Today’s Birthday/ഇന്നത്തെ പിറന്നാളുകാർ

birthday_cake
പിറന്നാളാശംസകൾ
  • Aswathy Narayanan
  • Devadas P
  • Jayachandran T.P
  • Murali Krishnan
  • Ramachadran Pisharody

News / വാർത്തകൾ

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുൻപാകെ പിഷാരോടി സമാജം സമർപ്പിക്കുന്ന നിവേദനം. 08-04-2020 സർ, കേരളത്തിൽ ഉടനീളം ക്ഷേത്ര കഴകപ്രവർത്തികൾ ചെയ്യുന്ന പിഷാരോടിമാർ ഉൾപ്പെടെയുള്ള അമ്പലവാസി സമുദായംഗങ്ങൾ...

മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കുന്നു

കോവിഡ് അവധിക്കാലത്ത് നമ്മുടെ കുട്ടികൾ ചിത്രം വരക്കുകയാണ് , പാടുകയാണ്, നൃത്തം ചെയ്യുകയാണ്. മറ്റു ചിലരാകട്ടെ, കരകൗശല വസ്തുക്കളുണ്ടാക്കുന്നു, വേറെ ചിലർ ടിക് ടോക് ചെയ്യുന്നു....

കൊറോണക്കാലവും കുട്ടികളും

വീട്ടിലിരിക്കുന്ന കുട്ടികളുടെ കഴിവുകൾ നാം തിരിച്ചറിയുകയാണ്. അവരുടെ സർഗ്ഗാത്മകത പ്രകടിപ്പിക്കാൻ ഉത്തമവേദി ഒരുക്കുന്നു യുവചൈതന്യം. We are overwhelmed by the tremendous response received...

സമ്പൂർണ്ണ അടച്ചിടൽ- Lock Down

ഇന്ന് മുതൽ രാജ്യത്ത് സമ്പൂർണ്ണ അടച്ചിടൽ (Lock Down) പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. കൊറോണ മഹാമാരി വ്യാപന തീവ്രത കൈവരിച്ച സാഹചര്യത്തിൽ രാജ്യ, സംസ്ഥാന സർക്കാരുകൾ എടുത്ത ഈ...

കലാസാഗർ പുരസ്കാരത്തിന് നാമനിർദേശം ക്ഷണിക്കുന്നു

പിഷാരോടി കലാകാരന്മാരുടെയും കലാകാരികളുടെയും കലാസ്വാദകരുടെയും ശ്രദ്ധക്ക്.   കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളിന്റെ സ്മരണയ്ക്ക് ഷൊർണൂർ കവളപ്പാറ കലാസാഗർ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നാമനിർദേശങ്ങൾ ക്ഷണിച്ചു. കഥകളി വേഷം,...

അതിജീവിയ്ക്കാം… ഒറ്റക്കെട്ടായി

Covid-19.... അതിജീവിയ്ക്കാം... ഒറ്റക്കെട്ടായി ... TCV തൃശൂർ ചാനൽ ഒരുക്കിയ കൊറോണ അവബോധ പരിപാടിയിൽ തൃശൂർ ശാഖയിലെ രഞ്ജിത്ത് രാജൻ പിഷാരോടിയും ഒരു കഥാപാത്രമാവുന്നു. രഞ്ജിത്ത്...

Wedding /വിവാഹ മംഗളാശംസകൾ

Sreenidhi-Krishna
Krishna-Sreenidhi
Ranjith-Shilpa
Manoj-Thushara
Unnikrishnan-Chandramathi
Sreejith-Nimmi

Obituary / ചരമം

Literature / സാഹിത്യം

അങ്ങനെയൊരു കൊറോണ കാലം

Rema Pisharody, Bangalore Published in Metrovartha on 24th Mar 2020 ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ള കൊറോണ വാർത്തകൾ അറിഞ്ഞിരുന്നുവെങ്കിലും മാർച്ച് 3-4 തീയതികളിൽ ഞങ്ങൾക്ക് ഒരു ടെക്ക് പാർക്ക് ഈവൻ്റ് ഉണ്ടായിരുന്നു. മാർച്ച് ആറിന് എംബസി...
Read More

