Legends

No items found.

Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Anitha Pisharam
  • Balakrishnan CP
  • Divya Ajin
  • Geetha Rajiv
  • Lata Santosh
  • Padmanabhan AP
  • Ragini Naduvil Pisharam
  • Unnikrishnan PK
  • Vijayan Narayanan

തുളസീദളം ടീസർ

പിറന്നാൾ മധുരം

No items found.

വിവാഹ മംഗളാശംസകൾ

No items found.

Matrimonial Ads

No items found.

പിഷാരോടി സമാജം യുട്യൂബ് ചാനൽ

യുവചൈതന്യം യുട്യൂബ് ചാനൽ

News/വാർത്തകൾ

അഡ്വ. ഗോവിന്ദിന് അഭിനന്ദനങ്ങൾ

ഗുരുവായൂർ പുതിയേടത്ത് പിഷാരത്ത് പരേതനായ അനിൽകുമാറിന്റെയും കൊണ്ടയൂർ പിഷാരത്ത് സുധയുടെയും മകൻ ഗോവിന്ദ് പി 04-01-2025ന് ബഹു. കേരള ഹൈക്കോടതിയിൽ വെച്ച് അഭിഭാഷകനായി എൻറോൾ ചെയ്തു....

ദ്വാരകാനാശം തുള്ളൽക്കഥയുമായി കോട്ടക്കൽ പ്രദീപ്

സംസ്ഥാന കലോത്സവത്തിലേക്ക് പുതിയൊരു തുള്ളൽ കഥ വേണമെന്ന് തുള്ളൽ അദ്ധ്യാപകൻ നിഖിൽ മലയാലപ്പുഴയുടെ ആവശ്യപ്രകാരം കഥകളി ആട്ടക്കഥാകൃത്ത് പ്രദീപ് കോട്ടക്കൽ രചിച്ച ദ്വാരകാനാശം എന്ന തുള്ളൽ...

RLV ദാമോദര പിഷാരോടിക്ക് കല്യാണകൃഷ്ണ ഫൗണ്ടേഷൻ പുരസ്‌കാരം

കലാമണ്ഡലം കൃഷ്ണൻ നായരുടെയും ഭാര്യ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും പേരിലുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്റെ 2024ലെ കഥകളി പുരസ്‌കാരത്തിന് കൃഷ്ണൻനായരുടെ പ്രിയ ശിഷ്യൻ RLV ദാമോദര പിഷാരോടി അർഹനായി....

വിനായക് എ പിഷാരടിക്ക് കരാട്ടെ ബ്ലാക്ക് ബൽറ്റ്

ഹാൻഷി ഷാജു പോൾ നാഷണൽ ചീഫ് ആയിട്ടുള്ള, 7 ജില്ലകളിൽ വ്യാപിച്ചു കിടക്കുന്ന അക്കാദമിയുടെ സെൻസെയ് അഭിലാഷ് വി.എം ജില്ലാ ചാർജ്ജ് വഹിക്കുന്ന കോട്ടയം ജില്ലയിൽ...

സദനം രാമകൃഷ്ണനും രഞ്ജിനിക്കും കളിയരങ്ങ് കഥകളി പുരസ്‌കാരങ്ങൾ

പറവൂർ കളിയരങ്ങിന്റെ ഈ വർഷത്തെ കഥകളി പുരസ്‌കാരങ്ങൾ സദനം രാമകൃഷ്ണനും അഡ്വ. രഞ്ജിനി സുരേഷിനും ലഭിച്ചിരിക്കുന്നു. ചെണ്ടയിലെ ഡോ. വി അപ്പുക്കുട്ടമേനോൻ സ്മാരക പുരസ്‌കാരം സദനം...

തുള്ളൽ കലയിലെ സ്ത്രീ സാന്നിദ്ധ്യം

തുള്ളൽ രംഗത്തെ വളർന്നു വരുന്ന പ്രതിഭയാണ് കൃഷ്ണപുരത്ത് ഹരിപ്രിയ. പിഷാരോടി സമാജം മുംബൈയുടെ വേദിയിൽ ഡിസംബർ 8നു ഹരിപ്രിയ ആദ്യമായി ശീതങ്കൻ തുള്ളൽ അവതരിപ്പിക്കുകയുണ്ടായി. ഹരിപ്രിയയുടെ...

