട് ആയി വർദ്ധിപ്പിച്ചിരിക്കുന്നു.

2) സമാജത്തിലെ ഓരോ ശാഖക്കും ഒരു വർഷത്തിൽ 5 ദിവസത്തെ AC മുറികളുടെ ബുക്കിങ് സൗജന്യമായി നൽകുവാൻ തീരുമാനിച്ചു. ശാഖയിലെ അംഗങ്ങൾക്ക് ശാഖ പ്രസിഡണ്ട്, സെക്രട്ടറി ഇവരുടെ സാക്ഷ്യപത്രത്തോടെ മുൻകൂട്ടി ട്രസ്റ്റ് സെക്രട്ടറിയെ അറിയിച്ച് ബുക്ക് ചെയ്താണ് ഇത് ലഭ്യമാക്കേണ്ടത്.

KP രവി
സെക്രട്ടറി, PP & TDT

4+

2 thoughts on “പിഷാരോടി പിൽഗ്രിമേജ് ട്രസ്റ്റ് അംഗങ്ങക്കും ശാഖകൾക്കും ഒരു സന്തോഷ വാർത്ത

  1. Welcome the decision. We know there are a limited number of days a year when a contributor can use room(s) free at the Pisharody guest house in Guruvayur. . If you can clarify who is eligible for this, it will help. I think the immediate family, children, their spouses and grandchildren must be the only people allowed. Sometimes, it is being used by distant relatives, sometimes not even relatives . That is unfair to all.
    Thanks

    1+

Leave a Reply

Your email address will not be published. Required fields are marked *