ശാഖാ വാർത്തകൾ

പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും കെ. പി. അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും

പട്ടാമ്പി ശാഖയുടെ ഏപ്രിൽ മാസ യോഗവും അന്തരിച്ച കൊടിക്കുന്നത്ത് പിഷാരത്ത് അച്ചുതപിഷാരോടിയുടെ 112മത് ജന്മദിനവും 2025 ഏപ്രിൽ 6നു കൊടിക്കുന്നത്ത് പിഷാരത്ത് വെച്ച് സമുചിതമായി ആഘോഷിച്ചു. ശ്രീ ദിലീപിൻ്റെ പ്രാർത്ഥനക്കുശേഷം ശ്രീ കെ. പി. പ്രഭാകരൻ യോഗത്തിനെത്തിയവരെ സ്വാഗതം ചെയ്‌തു....

ഗുരുവായൂർ ശാഖ വാർഷിക പൊതുയോഗം 2024-25

ഗുരുവായൂർ ശാഖയുടെ 2024-25ലെ വാർഷിക പൊതുയോഗം കേന്ദ്ര പ്രസിഡണ്ട് ശ്രീ ആർ ഹരികൃഷ്ണ പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ 27-03-25നു 11 AMനു ഗുരുവായൂർ ഗസ്റ്റ് ഹൌസിൽ വെച്ച് കൂടി. ശാഖാ സെക്രട്ടറി ശ്രീ എം പി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. കുമാരിമാർ...

കോങ്ങാട് ശാഖ 2025 ഏപ്രിൽ മാസ യോഗം

കോങ്ങാട് ശാഖയുടെ ഏപ്രിൽ മാസത്തെ യോഗം ഓൺലൈൻ ആയി 19-04-2025നു 10 AMനു പ്രസിഡണ്ട് ശ്രീ പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ശ്രീ അച്ചുണ്ണി പിഷാരോടി പ്രാർത്ഥന ചൊല്ലി. ശ്രീമതി പുഷ്പ ഹരിദാസൻ പുരാണ പാരായണം നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവരെയും...

എറണാകുളം ശാഖ 2025 മാർച്ച് മാസ യോഗം

എറണാകുളം ശാഖയുടെ 2025 മാർച്ച് മാസ യോഗം 09-03-2025നു 3PMനു മട്ടാഞ്ചേരിയുള്ള ശ്രീ ടി പി പ്രഭാകര പിഷാരോടിയുടെ വസതിയിൽ വെച്ച് നടന്നു. ഗൃഹനാഥ ശ്രിമതി ഉഷ പ്രഭാകരൻ ഭദ്രദീപം കൊളുത്തി. കുമാരി പാർവ്വണയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു....

ചെന്നൈ ശാഖ 2025 മാർച്ച് മാസ യോഗം

ചെന്നൈ ശാഖയുടെ മാർച്ച് മാസ യോഗം 30-03-2025 ഞായറാഴ്ച 3PMനു ശ്രീ ടി .പി. സുകുമാരന്റെ വസതിയിൽ വൈസ് പ്രസിഡണ്ട് ശ്രീമതി ഗീതാ ധനശേഖരന്റെ അദ്ധ്യക്ഷതയിൽ നടന്നു. സുവിൻ സൂരജ് , ശിഖ സൂരജ്, ശ്രീമതി തങ്കം പിഷാരസ്യാർ എന്നിവരുടെ...

ഇരിങ്ങാലക്കുട ശാഖ വാർഷികം

പ്രിയപ്പെട്ടവരെ, നമസ്ക്കാരം🙏 പിഷാരോടി സമാജം ഇരിങ്ങാലക്കുട ശാഖയുടെ വാർഷിക പൊതുയോഗം 20-04-25 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് ഇരിങ്ങാലക്കുട നമ്പൂതിരി സ് ഓഡിറ്റോറിയത്തിൽ(Near മഹാത്മഗാന്ധി ലെബ്രറി, PWD Road) വെച്ച് നടത്തുന്നതാണ്. എല്ലാ അംഗങ്ങളും കുടുംബസമേതം യോഗത്തിൽ പങ്കെടുക്കുവാൻ താല്പര്യപ്പെടുന്നു....