ശാഖാ വാർത്തകൾ

എറണാകുളം ശാഖ ഫെബ്രുവരി-മാർച്ച് മാസ യോഗങ്ങൾ

April 10, 2024
മാർച്ച് മാസ യോഗം എറണാകുളം ശാഖയുടെ മാർച്ച് മാസത്തെ യോഗം മാർച്ച് 10 ഞായറാഴ്ച 3PM നു നെട്ടൂർ ശ്രീ സന്തോഷ് കൃഷ്ണന്റെ ഫ്ലാറ്റിൽ വച്ച് നടന്നു. ശ്രീമതി അനു ഭദ്രദീപം തെളിയിച്ചു. ശ്രീമതി ഉഷ നാരായണന്റെ നാരായണീയ പാരായണത്തോടെ...

തിരുവനന്തപുരം ശാഖ 2024 മാർച്ച് മാസ യോഗം

April 5, 2024
തിരുവനന്തപുരം ശാഖയുടെ പ്രതിമാസ കുടുംബസംഗമ യോഗം മാർച്ച് 31 ഞായറാഴ്ച ശ്രീ എം. ദേവദാസൻ്റെയും ശ്രീമതി സത്യഭാമയുടെയും സമൃദ്ധി തമ്പുരാൻ വസതിയിൽ വെച്ച് നടന്നു. ശ്രീ സന്ദീപ് എം പി, ശ്രീമതി വിദ്യ കെ എൻ എന്നിവരുടെ മകൾ സംവൃതയുടെ...

ചൊവ്വര ശാഖ 2024 മാർച്ച്‌ മാസ യോഗം

March 30, 2024
ചൊവ്വര ശാഖയുടെ മാർച്ച്‌ മാസത്തെ യോഗം 24-03-24 നു 10.30AMന് കൊരട്ടി ചിറങ്ങര ശ്രീമതി ഗീത പിഷാരസ്യാരുടെ വസതിയായ നാരായണീയത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി അശ്വതി രാജ്‌മോഹന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി ഗീത പിഷാരസ്യാരുടെ...

പട്ടാമ്പി ശാഖ 2024 മാർച്ച് മാസ യോഗം

March 30, 2024
പട്ടാമ്പി ശാഖയുടെ പ്രതിമാസയോഗവും ദിവംഗതനായ കെ പി അച്യുതപിഷാരോടിയുടെ നൂറ്റിപന്ത്രണ്ടാമത് ജന്മദിനവും സംയുക്തമായി കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് 17-03-2024നു 10 മണിക്ക് ദീപപ്രോജ്ജ്വലനം നടത്തി മുതിർന്ന ശാഖാംഗം ശ്രീ എ പി രാമകൃഷ്ണപിഷാരോടിയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഗൌതം,ഭദ്ര എന്നിവരുടെ പ്രാർത്ഥനക്ക്...

ഗുരുവായൂർ ശാഖ 2024 മാർച്ച് മാസ യോഗം

March 28, 2024
ഗുരുവായൂർ ശാഖയുടെ മാർച്ച് മാസ ഭരണസമിതിയോഗം 10-03-2024നു പ്രസിഡണ്ട് ശ്രീമതി ഐ പി വിജയലക്ഷ്മിയുടെ ഭവനത്തിൽ കൂടി. ശ്രീമതി നിർമ്മലയുടെ പ്രാർത്ഥനയോടെ യോഗം സമാരംഭിച്ചു. സെക്രട്ടറി ഏവർക്കും സ്വാഗതമാശംസിച്ചു. ഈയിടെ അന്തരിച്ച സമുദായാംഗങ്ങൾക്ക് വേണ്ടി അനുശോചനം രേഖപ്പെടുത്തി. തുടർന്ന് അദ്ധ്യക്ഷ...

പാലക്കാട് ശാഖ 2024 മാർച്ച് മാസം യോഗം

March 26, 2024
പാലക്കാട് ശാഖയുടെ മാർച്ച് മാസം യോഗം 17-03-24ന് പ്രസിഡണ്ട് ശ്രീ എ പി ഉണ്ണികൃഷ്ണന്റെ ഭവനമായ ഉഷസിൽ വച്ച് നടന്നു. ശ്രീമതി ലേഖയുടെ ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം കുടുംബനാഥൻ ശ്രീ എ പി ഉണ്ണികൃഷ്ണൻ യോഗത്തിൽ എത്തിച്ചേർന്ന ഏവർക്കും സ്വാഗതം...

കോങ്ങാട് ശാഖ 2024 മാർച്ച് മാസ യോഗം

March 26, 2024
കോങ്ങാട് ശാഖയുടെ മാർച്ച് മാസത്തെ യോഗം 09-03-2024നു പ്രസിഡണ്ട് ശ്രീ കെ പി പ്രഭാകര പിഷാരടിയുടെ ആദ്ധ്യക്ഷത്തിൽ ഓൺലൈൻ ആയി രാവിലെ 10 മണിക്ക് ചേർന്നു. ശ്രീ കെ പി ഗോപാല പിഷാരടിയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗത്തിൽ ഇരുപതോളം അംഗങ്ങൾ...