അതിജീവിക്കാം

അതിഗുരുതരമായൊരു അവസ്ഥയിലൂടെയാണ് നമ്മുടെ രാജ്യവും, ലോകമെമ്പാടുമുള്ള ഒട്ടു മിക്ക രാജ്യങ്ങളും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മുംബൈ, ഡൽഹി പോലുള്ള പല നഗരങ്ങളിലും  പൂർണ്ണ കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. കേരളത്തിലെയും പല ജില്ലകളും പൂർണ്ണ രൂപത്തിൽ അടച്ചിടുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊറോണ എന്ന...
Read More

രുഗ്ണാലയ ദർശനം

-മധുസൂദനൻ മണക്കുളങ്ങര പിഷാരം     ആശുപത്രിയിൽ ചെന്നു ഞാനൊരു ദിനം രോഗിയാമെന്നുടെ തോഴനെ കാണുവാൻ പൊതു വാർഡിൽ ചെന്നൊന്നു നോക്കി ഞാൻ കൃഷ്ണാ കൃഷ്ണാ വിളിച്ചു പോയ് ഞാനഹോ ദീനങ്ങൾ പിടി പെട്ടു വലയുന്ന പുംസരെത്ര കിടക്കുന്നു...
Read More

കോവിഡ്-19

-കാട്ടുശ്ശേരി പിഷാരത്ത് മുരളീധരൻ   കേഴുന്നു ലോകമാകേയീ കോവിഡ് വൈറസ്സു ബാധയാൽ ജീവിതം താറുമാറാക്കി താണ്ഡവം തുടരുന്നിഹ. ലോകമെമ്പാടുമേയുള്ള - രാജ്യത്തിൻ ഭരണാധിപർ ധീരമായ് നേരിടുമ്പോഴും താപത്തിൽ കഴിയുന്നു നാം. എന്തുതാൻ ചെയ്കവേണ്ടൂ നാം ചിന്തനീയമിവേളയിൽ ബുദ്ധിപൂർവമതായുള്ള പ്രവൃത്തിയതി...
Read More

രമാ പ്രസന്ന പിഷാരടിയുടെ നേതൃത്വത്തിൽ എഴുത്തു കൂട്ടായ്മ

  എഴുത്തിൽ കഴിവ് തെളിയിച്ച മലയാളികളുടെ വനിതാ കൂട്ടായ്മയൊരുക്കി കവയത്രി രമ പ്രസന്ന പിഷാരോടിയും കൂട്ടരും വ്യത്യസ്തരാവുന്നു. ബാംഗളൂരിലെ, കഥയിലും-കവിതയിലും യാത്രാവിവരണങ്ങളിലും കഴിവ് തെളിയിച്ചവരുടെ ഒരു കൂട്ടായ്മ. നാട്ടിലെ എഴുത്തുകാർക്ക് കിട്ടുന്ന അവസരങ്ങൾ ഇവർക്ക് ഇവിടെ ലഭിക്കുന്നില്ലെന്ന യാഥാർഥ്യത്തെ...
Read More

കവി ഷാരടി മാഷ്

കാലാതിവർത്തിയാകുന്ന ദാർശനിക പാഠങ്ങളുടെ പൊരുളിലേക്ക്, നിർബന്ധിക്കാതെ തന്നെ നമ്മെ വഴി നടത്തുന്നൊരു കവി നമുക്കിടയിലുണ്ട്. തെളിമയാർന്ന ഭാഷാസ്നേഹനാളത്താൽ ചന്ദനസുഗന്ധമുള്ള തത്വാവബോധപ്രമാണയുക്തമായ കവിതകളുടെ ഒരു പൂക്കൂട തന്നെ തീർത്ത ഷാരടി മാഷ്. ആ പൂക്കൂടയുടെ പേരാണ്‌ മാനസമഞ്ജരി. പരേതരായ തൃക്കോവിൽ...
Read More

Pisharam’s Kitchen /ഷാരത്തെ അടുക്കള

Sakha Reports / ശാഖാ വാർത്തകൾ