കൊടകര ശാഖ 2025 മാർച്ച് മാസത്തെ യോഗം

ശാഖയുടെ മാർച്ച് മാസത്തെ യോഗം 16-3-2025നു 3.15PMനു മാങ്കുറ്റിപാടം പിഷാരത്ത് ഗോപി പിഷാരോടിയുടെ(ഗോവിന്ദൻകുട്ടി) ഭവനത്തിൽ ശ്രീ രാജൻ സിത്താരയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. മാസ്റ്റർ ധനജ്ഞയയുടെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു. കഴിഞ്ഞ മാസങ്ങളിൽ നമ്മെ വിട്ടുപിരിഞ്ഞ സമുദായ അംഗങ്ങൾക്ക്...

ഇരിങ്ങാലക്കുട ശാഖ 2025 മാർച്ച് മാസ യോഗം

ഇരിങ്ങാലക്കുട ശാഖയുടെ 2025 മാർച്ച് മാസത്തെ കുടുംബ യോഗം 23-3-25നു 4PMനു മാപ്രാണം പുത്തൻ പിഷാരത്ത് ശ്രീഹരികുമാറിൻ്റെ വസതിയിൽ വെച്ച് ശാഖാ പ്രസിഡണ്ട് ശ്രീമതി മായാ സുന്ദരേശ്വരൻ്റെ അദ്ധ്യക്ഷതയിൽ കൂടി. ശ്രീമതി സ്മിത ഹരികുമാർ ഈശ്വര പ്രാർത്ഥന ചൊല്ലി. ശാഖയുടെ...

പാലക്കാട് ശാഖ 2025 മാർച്ച് മാസ യോഗം

പാലക്കാട് ശാഖ മാർച്ച് മാസ യോഗം 23-3-25ന് ശ്രീ T P രാമൻകുട്ടിയുടെ ഭവനം, സി വൺ ബിൽ ടെക് ഗ്രീൻ അപ്പാർട്ട്മെൻ്റ്, മണപ്പുള്ളിക്കാവിൽ വച്ച് നടത്തി. പാലക്കാട് വളരെ ചൂട് കൂടിയ അന്തരീക്ഷത്തിലും 36 ഓളം പേർ പങ്കെടുത്ത്...

മഞ്ചേരി ശാഖ 2025 മാർച്ച് മാസ യോഗം

04-08-2024 ന് ശാഖാ സെക്രട്ടറി പ്രസിഡൻ്റ് തുടങ്ങി ഭരണസമിതി അംഗങ്ങൾ രാജിവെച്ചതിനാൽ പ്രവർത്തനം നിശ്ചലമായതിനെ തുടർന്ന് 23-02-25 ന് കേന്ദ്രഭരണ സമിതി വിളിച്ചു ചേർത്ത പ്രത്യേക യോഗത്തിൽ ശാഖയിലെ നിലവിലെ കമ്മറ്റി തുടരുകയും പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നതിനും തീരുമാനമെടുത്തു. കേന്ദ്ര...

കോങ്ങാട് ശാഖ 2025 മാർച്ച് മാസ യോഗം

കോങ്ങാട് ശാഖയുടെ മാർച്ച് യോഗം 23-03-25നു 1.30PMനു പ്രസിഡണ്ട് ശ്രീ K P പ്രഭാകര പിഷാരോടിയുടെ അദ്ധ്യക്ഷതയിൽ കുമാരി മേധയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ചു. ശ്രീ K P രാമചന്ദ്ര പിഷാരോടി സ്വാഗതം ആശംസിച്ചു. കാവിൽ പിഷാരത്ത് ശ്രീ K...

മുംബൈ ശാഖ 449മത് ഭരണസമിതി യോഗം

മുംബൈ ശാഖയുടെ 449മത് ഭരണസമിതി യോഗം 23-03-25നു വീഡിയോ കോൺഫറൻസ് വഴി 10.30 AM നു പ്രസിഡണ്ട് ശ്രീ എ പി രഘുപതിയുടെ അദ്ധ്യക്ഷതയിൽ കൂടി. മാസ്റ്റർ സത്യജിത് ശ്രീകുലിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ യോഗം ഈയിടെ അന്തരിച്ച സമുദായാംഗങ്ങളുടെ പേരിൽ...

തൃശൂർ ശാഖ 2025 മാർച്ച് മാസ യോഗം

തൃശൂർ ശാഖാ യോഗം 16-3-25ന് കോലഴി വിനായക നഗറിൽ, ശ്രീ പി ഗോപിയുടെ വസതി നക്ഷത്രയിൽ പ്രസിഡന്റ് ശ്രീ വിനോദ് കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.ദീപ്തി മണികണ്ഠന്റെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ശ്രീമതി ഉഷ ചന്ദ്രൻ, ശ്രീ സി പി അച്യുതൻ...