ഇരിങ്ങാലക്കുട ശാഖ 2024 മാർച്ച് മാസ യോഗം

March 24, 2024
ഇരിങ്ങാലക്കുട ശാഖയുടെ 2024 മാർച്ച് മാസത്തെ കുടുംബയോഗം 16/3/24, ശനിയാഴ്ച, 4.30PMനു കാറളം ശ്രീ വേണു ഗോപാലിൻ്റെ വസതിയിൽ വെച്ച് കൂടി. ശ്രീമതി ലത വേണു ഗോപാലിന്റ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുടുംബനാഥൻ യോഗത്തിന് എത്തിചേർന്ന എല്ലാ അംഗങ്ങളെയും...

വടക്കാഞ്ചേരി ശാഖ 2024 മാർച്ച് മാസ യോഗം

March 22, 2024
വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസത്തെ യോഗം 17-03-24ന് ലക്ഷമിക്കുട്ടി പിഷാരസ്യാരുടെ ഭവനമായ മണലാടിപി ഷാരത്തു വെച്ച് 3PMനു നടന്നു. ശ്രീമതി മായാമണിയുടെ പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ശ്രീ. എം.പി സന്തോഷ് സ്വാഗതം ആശംസിച്ചു. ശാഖ പ്രസിഡണ്ട് ശ്രീ എ .പി....

കൊടകര ശാഖ 2024 മാര്‍ച്ച് മാസ യോഗം

March 20, 2024
കൊടകര ശാഖയുടെ 2024 മാര്‍ച്ച് മാസത്തെ യോഗം 17.03.2024 ഞായറാഴ്ച 3PMന് ആളൂര്‍ ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. വി. ശ്രീധരന്‍റെ ഭവനത്തില്‍ വച്ച് നടന്നു. ശ്രീമതി സീത നാരായണന്‍റെ അര്‍ത്ഥവത്തായ പ്രാര്‍ത്ഥനയോടെ യോഗം ആരംഭിച്ചു. മുന്‍ മാസത്തില്‍ നമ്മെ...

മുംബൈ ശാഖ 439മത് ഭരണസമിതി യോഗം

March 18, 2024
മുംബൈ ശാഖയുടെ 439മത് ഭരണസമിതി യോഗം 17-03-2024നു 5PMനു വൈസ് പ്രസിഡണ്ട് ശ്രീ കെ പി രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ വീഡിയോ കോൺഫറൻസ് വഴി നടന്നു. ശ്രീ വി ആർ മോഹനന്റെ പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. സെക്രട്ടറി അവതരിപ്പിച്ച മുൻ യോഗ...

കോട്ടയം ശാഖ 2024 മാർച്ച് മാസ യോഗം

March 17, 2024
കോട്ടയം ശാഖയുടെ മാർച്ച് മാസ യോഗം 3നു കുമാരനല്ലൂരിലുള്ള ഗോകുലകൃഷ്ണന്റെ ഭവനമായ നന്ദനത്തിൽ നടന്നു. സാവിത്രി പിഷാരസ്യാരുടെയും വത്സല പിഷാരസ്യാരുടെയും ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു . അദ്ധ്യക്ഷ പ്രസംഗത്തിൽ ഫെബ്രുവരി 23 നു നടന്ന...

ഇരിങ്ങാലക്കുട ശാഖ 2024 ഫിബ്രുവരി മാസ യോഗം

February 27, 2024
ഇരിങ്ങാലക്കുട ശാഖയുടെ ഫിബ്രുവരി മാസത്തെ യോഗം വിഡിയോകോൺഫറൻസ്( ഗുഗിൾ മീറ്റ് ) വഴി 26/02/24 ന് 7.30 PM ന് നടത്തി. ശ്രീമതി ചന്ദ്രമതി ഉണ്ണികൃഷ്ണൻ്റെ ഈശ്വര പ്രാർത്ഥന യോടെ യോഗത്തിന് തുടക്കമായി. യോഗത്തിൽ പങ്കെടുത്ത എല്ലാവരെയും സെക്രട്ടറി സ്വാഗതം...

