തുളസീദളം സെപ്തംബർ ലക്കം ഓണപ്പതിപ്പ്

തുളസീദളം 2024 സെപ്തംബർ ലക്കം ഓണപ്പതിപ്പായി പ്രസിദ്ധീകരിക്കുന്നു.

മുൻ വർഷത്തപ്പോലെ മികച്ച രചനകൾ ഉൾപ്പെടുത്തി മുഴുനീള ണ്ണപ്പതിപ്പായി പ്രസിദ്ധീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്.

എല്ലാ ശാഖകളും പരമാവധി പരസ്യങ്ങൾ സംഘടിപ്പിച്ച് ഓണപ്പതിപ്പ് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

മാനേജർ
തുളസീദളം                                                                       ജന. സെക്രട്ടറി

രചനകൾ ക്ഷണിക്കുന്നു

ഓണപ്പതിപ്പിലേക്ക് സമുദായാംഗങ്ങളിൽ നിന്നും രചനകൾ ക്ഷണിക്കുന്നു. ആശയപരമായും രചനാപരമായും മൂല്യമുള്ളതെന്നും, ഓണപ്പതിപ്പിന് മാറ്റ് കൂട്ടുമെന്നും ആത്മവിശ്വാസമുള്ള സൃഷ്ടികൾ അയച്ചു തരിക. മാറ്ററുകൾ ടൈപ്പ് ചെയ്ത് ഇമെയിൽ വഴിയോ, വാട്ട്സ് ആപ്പ് വഴിയോ, വെള്ളക്കടലാസിൽ വൃത്തിയായി നല്ല കയ്യക്ഷരത്തിൽ എഴുതിയോ അയക്കാവുന്നതാണ്.

രചനകൾ അയക്കേണ്ട വിലാസം: ഇമെയിൽ: thulaseedalamedb@gmail.com

വാട്ട്സ് ആപ്പ് നമ്പർ : 94952 25979 / 73044 70733

പോസ്റ്റൽ വിലാസം: Shri. Gopan Pazhuvil, Editor, Thulaseedalam, Saraswatham, Ikkanda Variyar Road, Edakkunni, P O Ollur, Thrissur-680 306.

എഡിറ്റർ

1+

Leave a Reply

Your email address will not be published. Required fields are marked *