വടക്കാഞ്ചേരി ശാഖ 2025 മാർച്ച് മാസ യോഗം

വടക്കാഞ്ചേരി ശാഖയുടെ മാർച്ച് മാസ യോഗം 9-3-25നു 3PMനു ശാഖ രക്ഷാധികാരി ശ്രീ. എ .പി. രാജന്റെ വസതി "ശ്രീവിലാസ"ത്തിൽ വെച്ച് പ്രസിഡണ്ട് ശ്രീ .എം.പി. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ കൂടി. ഗൃഹനാഥ ശ്രീമതി എൻ. പി. രമ ടീച്ചർ ഭദ്രദീപം...

തിരുവനന്തപുരം ശാഖ 2025 മാർച്ച് മാസ യോഗം

തിരുവനന്തപുരം ശാഖയുടെ മാർച്ച് മാസ കുടുംബസംഗമം മാർച്ച് 9 ന് ശ്രീ മുരളീധരൻ പി പി യുടെയും ശ്രീമതി രമാദേവിയുടെയും വെള്ളയമ്പലം വസതിയിൽ വെച്ച് നടന്നു. ആതിഥേയൻ ശ്രീ മുരളീധരൻ അംഗങ്ങളെ സ്വാഗതം ചെയ്തു. ശ്രീമതി പത്മാവതി പിഷാരസ്യാർ പ്രാർത്ഥന ചൊല്ലി....

ചൊവ്വര ശാഖ 2025 മാർച്ച്‌ മാസ യോഗം

ശാഖയുടെ മാർച്ച്‌ മാസ യോഗം 02-03-25നു 10.30AMന് കാഞ്ഞൂർ തിരുനാരായണപുരം പിഷാരത്ത് ശ്രീ ബാബുവിന്റെ വസതിയിൽ പ്രസിഡണ്ട് ശ്രീ K. വേണുഗോപാലിന്റെ അദ്ധ്യക്ഷതയിൽ ശ്രീമതിമാർ ഇന്ദിര, ഉഷ, പദ്മിനി എന്നിവരുടെ ഈശ്വര പ്രാർത്ഥന, നാരായണീയ പാരായണം എന്നിവയോടെ ആരംഭിച്ചു. ശ്രീ...

പാലക്കാട് ശാഖ 2025 ഫെബ്രുവരി മാസ യോഗം

ഫെബ്രുവരി മാസ യോഗം 23-2-25ന് ശ്രീ കെ ഗോപിയുടെ വസതി, പ്രശാന്തിയിൽ കൂടി. വേദയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഗൃഹനാഥൻ ശ്രീ കെ ഗോപി സ്വാഗതം ഏവരെയും ചെയ്തു. പാലക്കാട് ചൂട് കൂടിവരുന്ന അവസ്ഥയിലും യോഗത്തിന് മുപ്പതോളം പേരുടെ...

കൊടകര ശാഖ 2025 ഫെബ്രുവരി മാസ യോഗം

ഫെബ്രുവരി യോഗം 23-02-25നു 3 PMനു കൊടുങ്ങ പിഷാരത്ത് കെ.പി വിശ്വനാഥന്റെ ഭവനത്തിൽ വി.പി ജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. അങ്കിത രാജുവിന്റെ ഈശ്വര പ്രാർത്ഥനയോടെ യോഗ നടപടികൾ ആരംഭിച്ചു . കഴിഞ്ഞ മാസം നമ്മെ വിട്ടുപിരിഞ്ഞ ചെങ്ങാനിക്കാട്ട് പിഷാരത്ത് നാരായണൻകുട്ടി...

എറണാകുളം ശാഖ 2025 ഫെബ്രുവരി മാസ യോഗം

2025 ഫെബ്രുവരി  മാസയോഗം 09-02-25നു 3:30 PM ന് പിറവം പാഴൂര്‍ പെരുംതൃക്കോവില്‍ മഹാദേവ ക്ഷേത്രത്തിനടുത്തുള്ള ശ്രീ നന്ദകുമാറിന്റെ ഭവനത്തിൽ വച്ച് പ്രസിഡണ്ട് ശ്രീ ദിനേശ് പിഷാരോടി അദ്ധ്യക്ഷതയിൽ നടന്നു. ഗൃഹനാഥ ശ്രിമതി ശൈലജ നന്ദകുമാർ ഭദ്രദീപം കൊളുത്തി കുമാരി...

0

Leave a Reply

Your email address will not be published. Required fields are marked *