മഞ്ചേരി ശാഖ 2024 ജനുവരി മാസ യോഗവും സ്മരണാഞ്ജലിയും സമാദരണവും പരിപാടിയും

February 27, 2024
മഞ്ചേരി ശാഖയുടെ ജനുവരി മാസത്തെ യോഗം 28-01-2024 ഞയറാഴ്ച ചെറുകര കുന്നപ്പള്ളിയിലെ ശാഖാ മന്ദിരത്തിൽ വച്ച് വിപുലമായ ആഘോഷത്തോടെ ചേർന്നു. പുതുക്കിപ്പണിത ശാഖാ മന്ദിരത്തിലെ ആദ്യ പരിപാടിയായ "സ്മരണാഞ്ജലിയും സമാദരണവും" വിശേഷ പരിപാടിയിൽ ശാഖ പ്രസിഡണ്ട് ശ്രീ സി. പി...

മുബൈ ശാഖയുടെ 438 മത് ഭരണ സമിതിയോഗം

February 26, 2024
മുബൈ ശാഖയുടെ 438 മത് ഭരണ സമിതിയോഗം 25-02-2024 ഞയറാഴ്ച, 10.30AMനു ഡോംബിവലി ശ്രീ വി.പി ശശിധരന്റെ വസതിയിൽ ചേർന്നു പ്രസിഡണ്ട് ശ്രീ എ പി രഘുപതി അദ്ധ്യക്ഷത വഹിച്ച യോഗം ശ്രീ വി. ആർ. മോഹനന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു....

തൃശൂർ ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 25, 2024
തൃശൂർ ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18 നു ശ്രീ എ. പി മോഹനന്റെ വസതി, അഞ്ചേരി പടിഞ്ഞാറേ പിഷാരത്ത് പ്രസിഡണ്ട് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീമതിമാർ വത്സല രാമചന്ദ്രൻ, ശാരദ മോഹനൻ എന്നിവർ പ്രാർത്ഥന ചൊല്ലി....

കോട്ടയം ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 25, 2024
ഫെബ്രുവരി മാസ യോഗം 4 നു കിടങ്ങൂരിലുള്ള ശ്രീ കേശവ പിഷാരടിയുടെ ഭവനമായ പടിഞ്ഞാറേ പിഷാരത്ത് നടന്നു. സുജാത പിഷാരസ്യാരുടെ ഈശ്വര പ്രാർത്ഥനക്ക് ശേഷം ഗൃഹനാഥൻ ഏവരെയും സ്വാഗതം ചെയ്തു . അദ്ധ്യക്ഷ പ്രസംഗത്തിൽ ശാഖയുടെ പ്രവർത്തനങ്ങളും കേന്ദ്രത്തിലെ പ്രവർത്തനങ്ങളും...

ചൊവ്വര ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
ചൊവ്വര ശാഖയുടെ ഫെബ്രുവരി മാസത്തെ യോഗം 18/02/24 ഞായറാഴ്ച വൈകുന്നേരം 3.30 ന് ചൊവ്വര ശ്രീ A. P. രാഘവന്റെ വസതിയായ വിശ്രാന്തിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതി രേഖ നരേന്ദ്രന്റെ ഈശ്വര പ്രാർത്ഥന, ശ്രീമതി നന്ദിനി...

കൊടകര ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
പിഷാരോടി സമാജം കൊടകര ശാഖയുടെ 2024 ഫെബ്രുവരി മാസത്തെ യോഗം 18.02.2024നു 3PMന് ചാലക്കുടി പിഷാരിക്കല്‍ ക്ഷേത്ര സമീപമുള്ള ചെങ്ങാനിക്കാട്ട് പിഷാരത്ത് ശ്രീ. സി. കെ. സുരേഷ് കുമാറിന്‍റെ ഭവനത്തില്‍ വച്ച് നടന്നു. കുമാരി രേവതി ശശികുമാറിന്‍റെ പ്രാര്‍ത്ഥനയോടെ യോഗം...

ചെന്നൈ ശാഖ 2024 ഫെബ്രുവരി മാസ യോഗം

February 24, 2024
ചെന്നൈ ശാഖയുടെ 2024ലെ ആദ്യ യോഗം അണ്ണാ നഗറിലുള്ള ശ്രീ അജിത് കൃഷ്ണൻറെ പുതിയ ഫ്ലാറ്റിൽ വച്ച് 18-2-24നു കൂടി. അംഗങ്ങളുടെ നാരായണീയ പാരായണത്തോടെ യോഗം ആരംഭിച്ചു. യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തുകൊണ്ട് സംസാരിച്ച ശ്രീ. എ .പി. നാരായണൻ,...

Obituary

Visitors

  • 39392Reads per month:
  • 1351268Total visitors:
  • 1673Visitors today:
  • 1,288Avg.Visitors per day:
  • May 15, 2019Counter starts on: