സമാജം കഥകളി ക്‌ളാസ്സിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം

പിഷാരോടി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമാജം ആസ്ഥാന മന്ദിരത്തിൽ നടത്തുന്ന കഥകളി ക്ലാസ്സിലെ ആദ്യ ബാച്ചിലെ 6 പേരുടെ അരങ്ങേറ്റം ജൂലായ് 14-ാം തീയതി വൈകിട്ട്  5 മണിക്ക് തൃശൂർ, അയ്യന്തോൾ കാത്യായനി ക്ഷേത്രത്തിൽ വെച്ച് നടത്തുന്നു. തുടർന്ന് കഥകളി ആചാര്യൻ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ദുര്യോധനവധം കഥകളിയും ഉണ്ടായിരിക്കുന്നതാണ്. തദവസരത്തിൽ എല്ലാ സമാജാംഗങ്ങളേയും സാദരം ക്ഷണിക്കുകയും സാന്നിധ്യം കാംക്ഷിക്കുകയും ചെയ്യുന്നു

കഥകളി പഠനം, ആസ്വാദനം എന്നീ ക്ലാസ്സുകൾ പ്രായ ഭേദമെന്യേ ആർക്കും ചേരാവുന്നതാണ്. വിശദവിവരത്തിന് വിളിക്കുക 8129295721

ജന. സെക്രട്ടറി 

12+

3 thoughts on “സമാജം കഥകളി ക്‌ളാസ്സിലെ വിദ്യാർത്ഥികളുടെ അരങ്ങേറ്റം

  1. Really happy to know that the initiative of our Samajam started blooming flowers. No doubt the efforts will go forward and start producing fruits. Congratulations and greetings to all artists including Asan and the Samajam. Hope more Pisharody participants will make use of the opportunity.

    0
  2. കഥകളി ആശാനും കഥകളി വിദ്യാർത്ഥി കൾക്കും ഈ അവസരത്തിൽ അഭിനന്ദനങ്ങൾ പറഞ്ഞുകൊള്ളട്ടെ

    0

Leave a Reply

Your email address will not be published. Required fields are marked *